Black Dahlia 1 [Parvathi] 19

“ഇപ്പൊ വേണ്ട പ്രിയ… അമ്മ ഉറങ്ങിയിട്ടില്ല…..” നന്ദു വിലങ്ങനെ തലയാട്ടി….

“ഒരു കിസ്സ് മതി….”
പ്രിയ അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു…. വിയർത്തുകുതിർന്ന അവളുടെ വസ്ത്രങ്ങളിൽ നിന്നും ഉയരുന്ന ഗന്ധം ഹരിനന്ദന്റെ സിരകളിൽ ഇരുട്ട് പടർത്തി….വികാരങ്ങളെ കടിഞ്ഞാണിടാനെന്നപോലെ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു…….അല്പനേരത്തെ ഇടവേളക്ക് ശേഷം നേർത്ത് അത്രയും മൃദുലമായ എന്തോ ഒന്ന് ഇടതു ചെവിയിൽ ഉരസുന്നത് നന്ദു അറിഞ്ഞു….

“എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ നിന്നെ…. Im addicted to you….”നിശ്വാസവും ശബ്ദവും കലർന്ന സ്വരം അവന്റെ കാതുകളിൽ ചൂടായി പതിഞ്ഞു, ഇടതുകൈ അറിയാതെ അവളുടെ അരക്കെട്ടിന്റെ വശത്ത് പതിഞ്ഞു…. തന്റെ ചെയ്തികളിൽ നിയന്ത്രണം നഷ്ടമാകുന്ന ഹരിനന്ദന്റെ മുഖത്തേക്ക് ദേവപ്രിയ ഉറ്റുനോക്കി.. അവന്റെ കവിൾതടങ്ങളിൽ അവൾ ഇരുകൈകളും ചേർത്ത് വച്ചു,മുഖത്ത് പതിഞ്ഞ തണുത്ത കൈകളുടെ സ്പർശനത്തിൽ നന്ദന്റെ കൺപോളകൾ ഒന്നുവെട്ടി

“പ്രിയ….”

“ശ്ഹ്….. ”
അവനെ ശബ്ദിക്കാൻ സമ്മതിക്കാതെ ദേവപ്രിയ നന്ദുവിന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു….

.
.
.

അത്താഴത്തിന്റെ സമയം മുഖം ഉയർത്താതെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന നന്ദുവിന്റെ ചുവന്നു തുടുത്ത മുഖം കണ്ട് പ്രിയദർശിനി സംശയത്തോടെ പ്രിയയെ നോക്കി….

“മുത്തുഗൗ”പ്രിയ ചുണ്ടനക്കി…

“അമ്മേഹ്ഹ്ഹ്….”
പ്രിയയുടെ നിലവിളി കേട്ട് നന്ദു മുഖം ഉയർത്തി നോക്കി…. അവളുടെ ചെവി പിടിച്ച് തിരിക്കുന്ന അമ്മയെ കണ്ട് നന്ദുവിന്റെ മുഖത്ത് നേർത്തൊരു പുഞ്ചിരി മിന്നി മാഞ്ഞു…. അത് അമ്മയും മകളും ഒരുപോലെ ശ്രദ്ധിച്ചിരുന്നു…. അവന്റെ മുഖത്ത് വിരിയുന്ന അഭിനയിക്കാത്ത പുഞ്ചിരികൾ വിരളമായിരുന്നു….

The Author

Parvathi

www.kkstories.com

4 Comments

Add a Comment
  1. കൊള്ളാല്ലോ സംഭവം

  2. love story ahno?
    nalla katha ahn
    nandhunn nthe pattiyathaa

  3. ബ്രോ ഇത് ഇൻസസ്റ് ആണോ അതോ ഇറോട്ടിക് ലവ് ഓ.. അതോ രണ്ടും കൂടിയതോ. എന്തായാലും കക്കോ അവിഹിതമോ ചീറ്റിംഗോ ആവാതെ ഇരുന്നാൽ മതി 🤷‍♂️

Leave a Reply

Your email address will not be published. Required fields are marked *