“ജാഡ കണ്ടിട്ട് ഏതോ പണചാക്ക് ആണെന്ന് തോനുന്നു….. അവളുടെ മുടി നോക്കിയേ….. രെസോണ്ടല്ലേ….”
കൂട്ടത്തിൽ ദേവികയെന്ന് പേരുള്ള പെൺകുട്ടി ദേവപ്രിയയുടെ തോളൊപ്പം വെട്ടിയിട്ട ഇടതൂർന്ന മുടിയിഴകൾ അസൂയയോടെ നോക്കി പറഞ്ഞു….
“ഒന്ന് മുട്ടി നോക്കിയാലോ….”
തസ്‌വീഹിന്റെ അപ്പുറം ഇരുന്ന ആദർശ് എന്ന് പേരുള്ളവൻ എഴുന്നേറ്റതും തസ്‌വീഹ് അവനെ പിടിച്ചിരുത്തി
“വെപ്രാളം കാണിക്കാതെ… ആ ചരക്ക് ഒന്ന് വന്നതല്ലേ ഉള്ളു….. സമയമുണ്ട്….”… തസ്‌വീഹ് ചിരിച്ചു….
.
.
.
ഏകദേശം എൺപതോളം ആദ്യവർഷ വിദ്യാർത്ഥികൾ അന്ന് ക്ലാസ്സിൽ ഹാജരായി….കൃത്യം സമയം ഒമ്പതര കഴിഞ്ഞതും ഫിനാൻഷ്യൽ അക്കൗണ്ടിങ് വിഷയം പഠിപ്പിക്കുന്ന ലേഖ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നു
“Good morning students….എല്ലാവർക്കും നമസ്കാരംഎന്റെ പേര് ലേഖ…ഫിനാൻഷ്യൽ അക്കൗണ്ടിങ് ആണ് സബ്ജെക്ട്” ആദ്യം തന്നെ മിസ്സ് സ്വയം പരിജയപ്പെടുത്തി….
“പ്ലസ് ടുവിന് ശേഷം കോളേജ് ജീവിതം ഒന്ന് ഡിഫ്റെന്റ് ആയിരിക്കും.
ആദ്യം കുറച്ച് കൺഫ്യൂഷൻ, കുറച്ച് nervousness അതെല്ലാം normal ആണ്…..
അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.
ഇത് പഠിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല,
നിങ്ങൾക്ക് നിങ്ങളെ തന്നെ കണ്ടെത്താനുള്ള ഒരു ഘട്ടമാണ്…..ചോദിക്കണം, പഠിക്കണം, വളരണം…. അതാണ് ഇവിടെ നടക്കേണ്ടത്…..ക്ലാസ്സിനുള്ളിൽ എന്തെങ്കിലും doubts ഉണ്ടെങ്കിൽ തുറന്ന് ചോദിക്കാം.ക്ലാസ്സിന് പുറത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് പഠനവുമായി ബന്ധപ്പെട്ടതായാലും personal ആയാലും,
മടിക്കാതെ എന്നെ സമീപിക്കാം
നമ്മൾ teacher student ആയി മാത്രമല്ല,…
ഒരു നല്ല team ആയി ഈ മൂന്ന് വർഷം മുന്നോട്ട് പോകാം.എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹപൂർവ്വമായ സ്വാഗതം.
All the best… and enjoy your college life”
മിസ്സ് പറഞ്ഞു നിർത്തി വിദ്യാർത്ഥികളെ നോക്കി…

nice
കൊള്ളാല്ലോ സംഭവം
love story ahno?
nalla katha ahn
nandhunn nthe pattiyathaa
ബ്രോ ഇത് ഇൻസസ്റ് ആണോ അതോ ഇറോട്ടിക് ലവ് ഓ.. അതോ രണ്ടും കൂടിയതോ. എന്തായാലും കക്കോ അവിഹിതമോ ചീറ്റിംഗോ ആവാതെ ഇരുന്നാൽ മതി 🤷♂️