Author: മനുരാജ്

ENTE KADHAKAL 7 280

എന്‍റെ കഥകള്‍ 7 പുതുവത്സര രാത്രിയില്‍ (സൂസി) Puthuvalsara rathriyil susi kambikatha Author : Manu Raj  മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഭാഗം 1 | ഭാഗം 2 | ഭാഗം 3  | ഭാഗം 4 | ഭാഗം 5 |ഭാഗം 6 കാലം കുത്തൊഴുക്കുപോലെ കടന്നു പോവുകയാണ്….സര്‍ക്കാര്‍ ജോലിയും ഇടയ്ക്കിടെയുള്ള ട്രാന്‍സ്ഫറും അതുമൂലം ഉള്ള യാത്രകളും ജീവിതം ഒരൊഴുക്കില്‍പ്പെട്ടതുപോലെ മുന്നോട്ടു നീങ്ങുന്നു…… ഡിസംബറിന്‍റെ തണുപ്പും ശരീരത്തിന് പ്രായം ഏറുന്നതിന്‍റേതുമൊക്കെയാവാം ഈ കടുത്ത പനിക്ക് കാരണം…. വീണ്ടും പത്ത് ദിവസത്തെ അവധി….ആറവധി കഴിഞ്ഞിരിക്കുന്നു… ഇനിയും നാലെണ്ണം കൂടിയേ ഉള്ളു… പനി […]