Author: റോഷിന്‍

റോഷിന്‍ ആണ്ട്രൂസ് 3 201

റോഷിന്‍ ആണ്ട്രൂസ് 3 Roshin Arndrose Part 3 bY Roshin | Click here to Read Previous Parts   കയ്യില്‍ അപ്രതീക്ഷിതമായി കിട്ടിയ തട്ടുകൊണ്ട് ആസിഫ് ഞെട്ടി നോക്കിയപ്പോല്‍ ഓഫീസ് ബോയ്‌ മനോജ്‌. “സാര്‍ ഒരു മാഡം വന്നിട്ടുണ്ട്. ഇവിടെ ജോയിന്‍ ചെയ്യാന്‍ വന്നതാണെന്നാ പറഞ്ഞത്” ഓഹ്..ഷിറ്റ്! പുതിയ പേര്‍സണല്‍ സെക്രട്ടറി ജോയിന്‍ ചെയ്യാന്‍ വരും കമ്പ്യൂട്ടര്‍ റെഡി ആക്കി വെക്കണമെന്ന് പറഞ്ഞാണ് എം.ഡി സൗദിയിലേക്ക് പോയത്. രജിതയുടെ കാര്യം ചിന്തിച്ചിരുന്നു എല്ലാം മറന്നുപോയി. ആസിഫ് […]