Author: Shahana

Shahana is Highly Inflamebale....

തിരുവോണം [Shahana] 305

തിരുവോണം Thiruvonam bY Shahana   ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ് . മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു ..പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഇ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ് . ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയുമെല്ലാമൊന്ന് കാണാനും , ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കയ്യികൊട്ടിക്കളിക്കാനും , […]