നിന്‍റെ ഓർമകളിൽ 02 Ninte Ormakalil Part 2 Autor : Shankar | Previous Part തിരിച്ചു പോകുന്ന വഴിയിലെല്ലാം അവർ സംസാരിച്ചത് ആ വീടിനെ പറ്റിയും വിവാഹ ശേഷമുള്ള ജീവിതത്തെപ്പറ്റിയുമായിരുന്നു. അവർ തിരിചെത്തുമ്പോൾ ഏകദേശം അഞ്ചുമണി കഴിഞ്ഞിരുന്നു. അവൻ അവളെ വീടിനടുത്തെ ആളൊഴിഞ്ഞ ഇടവഴിയിൽ ഇറക്കി. ഇറങ്ങുന്നർത്തിനുമുന്പേ അവൾ അവനെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ചുംബിച്ചു. അവൾ നടന്നുനീങ്ങുന്നത് അവൻ നോക്കിക്കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയി. അന്ന് ഡിസംബർ മാസത്തിലെ തണുപ്പുള്ള ഒരു രാത്രിയായിരുന്നു. സമയം പതിനൊന്ന് […]
Author: Shankar
നിന്‍റെ ഓർമകളിൽ 01 176
നിന്‍റെ ഓർമകളിൽ 01 Ninte Ormakalil Part 1 Autor : Shankar നന്ദുവേട്ടാ… എഴുന്നേക്ക്… നേരം ഒരുപാടായി… പ്രിയയുടെ വിളികേട്ട് നന്ദു കണ്ണു തുറന്നു. അവൻ ക്ലോക്കിലേക്കു നോക്കി ആറു മണി. കട്ടിലിൽ നിന്നും എഴുന്നേറ്റു മുടി കെട്ടിക്കൊണ്ടിരുന്ന അവളെ അവൻ അവന്റെ ദേഹത്തേക്ക് വലിച്ചിട്ടു. “കുറച്ചു കഴിയട്ടെ മോളെ.. നീയിവിടെ കിടക്ക്”. തുറന്ന് കിടന്നിരുന്ന ജനാലയിലൂടെ പുഴയിൽ നിന്നുതണുത്ത കാറ്റടിച്ചു കൊണ്ടിരുന്നു. അവൾ അവന്റെ നഗ്നമായ നെഞ്ചിൽ തലചായ്ച്ചു.. ഇത് നന്ദുവിന്റെ കഥയാണ്. […]