അച്ചോടാ… വാവേ… എന്നാ ദാ ഇപ്പൊ പറയുന്നു എന്റെ രഞ്ജി മോൻ സുലോമ്മേ ഇഷ്ടപ്പെട്ടോ മോൻ മനസിൽ കരുതുന്ന വയസ്സ് നിന്റെ സുലോമ്മയ്ക്ക് ഒക്കെ… മ്മ്മ്.. ഒക്കെ രഞ്ജി ചിരിയോടെ പറഞ്ഞു.. അവൾ അവന്റെ തലയിൽ വിരൽ കയറ്റി തലോടി കൊണ്ടിരുന്നു.. എണ്ണാ ഇട്ടില്ലേ ഇന്നു ക്ലാസിനു പോയപ്പോ.. ഇല്ല എണ്ണാ ഇട്ട മുടി കുഴഞ്ഞു കിടക്കും.. എണ്ണാ ഇടണം അപ്പൊ മുടി ഇങ്ങനെ കോതൻ നല്ല രസമാ… സുലേഖ പറഞ്ഞു മം.. രഞ്ജി സുലേഖയുടെ വയറിനോട് ചേർന്ന് കിടന്നു അവളുടെ അരയിൽ കൂടി കൈ ചുറ്റി പിടിച്ചു കിടന്നു. സുലേഖ അവന്റെ തലയിൽ തടവി കൊണ്ടിരുന്നു…
രഞ്ജി കണ്ണു തുറന്നു നോക്കിയപ്പോ പുറത്തു സുലേഖയുടെ വർത്താനം കേൾക്കാം.. ഹാ… അതെന്നെ.. സ്വന്തം കെട്ടിയോൻ ഉള്ളപ്പോ എങ്ങനെ തോന്നുന്നു ഇവളുമാർക്ക് ഓക്കെ വേറെ വല്ലോനേം വിളിച്ചു വീട്ടിൽ കയറ്റാൻ.. സുലേഖ ദേഷ്യത്തോടെ പ്രസന്നയോട് പറഞ്ഞു… നാണം ഇല്ല.. ഇവിടെ ഏത് നേരവും കെട്ടിയോനു വേണ്ടി പ്രാർത്ഥിച്ചു അവനു വേണ്ടി അവന്റെ ഇഷ്ടത്തിന് വേണ്ടി നടക്കുവാ നമ്മളെ പോലെ ഉള്ള പെണ്ണുങ്ങൾ സുലേഖ കൂട്ടി ചേർത്ത്..
ഹാ… അതെന്തേലും ആവട്ടെ.. എണ്ണാ നാളെ വാങ്ങി തരമേ.. പ്രസന്ന പറഞ്ഞു ഓഹ്… ആയിക്കോട്ടെ… സുലേഖ അതും പറഞ്ഞു അകത്തേക്ക് നടന്നു.. വീടിനു മുറ്റത്തു ചാമ്പ മരത്തിൽ പടർന്നു കിടക്കുന്ന മുല്ല വള്ളിയുടെ അടുത്തായി ഉള്ള അച്ചന്റെ വിളക്ക് വെക്കുന്ന തറയിൽ വിളക്ക് വെച്ചു സുലേഖ അകത്തേക്ക് കയറി ഹാളിൽ ചെന്നതും ഉറക്കത്തിൽ നിന്നു ഉണർന്ന രഞ്ജി ഓടി ചെന്നു സുലേഖയേ കെട്ടിപിടിച്ചു..
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waw സൂപ്പർ…
കിടിലൻ സ്റ്റോറി….
അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
Keep continue..