അവൾ ആർക്കു വേണ്ടി [Stone Cold] 266

അവൾ ആർക്കു വേണ്ടി

Aval Aarkku Vendi | Author : Stone Cold


അവൾ ആർക്കു വേണ്ടി…?

 

സുലേഖ ചേച്ചി.. സുലേഖ ചേച്ചി… സുലേഖയുടെ വീടിനു അയൽവക്കത്തു താമസിക്കുന്ന പ്രസന്ന സുലേഖയുടെ അടുക്കള വശത്തു ചെന്നു നിന്നു വിളിച്ചു.. ഒന്ന് രണ്ട് വട്ടം വിളിച്ചിട്ടും വിളി കേൾക്കാത്ത കൊണ്ട് പ്രസന്ന തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോ ആണ് മലയിൽ നിന്നു സുലേഖ ഇറങ്ങി വരുന്നത് പ്രസന്ന കണ്ടത്..

ഹാ.. ചേച്ചി ഇവിടെ ഇല്ലാരുന്നോ.. ഞാൻ കുറെ നേരം ആയി വിളിക്കുന്നു.. വീട്ടിൽ ഒരു തുള്ളി വിറക് ഇല്ല അതാ രാവിലെ തന്നെ തോട്ടത്തിൽ കയറി പോയത്.. ആട്ടെ… എന്നാ വിളിച്ചേ.. സുലേഖ തലയിൽ നിന്നു വിറക് കെട്ട് തറയിൽ ഇട്ടു കൊണ്ട് പ്രസന്നയോട് മുഖം തുടച്ചു കൊണ്ട് ചോദിച്ചു..

അത് ചേച്ചി ഇച്ചിരി വെളിച്ചെണ്ണ ഉണ്ടോ കടമായിട്ട് തരാൻ… ഓഹ്… തരല്ലോ… എന്ന് പറഞ്ഞു സുലേഖ പോയി വാതിൽ തുറന്നു അകത്തു കയറി.. വിയർത്തു ഒലിക്കുന്ന കഴുത്തും വയറും ഓക്കെ തുടച്ചു കൊണ്ട് ഒരു കുപ്പിയിൽ വെളിച്ചെണ്ണ പ്രസന്നയ്ക്ക് കൊടുത്തു. പ്രസന്ന അതും ആയി പോയി കഴിഞ്ഞപ്പോൾ. സുലേഖ പോയി കുളിച്ചു.. സാരീ ഉടുത്തു വീട് പൂട്ടി പുറത്തേക്കു ഇറങ്ങി. സുലേഖ താമസിക്കുന്നത് പത്തനംതുട്ടയിൽ ഒരു ഗ്രാമപ്രദേശത്തെ ആണ് അതും മലയുടെ മുകളിൽ ഭർത്താവ് ഓമന കുട്ടൻ എലെക്ട്രിസിറ്റി ലൈൻ മാൻ ആണ് ഒരു മോളും മോനും ഉണ്ട് സുലേഖയ്ക്ക് മോൾ ഇന്ദു കല്യാണം കഴിഞ്ഞു മോൻ മണിക്കുട്ടൻ ഓട്ടോ ഓടിക്കുന്നു..

സുലേഖ കുളിച്ചു ഒരുങ്ങി നേരെ പോയത് അടുത്തുള്ള കടയിൽ ആണ് അവിടെ നിന്നു ഒരു കവറിൽ തൈര് വാങ്ങി.. ഇന്നു എന്താ സുലേഖ വിശേഷം ആരേലും വിരുന്നു കാർ വരുന്നോ എന്ന് കടക്കാരൻ ചോദിച്ചപ്പോ ഹാ.. ഉണ്ട് എന്ന് പറഞ്ഞു സുലേഖ വീട്ടിലേക്കു. നടന്നു.. നടന്നു പോകും വഴി യിൽ കണ്ട ചീര ഇല ഓടിച്ചു എടുത്തു..

The Author

Stone Cold

2 Comments

Add a Comment
  1. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. നന്ദുസ്

    Waw സൂപ്പർ…
    കിടിലൻ സ്റ്റോറി….
    അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
    Keep continue..

Leave a Reply to നന്ദുസ് Cancel reply

Your email address will not be published. Required fields are marked *