ഓമന കൂട്ടനും സുലേഖയുടെ നെഞ്ചിലെ ചൂടിൽ പതിയെ കണ്ണുകൾ അടച്ചു കിടന്നു.. അവളുടെ നെഞ്ചിന്റെ താളം കെട്ട് കൊണ്ട്. വെളുപ്പിനെ… കണ്ണുകൾ തുറന്നു നോക്കിയപ്പോ സുലേഖ ഓമന കുട്ടന്റെ നെഞ്ചിൽ ആണ് അവളെ പുതപ്പിച്ചു പൊതിഞ്ഞു പിടിച്ചിരിക്കുന്ന ഓമന കുട്ടന്റെ മുഖത്തെക്ക് അവൾ നോക്കി.. കള്ളൻ.. എന്തൊക്കെയാ.. ഇന്നലെ കാണിച്ചു കൂട്ടിയത്.. ഉറങ്ങാൻ തന്നെ മണി 3 കഴിഞ്ഞു.. സുലേഖ ഓമന കുട്ടന്റെ നെഞ്ചിൽ കിടന്നു കൊണ്ട് ഓർത്തു.. കുറുമ്പൻ.. എന്ന് പറഞ്ഞു കൊണ്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു സുലേഖ ഒമാനാ കുട്ടന്റെ കൈലി എടുത്തു പുതച്ചു കൊണ്ട് കട്ടിലിൽ നിന്നു എണീറ്റ് പുറത്തേക്കു പോയി. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു..
അകത്തു കയറി വന്നു.. മഞ്ഞ ബ്ലൗസ്ഉം ഇട്ടു അലമാരയിൽ നിന്നു മുണ്ടും നേര്യത്എടുത് ഉടുത്തു.. ഈറൻ മുടിയിൽ തോർത്ത് ചുറ്റി കെട്ടി വെച്ചു കൊണ്ട് നാമം ചൊല്ലി കൊണ്ട് അലമാര കണ്ണാടിയിൽ നോക്കി കണ്ണുകളിൽ കരി എഴുതി നെറുകിൽ സിന്ദൂരം ചാർത്തി പിന്നെ സിന്ദൂരം കൊണ്ട് ഒരു പൊട്ടു ചുറ്റി വരച്ചു.. മുറിയിൽ നിന്ന് പുറത്തേക്കു നടന്നു…
മണിക്കുട്ടൻ കിടക്കുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു കൊണ്ട് നിലവിളക്ക് കൊളുത്തി ചന്ദനം ചലിച്ചു നെറ്റിയിൽ തൊട്ടു ബാക്കി കഴുത്തിലും.. പുറത്തേക്കു ഇറങ്ങി നേരെ അടുക്കളയിൽ പോയി കാപ്പിക്കു വെള്ളം വെച്ചു.. അരി കഴുകി വെള്ളം ചൂടാക്കാൻ വെച്ചു .. അതിലേക്കു ഇട്ടു.. ഹാളിൽ ചെറിയ ഞേറക്കം കെട്ട് കൊണ്ടാണ് സുലേഖ അവിടേക്കു ചെന്നത്..
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waw സൂപ്പർ…
കിടിലൻ സ്റ്റോറി….
അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
Keep continue..