നോക്കിയപ്പോ രഞ്ജി കിടക്കുന്ന കട്ടിലിൽ നിന്നാണ്. പുതച്ചു മൂടി കിടക്കുന്ന രഞ്ജിയുടെ അടുത്ത് സുലേഖ ഇരുന്നു. അവൾ അവനെ തലോടി.. പുതപ്പിൽ നിന്നു ആമ തല വലിക്കും പോലെ തല വലിച്ചു നോക്കിയ രഞ്ജിയെ സുലേഖ നോക്കി.. കഴുത്തിലും നെറ്റിയിലും തൊട്ട് നോക്കി.. ചെറിയ ചൂട് ഉണ്ടെല്ലോ.. ഹാ.. ഇന്നു അവധി അല്ലെ… ഉറങ്ങിക്കോ.. എന്ന് പറഞ്ഞു സുലേഖ കട്ടിലിൽ നിന്നു എനിട്ടതും രഞ്ജി സുലേഖയുടെ കയ്യിൽ പിടിച്ചു … ഹാ… ഉണർന്നു കിടക്കുവാരുന്നോടാ.. കള്ളാ.. മ്മ്മ്.. വിട്ടേ.. അരി അടുപ്പിൽ കിടക്കുന്നു. കാപ്പിക്കു വെള്ളം വെച്ച്… അത് നോക്കട്ടെ.. ഇപ്പൊ പോവണ്ട.. എന്റെ കൂടെ കിടക്കു കുറച്ചു നേരം.. അയ്യടാ.. നല്ല കഥ… കഞ്ഞി രസം ആകും.. സുലേഖ പറഞ്ഞു.. കൊണ്ട് വീണ്ടും ഏണിക്കാൻ തുടങ്ങി.. എന്നാ പൊക്കോ.. ഹും… എന്ന് പറഞ്ഞു രഞ്ജി സുലേഖയേ വിട്ട് കമന്നു കിടന്നു.. അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി..
പിന്നെയും വെളുപ്പിനെ ഉറക്കത്തിലേക്കു വഴുതി കൊണ്ടിരുന്ന രഞ്ജിയുടെ കവിളിൽ ഒരു തണുപ്പ് പോലെ തോന്നിയാണ് അവൻ തല ചാരിച്ചു കണ്ണു തുറന്നു നോക്കിയത് വല്ലാത്ത ഭാരം പുറത്തു കിടക്കുന്ന പോലെ.. രഞ്ജി അവന്റെ ശരീരം ഇളക്കി നോക്കി.. മ്മ്മ്മ്.. ഹ്ഹ്ഹ്… അടങ്ങി കിടക്കു ചെക്കാ ഇളക്കല്ലേ… സുലേഖയുടെ കിളി കൊഞ്ചൽ.. അവനെയും കെട്ടിപിടിച്ചു അവന്റെ പുറത്തു കിടക്കുവാണ്.. സുലേഖ..
നിന്നേ… നിന്നേ.. ഒരു മിനിറ്റ്… എന്ന് പറഞ്ഞു കൊണ്ട് രഞ്ജി കട്ടിലിൽ മലർന്നു കിടന്നു.. അവന്റെ പുതപ്പിനുള്ളിൽ അവന്റെ അടുത്തായി കിടക്കുന്ന സുലേഖയേ അവൻ നോക്കി.. രണ്ട് പേർക്ക് കിടക്കാൻ സ്ഥലം ഇല്ലാലോ.. വാ. ഇവിടെ കിടക്കു എന്ന് പറഞ്ഞു രഞ്ജി അവന്റെ നെഞ്ച് കാണിച്ചു കൊടുത്തു സുലേഖയ്ക്ക്.. അവൾ ലാസ്യവതിയായി അവനെ നോക്കി കൊണ്ട് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു രഞ്ജി ഒരു ഭർത്താവ് ഭാര്യയെ കെട്ടിപിടിക്കും പോലെ സുലേഖയുടെ കഴുത്തിൽ കൂടി അവളെ ചുറ്റി പിടിച്ചു തന്റെ മാറിൽ ചേർത്ത് പിടിച്ചു കിടന്നു. അവന്റെ നെഞ്ചിലെ ചൂടിൽ സുലേഖ കണ്ണുകൾ അടച്ചു കിടന്നു അരയ്ക്ക് മുകളിൽ ഷർട്ട് ഇടതെ.. സുലേഖയുടെ മേനി തണുപ്പിൽ രഞ്ജി അവളെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു.. രഞ്ജി ഇടയ്ക്ക് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waw സൂപ്പർ…
കിടിലൻ സ്റ്റോറി….
അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
Keep continue..