സുലേഖയുടെ കൊച്ചാട്ടൻ അകത്തു കയറി.. ഇരുന്നട്ടെ… മെന്നു പറഞ്ഞു കൊണ്ട് സുലേഖ മേശയുടെ അടുത്തു കിടന്ന കസേര വലിച്ചിട്ടു കൊടുത്തു മേശ പുറത്തു വെച്ചിരുന്ന ടീവിയിൽ കിരൺ മ്യൂസിക്ൽ നിന്നു പാട്ട് ഒഴുകി ഇറങ്ങുന്നു.. മേശയുടെ കുറച്ച് മാറി ഭിത്തിയിൽ ചേർത്തിട്ടിരിക്കുന്ന കട്ടിൽ.. സുലേഖ അയാളെ നോക്കി ചിരിച്ചു കൊണ്ട് നിന്നു..
ഞാൻ ഇപ്പൊ കഴിക്കാൻ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് സുലേഖ അടുക്കളയിലേക്ക് പോയി… ഒരു പത്രത്തിൽ ചോറും അതിനു അരുകിൽ ആയി ചീരയില തോരനും ഒരു ചെറിയ കിണ്ണത്തിൽ മോര് കറിയും സുലേഖ കൊണ്ട് വന്നു അയാളുടെ അടുത്തായി വെച്ചു.. അയാൾക്ക് കുടിക്കാൻ ഒരു ഗ്ലാസ് ചൂട് വെള്ളവും കൊണ്ട് കൊടുത്തു എളിയിൽ നിന്നു സാരീ തുമ്പു അഴിച്ചു എടുത് കഴുത്തും വയറും തുടച്ചു പിന്നെയും എളിയിൽ കുത്തി സുലേഖ ഒരു പരിചരികയെ പോലെ നിന്നു..
അയാൾ സുലേഖയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോറിൽ കൈ വെച്ചു ചീര തോരനും മോരും ഇളക്കി ഉരുള ആക്കി എടുത്തു.. സുലേഖ അയാളുടെ കോളാമ്പി പോലെ അയാളെ നോക്കി നിന്നു. അയാൾ വായിലേക്ക് ചോർ വെച്ചു ചവച്ചു അരച്ച് കഴിച്ചു കൊണ്ടിരുന്നു.. സുലേഖ അതും നോക്കി നിന്നു.. പെട്ടന്ന് അയാൾക്ക് ചുമ വന്നപ്പോ അവൾ അയ്യോ.. ഹ്ഹ്ഹ്.. ഹ്ഹ്ഹ്… മ്മ്മ്മ്… എന്ന് പറഞ്ഞു അയാളുടെ തലയിൽ തട്ടി..കുടിക്കാൻ ചൂട് വെള്ളം എടുത്തു കൊടുത്തു.. അയാൾ അത് വാങ്ങി കുടിച്ചു.
വെള്ളം കഴിഞ്ഞു പോയത് നിറച്ചു എടുക്കാൻ അടുക്കളയിൽ പോകാൻ തുടങ്ങിയ സുലേഖയുടെ കൈക്കു പിടിച്ചു അയാൾ അവളെ നിർത്തി.. സുലേഖ അയാളുടെ മുഖത്തേക്ക് നോക്കി ഒറ്റ വലിക്കു അയാൾ അവളെ അയാളുടെ മടിയിൽ ഇരുത്തി.. ചോർ പത്രത്തിൽ നിന്നു ഒരു ഉരുള ചോർ കുഴ്ച്ചു ഉരട്ടി അയാൾ സുലേഖയുടെ വായിൽ വെച്ചു കൊടുത്തു നിറഞ്ഞ കണ്ണുകളോടെ അവൾ അത് കഴിച്ചു ഇറക്കി.. അവളെ വരിഞ്ഞു പിടിച്ചു കൊണ്ട് അയാൾ ബാക്കി ചോറും കഴിച്ചു കഴിഞ്ഞു.. സുലേഖ അയാളുടെ മടിയിൽ നിന്നു ഇറങ്ങി..
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waw സൂപ്പർ…
കിടിലൻ സ്റ്റോറി….
അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
Keep continue..