എനിക്ക് ഇഷ്ടമാ ഈ സുന്ദരിയേ.. ഹാ… ഇപ്പോ അങ്ങനെയൊക്കെ തോന്നും കുറച്ചു കഴിഞ്ഞു വേറെ വല്ല കൊച്ചു പെണ്ണ് പിള്ളേരെ കാണുമ്പോ നമ്മൾകിളവി ആയി പോകും.. സുലേഖ ഒരു കുറുമ്പോട് രഞ്ജിത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു… എന്റെ ഇഷ്ടം ഒരിക്കലും മാറില്ലാ മനസിൽ നിന്നു.. എന്ന് പറഞ്ഞു രഞ്ജിത് സുലേഖയുടെ മുഖത്തേക്ക് നോക്കി.. നെറ്റിയിൽ കറുത്ത പൊട്ടും ചന്ദന കുറിയും നെറുകിൽ സിന്ദൂരവും ചാർത്തി നിക്കുന്ന സുലേഖയുടെ മുഖത്തേക്ക് അവൻ കണ്ണു വെട്ടിക്കാതെ നോക്കി നിന്നു.. കാപ്പി ഗ്ലാസ് എടുത്തു മേശ പുറത്തു വെച്ച് കൊണ്ട് സുലേഖ പോയി മേശയുടെ അടുത്തു ഭിത്തിയോട് ചേർത്ത് ഇട്ടിരിക്കുന്ന കട്ടിലിൽ പോയി കാലും നീട്ടി ചാരി ഇരുന്നു…
ഡോ… പിണക്കം ആണോ.. സുലേഖ രഞ്ജിത്തിന്റെ നോക്കി ചോദിച്ചു.. എനിക്ക് പിണക്കം ഒന്നും ഇല്ല.. അവൻ പറഞ്ഞു.. എന്നാ വാ… വന്നേ… എന്ന് വിളിച്ചു കൊണ്ട് സുലേഖ അവളുടെ മടിയിൽ തട്ടി കാണിച്ചു.. രഞ്ജി കാപ്പി ഗ്ലാസ് മേശ പുറത് വെച്ച് കൊണ്ട് ആ കയർ പിരി കട്ടിലിൽ കയറി സുലേഖയുടെ മടിയിൽ കിടന്നു..
മലർന്നു കിടക്കുന്ന അവന്റെ നീളൻ മുടിയിൽ വിരൽ കയറ്റി തലോടി കൊണ്ട് സുലേഖ അവനെ നോക്കി ഇരുന്നു .. മ്മ്മ്.. ഹ്ഹ.. വേണ്ട.. മുടി കോതാണ്ട.. രഞ്ജി പറഞ്ഞു . അതെന്താ.. ഇഷ്ടം അല്ലെ. അല്ലെ വരുമല്ലോ.. സുലോമ്മേ മുടി ഒന്ന് കോതി താ എന്നും പറഞ്ഞു.. സുലേഖ രഞ്ജിയെ നോക്കി പറഞ്ഞു.. അത് അപ്പൊ ഞാൻ ഇഷ്ടപെടുന്നു എന്ന് പറഞ്ഞപ്പോ എന്നാ പറഞ്ഞേ… സുലോമ്മ കിളവി ആണെന്ന് അല്ലെ..
❤️🔥❤️🔥❤️🔥❤️🔥❤️🔥
Waw സൂപ്പർ…
കിടിലൻ സ്റ്റോറി….
അല്ല സഹോ മറ്റുള്ളവരെ കുറ്റം പറയുന്ന സുലു പിന്നെന്തിനാ കൊച്ചാട്ടന് കൊടുത്തത്..🙄🙄🤔🤔
Keep continue..