അമീലി ………മും ………
കുറച്ചുനേരം രണ്ടുപേരും സംസാരിച്ചില്ല ……….. അമീലി ജോഷിയോടു പറഞ്ഞു …………
ഡാ ……. നീ എന്നെ ഇനി ഒറ്റക്ക് കാണുമ്പൊൾ ചേച്ചിന്നു വിളിക്കരുത് ………… ഒരു പെണ്ണിന്റെ സങ്കൽപ്പത്തിൽ ഇപ്പൊ നീ എന്റെ ഭർത്താവോ കാമുകനോ ആണ് …………. ആരും ഇല്ലാത്തപ്പോയെങ്കിലും നീ എനിക്ക് ആ ഒരു ഇടം തരണം ………. നീ എന്നെ കെട്ടണമെന്നൊന്നും ഞാൻ പറയുന്നില്ല ………. കെട്ടുന്നത് വരെയെങ്കിലും ………….. അതിന് നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരും ……… ഒരു പാട് കാശ് എനിക്ക് തന്നിട്ടാ റിച്ചാർഡ് എന്നെ കെട്ടിയത് …… അതിപ്പോഴും എന്റെ കയ്യിൽ തന്നെ യുണ്ട്
ജോഷി അതിനൊരു മറുപടി പറഞ്ഞില്ല …………
ഒരു രാവിലെ ആറുമണിയോടെ അവർ വീടുകളിൽ എത്തി ………. വീട്ടിലെത്തിയപ്പോൾ റിച്ചാർഡ് ഉണ്ടായിരുന്നു …………
റിച്ചാർഡ് ………. ഡി നിനക്കവിടെ നിന്നുകൂടായിരുന്നോ ……. കല്യാണം കഴിഞ്ഞു വന്നാൽ മതിയായിരുന്നല്ലോ ……
അമീലി …….. ഞങ്ങൾ എത്തിയപ്പോഴേ താമസിച്ചു ……. പിന്നെ അവിടെ കിടക്കാനൊന്നും സ്ഥലം ഇല്ല ………. ഇരുന്ന് നേരം വെളുപ്പിച്ച അവിടെന്ന് ഇറങ്ങിയത് ………….
റിച്ചാർഡ് ………. ഞാൻ നിർബന്ധിച്ചിട്ടൊന്നും അല്ലല്ലോ നീ പോയത് …….. ഞാൻ വരാത്തത്, പോയാൽ എല്ലാവരും കേൾക്കും കുഞ്ഞായില്ലേ …….. ഇവിടോരെണ്ണം ഉള്ളത് ദത്തെടുത്തതാണെന്ന് അവർക്കെല്ലാം അറിയാം ……….ആർക്കാ കുഴപ്പം എന്നൊക്കെ ……. നീ മച്ചിയാണെന്ന് ആർക്കും അറിയില്ലല്ലോ …… വെറും തൊലിവെളുപ്പ് മാത്രം ഉണ്ട് ……..ഒരു കാശിനും കൊള്ളില്ല ………മയിര് ………..
അമീലി വിഷമത്തോടെ അടുക്കളയിലേക്ക് പോയി ……… കണ്ണുനീര് വന്നതുപോലും അവളറിഞ്ഞില്ല ………….
ആ ദേഷ്യം മൊത്തം തീർത്തത് അയനയോടായിരുന്നു ……… എന്നത്തേക്കാളും കൂടുതൽ രണ്ട് അടിയും അയനക്ക് കിട്ടി ………..
പിന്നീടുള്ള ദിവസങ്ങളിലും ആർക്കും പിടികൊടുക്കാതെ അവർ യഥേഷ്ടം കളി തുടർന്നു …………. അങ്ങനെ ജോഷിയുടെ നിർദേശപ്രേകരം ടൗണിൽ അമീലിയെക്കൊണ്ട് ഒരു ഓഫീസ് ജോഷി തുടങ്ങിച്ചു ……… ക്രമേണ അമീലിക്ക് ചെറിയ കമ്പനികളുടെ ടാക്സ് കോൺസൾട്ടൻസി കിട്ടി തുടങ്ങി …….. അതൊന്നും കിട്ടിയില്ലെങ്കിലും അമീലിക്ക് ആവശ്യത്തിലധികം സാമ്പത്തികം ഉണ്ടായിരുന്നതുകൊണ്ട് ബാക്കിയൊന്നും പ്രേശ്നമായിരുന്നില്ല …….. ആ കളികൾക്കിടയിൽ എപ്പോഴോ അമീലി ഗർഭിണിയായി ………..
കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.
എല്ലാം കലങ്ങി തെളിയട്ടെ
തുടരുക ❤
BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY
SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???
അത് ഞമ്മക്ക് അറിയൂല്ലല്ലോ
ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..
വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?
നന്നായിട്ടുണ്ട് ബ്രോ..
കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക
കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ് ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.
Kollam bro.
Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
Ee sreedevi mam thanne aano eni ayanede amma ?
Enthaylm waiting for next part
ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…
Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu