അവൾ അയന 1 [AARKEY] 257

പതിവുപോലെ ഒരു ദിവസം ജോഷി ട്യൂഷനായി എത്തി …….. ഡൈനിങ്  ടേബിളിൽ ഇരുന്നാൽ കിച്ചണിൽ  അമീലി ജോലി ചെയ്യുന്നത് ജോഷിക്ക് കാണാമായിരുന്നു  ………. കാറ്റടിക്കുമ്പോൾ ഉലയുന്ന അമീലിയുടെ നൈറ്റിയിലൂടെ കാണാൻ കഴിയുന്ന ഉന്തി നിൽക്കുന്ന ചന്തിയും മുലകളും ……. കാലിലെ മനോഹരമായ ആ വെളുത്ത നിറം …………  അവന്റെ കണ്ട്രോൾ പോയി ……….  അമീലി പെട്ടെന്ന് തിരിഞ്ഞു നോക്കി ………

അമീലി ……. എന്താടാ  ബുക്കിൽ  നോക്കിയിരുന്നു പഠിക്കെടാ……… നിന്റെ നോട്ടമൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട് …….. നിന്റെ അമ്മയോട്  ഇതിനെക്കുറിച്ചു ഞാൻ സംസാരിക്കുന്നുണ്ട് ……………

ജോഷി …….. എന്ത് ????????

അമീലി ……. നിനക്ക് ഇപ്പോഴേ ഒരു പെണ്ണ് കെട്ടി തരുന്നതിനെ കുറിച്ച് …………

ജോഷി ……. ചേച്ചി ചുമ്മാതിരുന്നേ …………… വെറുതെ …….

അമീലി ……… ഡാ ചെക്കാ ഞാൻ കണ്ണ് പൊട്ടിയൊന്നും അല്ല …….. നിന്റെ സൂക്കേട് എനിക്ക് മനസിലാകും ………

അമീലി ജോലി മതിയാക്കി ജോഷിയെ പഠിപ്പിക്കാനായി ജോഷിയുടെ അടുത്തു വന്നിരുന്നു

അമീലി ജോഷിയെ പഠിപ്പിക്കാൻ തുടങ്ങി …….. ആ  സമയം നല്ലകുട്ടിയായിരുന്ന് ജോഷി ശ്രെധപൂർവം പഠിക്കുന്നുണ്ടായിരുന്നു ……… ആ സമയം അമീലിയെ നോക്കാനോ മറ്റു രീതിയിൽ ചിന്തിക്കാനോ അവൻ മെനക്കെട്ടില്ല ………

ദിവസങ്ങൾ കടന്നുപോകുംതോറും ഒരു ഗുരു ശിക്ഷ്യ ബന്ധം അവരിൽ വളർന്നു തുടങ്ങിയിരുന്നു ……..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……… പൊട്ടക്കണ്ണൻ മാവിൽ എറിഞ്ഞതുപോലെ ജോഷി ബി കോം പാസ്സായി ……

എല്ലാവർക്കും സ്വീറ്റ് നൽകുമ്പോൾ ജോഷി അയനയെ മറന്നില്ല …………  ജോസഫിനും കുടുംബത്തിനും സന്തോഷമായി ….. അമീലി ചെയ്ത സഹായം അവർ എടുത്തുപറഞ്ഞു ……….

വീണ്ടും ദിവസങ്ങൾ കടന്നുപോയി ………. നമ്മുടെ ചെക്കൻ ഒരു ടാക്സ് കൺസൾട്ടന്റിനോടൊപ്പം ഇപ്പൊ ജോലിക്കും പോയി തുടങ്ങി ……….. അവൻ പ്രൈവറ്റ് ആയി എം കോമിന് ജോയിന്റ് ചെയ്തു ……… ജോഷിക്കുള്ള ചെറിയ സംശയങ്ങൾ അമീലി പറഞ്ഞുകൊടുത്തു ……… ജോഷിയുടെ പെരുമാറ്റം അമീലിക്ക് വളരെ ഇഷ്ടമായി …… പണ്ട് ഒളിഞ്ഞും  പത്തും എന്റെ അവിടെയും ഇവിടെയും നോക്കികൊണ്ടിരുന്നവൻ ഇപ്പൊ എന്തൊരു മാറ്റമാ ………… പിള്ളേരല്ലേ വളരുന്നതനുസരിച്ച് അവരുടെ സ്വഭാവവും മാറും       ഒരുദിവസം ജോലികഴിഞ്ഞു വരുന്ന വഴി ജോഷി അമീലിയെ വഴിയിൽ വച്ച് കണ്ടു ………. ജോഷി കാറിലിരുന്ന് അമീലിയെ വിളിച്ചു ………. അമീലി ഓടി വന്നു ജോഷിയോടൊപ്പം കാറിൽ കയറി ……..

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *