അവൾ അയന 1 [AARKEY] 265

 

അങ്ങനെ വർഷങ്ങൾ  കൂടി കടന്നുപോയി …………. അയനയും പ്ലസ് ടു കഴിഞ്ഞു ജോബിയുടെ കയ്യിൽ നിന്നും ബുക്കുകൾ കിട്ടുമെന്ന് കരുതി ……അവളും ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. വേറെ ഒരു സഹായവും റിച്ചാർഡിന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് കിട്ടില്ലെന്ന്‌ അയനക്കും അറിയാമായിരുന്നു ………….

ആദ്യദിവസം കോളേജിൽ പോകാനായി അയന ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ……… ഒരാൾ ബീഡിയും വലിച്ച് അവളുടെ അടുത്തേക്ക് നടന്നു വരുന്നതവൾ ശ്രെദ്ധിച്ചു ………. അവൻ അവളുടെ മുന്നിലോടെ നടന്നുപോയി ……….. പോകുന്ന സമയത്ത് അയനയുടെ അടുത്തെത്തിയപ്പോൾ അവൻ അയനയോട് പറഞ്ഞു …….. നല്ല മുടിയും നല്ല  കുട്ടിയും …കൊള്ളാം ……….. ഇതുപറഞ്ഞുകൊണ്ടാവൻ അയനയുടെ മുഖത്തുനോക്കി ചിരിച്ചു ………. അയനക്കും പെട്ടെന്നു ചിരിവന്നു ……… അവൾ ഒരിക്കലും അത് പ്രേതീക്ഷിച്ചില്ലാ …

ബസ്സിൽ കയറി പോകുന്ന സമയം അവൾ ചിന്തിച്ചു ……… ഇത്ര ചെറുപ്പത്തിലേ ആ ചെക്കൻ ബീഡിയോക്കെ വലിക്കുന്നുണ്ടല്ലോ ……….. ആഹ് ചിലപ്പോൾ വല്ല തല്ലിപ്പൊളിയും  ആയിരിക്കും  ………. വീണ്ടും അയനക്ക് സംശയം ഈ തല്ലിപ്പൊളി പിള്ളേരല്ലാതെ ജോബിച്ചേട്ടനും വലിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ……… ജോബിച്ചേട്ടനും ഈ പ്രായമല്ലേ ഉള്ളു ……… അപ്പൊ ഈ പ്രായത്തിൽ ആയിരിക്കും സിഗരറ്റ് വലി തുടങ്ങുന്നത് ……….. ആഹ് എന്തോ ആകട്ടെ എനിക്കെന്താ ………….

കോളേജിൽ എത്തിയ അയനയെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു ………..  അയന കടന്നു പോയ ഗേറ്റിന്റെ അടുത്തുള്ള ചുവരിൽ അയന അവളുടെ ആ വലിയ ചിത്രം കണ്ടു ………… അയന ആലോചിച്ചു ആരായിരിക്കും ഈ പടം ഇവിടെ വരച്ചത് ……… അതിന്റെ അടിയിൽ എഴുതി ഇട്ടിരുന്ന കുറിപ്പും  അവൾ വായിച്ചു ………  അവൾ ക്ലസ്സിലേക്ക് കടന്നു ……… എല്ലാവരും അവളെ വലിയ അദ്‌ഭുതത്തോടെ നോക്കി …….. ഒരു പെൺകുട്ടി അവളെ പരിചയപ്പെട്ടു …..ഹായ് അയന ……. ഞാൻ കാർത്തിക ………

അയന ……. എന്റെ പേരെങ്ങനെ അറിയാം ??????

കാർത്തിക ……… അതല്ലേ ആ മതിലിൽ വലുതായി വരച്ചു വച്ചിരിക്കുന്നത് …….. എവിടെയാ താമസം

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *