അവൾ അയന 1 [AARKEY] 264

അയന ……..വാതിലെന്തിനാ പൂട്ടിയത് ……….

സിദ്ധു …….. നീ കേറി കുളിക്കേടി ഞാനിവിടെ ഈ കട്ടിലിൽ കിടക്കാം ………. അപ്പൊ നിനക്ക് വാങ്ങിയ ഡ്രസ്സ് എന്നെ ഇട്ടു കാണിക്കാമല്ലോ …………

അയന ……. അമേരിക്ക അല്ലിത് ഇന്ത്യ ആണ് …………

ഇന്ത്യയും അമേരിക്കയും എനിക്കൊരുപോലാണ്……… നീ കയറിക്കോ ……….

അയന ……… വേണ്ട …… ചേട്ടൻ പുറത്തിരുന്നോ ……… എന്നാലേ എനിക്ക് ഇതൊക്കെ ഒന്ന് ഇട്ടു നോക്കാൻ പറ്റു ……. ഇപ്പൊ ചേട്ടനുള്ളതുകൊണ്ടു ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ചെറുതായി ഒന്ന് തയ്പ്പിക്കേണ്ടി വന്നാൽ തയ്പ്പിച്ചു വാങ്ങാം ……….

സിദ്ധു ……… ഡി നിനക്ക് ഈ ലോകത്ത് ആരെയാ കൂടുതൽ ഇഷ്ടം ……….

അയന ……… അങ്ങനെ പ്രീതിതേകിച് ആരെയും ഇഷ്ടമൊന്നുമല്ല ……… പിന്നെ ജോബി ചേട്ടനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ട് ………. വായിൽ തോന്നുന്നതൊക്കെ പറയുമെങ്കിലും …….. പാസായാൽ ബുക്കൊക്കെ എനിക്ക് തരും ……… പിന്നെ ഗീതാമ്മ പറയുന്നതുകൊണ്ടായിരിക്കും കൊണ്ട് തരുന്നതെന്നു തോന്നുന്നു ……… എന്തായാലും ഇവരെ രണ്ടുപേരേയുമ എനിക്കിഷ്ടം ………

സിദ്ധു …….. പിന്നെയോ ????????/

അയന ………. പിന്നാരുമില്ല ……… അങ്ങനെ പറഞ്ഞാൽ ജോസഫ് സാറിനോടും സിദ്ധുവേട്ടനോടുമൊക്കെ ഇഷ്ടമുണ്ട് ……….

സിദ്ധു ……… നിന്നെ കൂടുതൽ സ്നേഹിക്കുന്നത് ആരാണെന്നറിയാമോ ????????

അയന ………. എന്നെയോ ???? എന്നെ ആരും സ്നേഹിക്കുന്നത് പോയിട്ട് ഒന്ന് സംസാരിക്കുന്നതുപോലും ആരുമില്ല ………. അങ്ങനെ നോക്കിയാൽ എന്നെ കൂടുതൽ സ്നേഹിക്കുന്നത് ഗീതാമ്മ തന്നെ ആയിരിക്കും ……… എന്റെ മുഖം കണ്ടാൽ ഗീതാമ്മക്ക് അറിയാം ഞാൻ വിശന്നിരിക്കുകയാണെന്നു ……..ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് ഇത്തിരി ഭക്ഷണമെങ്കിലും തരും ………. അല്ലാതെ എന്നെ ആര് സ്നേഹിക്കാൻ ………

സിദ്ധു ചേട്ടന് അറിയാമോ ഞാൻ ഇടുന്ന ഒട്ടുമിക്ക ഡ്രെസ്സുകളും ഗീതാമ്മ തരുന്നതാ……. ചിലപ്പോൾ അത് പുതിയതായിരിക്കും അല്ലെങ്കിൽ അമീലി അമ്മയുടേതാകും ………

സിദ്ധു ……… നീ കുളിക്കാൻ കേറിക്കോ ………. ഞാൻ ഇവിടെ കിടക്കാം ………..

അയന സിദ്ധുവിനെ പുറത്താക്കി കതക് അടക്കാൻ  നോക്കിയെങ്കിലും അതൊരു പിടിവലിയിലാണ് അവസാനിച്ചത് ………. അയനയുടെ കൈകൾ മുന്നിലൂടെ പിടിച്ചു അവളെ സിദ്ധുവിന്റെ ദേഹത്തോട്ട് ചാരി നിർത്തിക്കൊണ്ട് പറഞ്ഞു …….. നീ മര്യാദക്ക് കേറി കുളിച്ചോ ……..ഞാൻ എന്തായാലും പുറത്തേക്ക് പോകില്ല ………..

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *