അവൾ അയന 1 [AARKEY] 265

അയന ……. വേണ്ട ചേട്ടൻ പുറത്തിരുന്നോ ഞാൻ പെട്ടെന്ന് കിളിച്ചിറങ്ങാം ……… ഓരോ ഡ്രസ്സ് ആയി ഞാൻ ഇട്ടു കാണിക്കാം പോരെ ?????/

സിദ്ധു ………..പോരാ …….

അയന സിദ്ധുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല …….. സിദ്ധുവിന്റെ പിടിത്തത്തിനു ബലം കൂടിക്കൂടി വന്നു

അയന ………. ചേട്ടാ പിടി വിട് ………… ഇല്ലെങ്കിൽ ഞാൻ ഇപ്പോകിടന്നു വിളിക്കും ………. ദാ സിദ്ധുച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന് വിളിച്ചുകൂവും …………..

സിദ്ധു ………… ഓഹോ …….. നീ ഒന്ന് വിളിച്ചു കൂവിക്കെ ഞാൻ നോക്കട്ടെ ?????????

അയന ……….. ഉച്ചത്തിൽ അയ്യോ എന്നെ ………..

അത് മുഴുപ്പിക്കുന്നതിന് മുൻപേ സിദ്ധു അവളുടെ വായ് അടച്ചു പിടിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറ്റി ………….

സിദ്ധു ………..പോയി കുളിച്ചിട്ടു വാ കൂതറേ ………..

പെട്ടെന്നവൾ കതകടച്ചു കുളിക്കാനായി കയറി ……… അൽപ്പസമയത്തിനകം അവൾ കുളികഴിഞ്ഞിറങ്ങി  ഓരോ ഡ്രെസ്സുകളായി  സിദ്ധുവിനെ ഇട്ടു കാണിച്ചു ………..

സിദ്ധു …….. ഇനി ഞാൻ അകത്തേക്ക് വന്നോട്ടെ ??????

അയന …….. വേണ്ട ……. അവിടെ നിന്നാൽ മതി ……….

അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ വീണ്ടും അവൻ അയനയെ തള്ളി മാറ്റി സിദ്ധു മുറിക്കുള്ളിലേക്ക് കയറി ………… ബലമായി അയനയെ പറ്റിപ്പിടിച്ചു നിന്നു …………..

അയന …….. അനാവശ്യമായ ഒരു ചിന്തയും വേണ്ട …….. എന്റെ ദേഹത്തെങ്ങാനും കൈവച്ചാൽ ……… പിന്നെ ഞാൻ എന്നെത്തന്നെ അങ്ങ് അവസാനിപ്പിക്കും …….. അറിയാലോ …… ആരുമില്ലാത്തവളാ ഞാൻ അത്രക്ക് അനുഭവിച്ച  ഞാൻ ഈ പ്രായം വരെ എത്തിയത് ………. അത്രക്ക് ഇഷ്ടമാണെങ്കിൽ  ചേട്ടനെന്നെ കെട്ടിക്കോ ………

സിദ്ധു പെട്ടെന്ന് അയനയുടെ പിടി വിട്ടു …… ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ …….. അയന അകത്തുകയറി അവളുടെ  ഡ്രസ്സ് എടുത്ത് താഴേക്ക് പോയി …….. സിദ്ധു അതും നോക്കി നിന്നു ………. ഹാലോ പിന്നെ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ ……… എന്താ …….. ഞാൻ ഇനിയും കാത്തിരിക്കണോ ?????/

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *