അവൾ അയന 1 [AARKEY] 265

സിദ്ധു അവൻ വാങ്ങിക്കൊണ്ടു വന്ന സ്വീറ്റ്‌സ് അവൾക്ക് നേരെ നീട്ടി ……. അയന അതിൽ ഒരെണ്ണം എടുത്ത് ആദ്യം സിദ്ധുവിന്റെ വായിൽ വച്ച് കൊടുത്തു അതുകഴിഞ്ഞു അതിന്റെ ബാക്കി അവൾ കഴിച്ചു ……… സിദ്ധുവിനും അത് സന്തോഷമായി ………..  സിദ്ധു ……. ഡി സമയം കുറെ ആയി …….. വാ നമുക്കിറങ്ങാം ……..

അവർ രണ്ടുപേരും ബൈക്കിൽ കയറി ….. സിദ്ധു അവളെ വീടിനടുത്താക്കി കൊടുത്തു ……. ഇറങ്ങാൻ നേരം അയന സിദ്ധുവിനോട് പറഞ്ഞു…….

സിദ്ധു …….. ഡി നിനക്ക് ശനിയാഴ്ച ഇറങ്ങാൻ പറ്റുമോ ???

അയന ……. നല്ല ഉദ്ദേശത്തിൽ ആണോ  ഈ വിളി ………

സിദ്ധു …….. അന്ന് ഞാൻ ഫ്രീ ആണ്… നിനക്ക് ഇറങ്ങാൻ പറ്റുമോ ?

അയന ……… ഞാൻ ഇറങ്ങാം യെവിടെപോകുന്നെന്നോ എന്തിനീ പോകുന്നെന്നോ എന്നോട് ആരും ചോദിക്കാറില്ല …..അങ്ങനെ എന്നോട് ആരും ചോദിക്കാറുമില്ല …… ഞാൻ ഒന്നും പറയാറുമില്ല ……. എന്നെ ഇപ്പൊ സിയാ ‘അമ്മ ഒന്നിനും വിളിക്കാറുമില്ല ……. ഒരു പട്ടിയെ വീട്ടിൽ വെറുതെ അഴിച്ചു വിട്ടു വളർത്തുന്നു അത്രതന്നെ ……….. എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് പറയണം …….. കാശ് വല്ലതും ആണെങ്കിൽ കോളേജിൽ വിളിച്ചു ചോദിച്ചിട്ടേ തരു …….. പിന്നെ ഗീതാമ്മ ഇടക്കൊക്കെ വിളിക്കും …….അവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ …….. അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ഫ്രണ്ടിന്റെ വീട്ടിൽ പോയി കുറച്ചു നോട്ട് എഴുതി എടുക്കാനുണ്ടെന്ന് ……….. ചേട്ടൻ ഒരിടത്തും  പോകാതിരുന്നാൽ  മതി ……… ഞാൻ അതി രാവിലെ അവിടെത്തും ………

കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു നിന്ന് സിദ്ധുവിനോട് പറഞ്ഞു …… പേടിക്കാതെ വരല്ലോ അല്ലെ ….. ഞാൻ വിശ്വസിക്കുകയാണെ

അതിനു മറുപടി പറയാതെ സിദ്ധു നിന്നു………. പോകുന്ന വഴിക്ക് ഒന്നുകൂടി അയന സിദ്ധുവിനെ തിരിഞ്ഞു നോക്കി ………… ഒരു  പുഞ്ചിരി  അവൾക്ക്  സമ്മാനിച്ച് അവൻ ബൈക്കുമെടുത്തു തിരിച്ചു പോയി …………

പിറ്റേന്നോരു ബുധനാഴ്ച ആയിരുന്നു ………. രാവിലെ അയന പുറത്തേക്കിറങ്ങിയതും അമീലിയും ജോഷിയും അപ്പുറത്ത് അടുക്കള വശത്തു നിൽക്കുന്നതു കണ്ടു ……… അവരെനോക്കി അയന ഒന്നു ചിരിച്ചു …….. മറുപടി ഒരു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും …….. സംഭവിച്ചത് മറ്റൊന്നായിരുന്നു ………. അമീലി അയനയെ അങ്ങോട്ട് വിളിച്ചു ……. അയന അമീലിക്കടുത്തേക്ക് ചെന്നു ……….

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *