അവൾ അയന 1 [AARKEY] 265

അയന സന്തോഷത്തോടെ അത് വാങ്ങി അവൾ ഇരുന്നിടത്ത് വച്ചു …….

അമീലി …….. എന്തേ നീ അത് തുറന്നു നോക്കുന്നില്ല ???????

അയന ……. ഞാൻ … ഞാൻ ……. ഞാൻ ……നോക്കാം …….

അമീലിക്ക് കാര്യം പിടികിട്ടി ….. അപ്പൊത്തന്നെ തുറന്നു നോക്കിയാൽ വഴക്കു വല്ലതും പറഞ്ഞാലോ എന്നുള്ള പേടിയാണ് അതിന് കാരണമെന്ന്

അമീലി …….. അയന എനിക്ക് നിന്നോട് ഒരു വെറുപ്പുമില്ല ……. ഞാൻ അവിടെ ഉണ്ടായിരുന്ന സാഹചര്യം നിനക്കിപ്പോ ഊഹിക്കാമല്ലോ …….. അതാണ് അന്ന് അങ്ങിനെയൊക്കെ നിന്നോട് കാണിക്കേണ്ടി വന്നത് ……..  നിനക്കത്തിൽ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം …….. ഇനി അതൊക്കെ മറന്നേക്ക് ………

കയ്യിൽ വാങ്ങിയ ബോക്സ് നിലത്തു വയ്ക്കാതെ അയന തല കുനിഞ്ഞിരുന്നു …………

അമീലി ……….. ഹാലോ …..ഇങ്ങോട്ടു നോക്കിയേ ……….

അയന തല ഉയർത്തി അമീലിയെ നോക്കി ………..

അമീലി …………. നീ ഇനി പൊയ്ക്കോ …….. ആ ഡ്രസ്സ് ഇട്ടുനോക്കിയിട്ട് എന്തെങ്കിലും ലൂസ് ഉണ്ടെങ്കിൽ നാളെ കടയിൽ കൊടുത്ത് ശരിയാക്ക് ……….

അയന അവളുടെ റൂമിൽ കൊണ്ട് വന്ന് ആദ്യം ആ പഴയ ചുരിദാറുകൾ ഇട്ടുനോക്കി …….. എല്ലാം നല്ല പകമാണ് …….  പിന്നെ പുതിയ ചുരിദാറുകളും …….. എല്ലാം ഇഷ്ടപ്പെട്ടു ……… നല്ല വില കൂടിയ ഡ്രെസ്സുകൾ ആണെന്ന് അയനക്ക് മനസിലായി ………….

പിറ്റേന്ന് പതിവിലും നേരത്തെ അയന അമീലിയെ കാണാൻ എത്തി ……….

അമീലി …….. നീയെന്താ ഇന്ന് നേരത്തെ ………..

അയന ……. ഒന്നുമില്ല ……..

അമീലി ……… നീ എന്നെ കാണാൻ വന്നതല്ല ………. കുഞ്ഞുവാവേ കാണാനാണോ ??????

അയന തലയാട്ടി ……….. കുറച്ചുനേരം അമീലി അയനയെത്തന്നെ നോക്കി നിന്നു ……….. അമീലി അയനയെ അടുത്തേക്ക് വിളിച്ചു ……… കുറച്ചുനേരം അമീലി അയനയെ കെട്ടിപ്പിടിച്ചു നിന്നു ……….. അപ്പോയെക്കും ഗീതാമ്മ അവിടേക്ക് വന്നു ………. അമീലിയുടെ കണ്ണുകൾ നിറയുന്നത് ഗീതാമ്മ കണ്ടു ………. അതൊന്നും അമീലി അറിഞ്ഞതേ ഇല്ല ……….. അമീലി അയനയോട് ചോദിച്ചു ……… നിനക്കെങ്ങനെ എന്നെയും എന്റെ കുഞ്ഞിനേയും സ്നേഹിക്കാൻ കഴിയുന്നു ……….. മുൻപ് ഒരിക്കൽ പോലും നിന്നോട് ഞാൻ സ്നേഹത്തോടെ പെരുമാറിയിട്ടേ ഇല്ലല്ലോ ?????? ഞാൻ എപ്പോയും ഓർക്കും എനിക്കൊരു ജീവിതമുണ്ടായത് നീ കരണമാണല്ലോന്ന് …………. ഞാൻ ഇത്രയും സന്തോഷമായി ജീവിക്കുന്നതിലും നിനക്കൊരു പങ്ക് ഉണ്ട് ………… (ജോഷി പണ്ട് അമീലിയെ കളിക്കുന്നത് അയന പല പ്രാവശ്യം കണ്ടിട്ടുണ്ട് )

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *