അവൾ അയന 1 [AARKEY] 265

അയന ഒരു അമ്പതു രൂപ  കൊടുത്തിട്ട്  പറഞ്ഞു ………. ഹരി ചേട്ടാ ഒരു ചായ്ക്കും കൊടുത്തിട്ട് ബാക്കിയെടുത്തോ ……….. ഇനി വലിക്കാതെ മരിച്ചുപോകണ്ട ………….

ഹരി ആ കാശും വാങ്ങി അയന കുടിച്ച ചായയുടെ കാശും കൊടുത്ത് പുറത്തേക്ക് പോയി

അയന …….. ഇതൊന്നും എന്നോട് നേരത്തെ പറയാത്തതെന്ത് ………. ഗീതാമ്മ പോലും വിചാരിച്ചിരുന്നത് സിദ്ധുചേട്ടനാ അത് വരച്ചതെന്നാ ……….. പിന്നെ അത് എഴുതിയപ്പോ എന്താ മനസ്സിൽ വിചാരിച്ചത് ഞാൻ സൂര്യനെപ്പോലെ ഇനിയും ഉദിച്ചുയരുമെന്ന് ചേട്ടൻ ഇനിയും കരുതുന്നുണ്ടോ ?????????

ജോബി ………… ഇനിയും ഒരു ആയിരം തവണ നീ ഉദിച്ചുയരുമെടി ……….. എനിക്ക് 100 % ഉറപ്പുണ്ട് ………. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ………….

അയന ……… ഞാൻ പ്രൊജക്റ്റ് ചെയ്ത് തരണം അല്ലെ അതിനാണോ ഇത്രയും സോപ്പ് ??????? പഴയ കാര്യങ്ങളും പറഞ്ഞുകൊണ്ട് വരുന്നത്

ജോബി ………. ഇല്ലെടി എന്റെ പ്രോജക്ട് കമ്പ്ലീറ്റ് ആണ് ……….. അതിലൊന്നും നീ എന്നെ സഹായിക്കേണ്ട ……..

അയന ……….. പിന്നെ ചേട്ടന് എന്താ വേണ്ടത് ????????? എന്തോ ഉണ്ടല്ലോ …….. ഇല്ലെങ്കിൽ ഇത്രയും സമയം എന്നോട് ഇങ്ങനെ ഇരുന്ന് സംസാരിക്കില്ലല്ലോ ???????? അതും ഇത്രയും സഭ്യമായ ഭാഷയിൽ ………….. എന്തോ ഉണ്ട്??????

ജോബി …………. ഒന്നും ഇല്ലാ ………… എടി ഞാൻ അപ്പൊ പോകുന്നു …….. വൈകുന്നേരം കാണാം

അയന ……… വൈകുന്നേരമോ ????

ജോബി ……… അയ്യോ  എന്റെ പൊന്ന് സുന്ദരി ഞാൻ വീട്ടിൽ വരുമ്പോൾ കാണാം എന്നാ ഉദ്ദേശിച്ചേ …………

അയന ……… ജോബിച്ചേട്ടാ ………. ഇതൊരു  സിംപതിയാണോ ……… അടുത്ത പണി തരാനുള്ള എന്തിന്റെയെങ്കിലും തുടക്കമാണോ ?????/ എന്തായാലും മാനസികമായി തളർത്തരുത് ……. ഇതെന്റെ അപേക്ഷയാണ് ………..

ജോബി ………. എങ്ങനെയാണെടി ഈ മസസ്സികമായി തളർത്തുന്നത് ……….. ഞാൻ പീഡിപ്പിക്കും എന്നല്ലല്ലോ മയിരാണ്ടി പറഞ്ഞത് ……….. പന്ന പൂറിമോള് എന്നെ നന്നാവാനും സമ്മതിക്കില്ലല്ലോ ഭഗവാനെ …………

ജോബി കുറച്ച് ചീത്തവിളിച്ചുകൊണ്ട് ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി ………….. അയന ചായകുടിയും കഴിഞ്ഞു നേരെ ക്ലസ്സിലേക്കും ………….

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *