അവൾ അയന 1 [AARKEY] 262

ജോസഫ് ……….. പ്രേമമോ ???????

ജോബി ………. ഇവൾക്ക് പ്രേമമൊന്നും ഇല്ലായിരുന്നു ……..അവനും അനാഥനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സിമ്പതി ………അത്രയേ ഉള്ളു …………. അതുകൊണ്ടാ അവനെ പ്രൊജക്റ്റ് ചെയ്യാനൊക്കെ സഹായിച്ചത് ………

അയനയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ജോസഫ് റൂമിലേക്ക് കയറിപ്പോയി …………

അമീലി അയനയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ………. എടി നിന്നെയും ചെക്കന്മാർ പ്രേമിക്കാനൊക്കെ തുടങ്ങിയോ .

അയന ………. ചെക്കന്മാർക്ക് വേറെ പണി വല്ലതും വേണ്ടേ ?????????

അമീലി ……… എടി നിനക്കവനെ ഇഷ്ടമായിരുന്നോ ????????

അയന കുറച്ചുനേരം ആലോചിച്ചതിന് ശേഷം ……… ഇഷ്ടം പല വിധം ഉണ്ടല്ലോ അതിന് പ്രേമം എന്ന് മാത്രം ഒരു അർത്ഥം വച്ചാണ് ചോദിക്കുന്നതെങ്കിൽ അങ്ങനെ ഒന്നില്ല ………… അപകടം ഒന്നും പറ്റാതെ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി

അമീലി ………. നീ എന്നോട് ബുദ്ധിപൂർവം സംസാരിക്കല്ലേ മോളെ ……….. ഞാനും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് ….

ജോസഫ് റൂമിൽ നിന്നും തിരികെ വന്നിട്ട് ഗീതാമ്മയോട് പറഞ്ഞു …………. ടി മൂന്നാല് ഗസ്റ്റ് വരും അവർക്ക് കുടിക്കാൻ എന്തെങ്കിലും തയ്യാറാക്കണം …………

ഗീതാമ്മ ………..അതാരാ ????????

ജോസഫ് ……….. ഇവിടെത്തെ രണ്ട് കോടിശ്വരന്മാരാ …….

കുറച്ചു സമയം കഴിഞ്ഞു ഒരു കാറിൽ പ്രായമുള്ള രണ്ടുപേർ വന്നു. രണ്ടുമണിക്കൂറോളം  ജോസഫിനോട് സംസാരിച്ച് അവർ പുറത്തേക്കിറങ്ങി ………… ജോസഫ് അവരെ കാറിൽ കയറുന്നതുവരെ അനുഗമിച്ചു …….. അവർ ഗേറ്റ് കടന്നുപോയതും ഗീതാമ്മ ഓടി ജോസപ്പിന്റെ അടുത്തേക്ക് വന്നു ………..

ഗീതാമ്മ ………. ഇവരൊക്കെ ആരാ ………….

ജോസഫ് ……….. ഇവിടെത്തെ രണ്ട് പ്രമാണിമാരാ ……….ഒന്ന് രാജേന്ദ്രൻ മൊതലാളി മറ്റേത് രാമലിംഗം മൊതലാളി ……. എനിക്ക് ഇങ്ങോട്ട് ട്രാൻഫർ  വാങ്ങിത്തന്നത് ഇവരാണ് ………..

ഗീതാമ്മ ………. ഇപ്പൊ എന്തിനാ വന്നത് ???????

ജോസഫ് ……… അതൊരു വലിയ കഥയാണ് ……….. ഞാൻ പിന്നെ പറയാം ……….

ഗീതാമ്മ ………… പത്തുകോടി താരമെന്നൊക്കെ പറയുന്നത് കേട്ടല്ലോ …………എന്താ അത്ര രൂപക്കുള്ള പണി …….. ദേ ചേട്ടാ പിള്ളേരൊക്കെ വലുതായി ……… വല്ല കുരുക്കിലും പോയി ചാടി പിള്ളേർക്ക് നാണക്കേടുണ്ടാക്കരുത് …….. ഇവിടെ നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ……….. ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????

The Author

12 Comments

Add a Comment
  1. കൊള്ളാം ഇഷ്ടമായി അയനയുടെ ദുരിതങ്ങൾ എല്ലാം വായിച്ചപ്പോ കണ്ണ് നിറഞ്ഞു ?❤️. പിന്നെ ശ്രീദേവി എന്ന ഒരു character അയനയോട് സംസാരിക്കുന്നുണ്ട് അത് രാജേന്ദ്രന്റെ മകൾ ശ്രീദേവി തന്നെ ആണോ. കഥക് നല്ല എൻഡിങ് ആകട്ടെ എന്ന് വിശ്വസിക്കുന്നു.

  2. ×‿×രാവണൻ✭

    എല്ലാം കലങ്ങി തെളിയട്ടെ

  3. തുടരുക ❤

  4. BRO………. അടുത്ത കഥയിൽ മാക്സിമം പരിഹരിക്കാൻ ശ്രെമിക്കും ……. ആത്മാർത്ഥമായ പ്രെതികരണത്തിന് നന്ദി …….. അടുത്ത കഥ UPLOAD ചെയ്യുന്നതിന് മുൻപ് ഞാൻ ബ്രോ ക്ക് അയച്ചുതരും ……… പോരേ ……???? BRO……. ഇനിയും ഇതുപോലുള്ള വിമർശനങ്ങൾ പ്രേതീക്ഷിച്ചുകൊണ്ട് ……….സ്വന്തം AARKEY

  5. SO? അടുത്ത ഭാഗം നന്നായിട്ട് എഴുതാൻ എന്നെ പ്രോത്സാഹിപ്പിക്കയല്ലേ വേണ്ടത് ???

    1. അത് ഞമ്മക്ക് അറിയൂല്ലല്ലോ
      ഞമ്മക്ക് ആകെ അറിയണത് കുത്തിത്തിരുപ്പ് ആണല്ലോ..

  6. വളരെ അധികം ഇഷ്ടമായി നല്ലൊരു കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കും.. ?

  7. നന്നായിട്ടുണ്ട് ബ്രോ..
    കഥക്ക് ഒരു ജീവനുണ്ട്.. വായിച്ചു കഴിഞ്ഞാലും കഥയും കതപാത്രങ്ങളും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നു..? മുന്നോട്ട് പോകുക

  8. കൊള്ളാം ബ്രോ. നന്നായിട്ടുണ്ട്.
    ഒരുപാട് പേജ് ആയിട്ട് ഇടുമ്പോൾ കഥ ഫിനിഷ്ഡ് ആണെങ്കിലേ ആൾക്കാർ വായിക്കാർ സാധ്യതയുള്ളൂ. ചെറിയ പാർട്ട്സ് ആയി ഇട്ടിരുന്നേൽ കൂടുതൽ പേര് ശ്രദ്ധിച്ചേനെ. എന്തായാലും സംഭവം കിടുക്കിയിട്ടുണ്ട്. അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ. ക്ലൈമാക്സ്‌ ആയിട്ട് പോസ്റ്റ് ചെയ്യുന്നതാവും നല്ലത്.

  9. Kollam bro.
    Krishnan, Sreedevi mam okke pettann oru intro illand vannath aayit thonni.
    Ee sreedevi mam thanne aano eni ayanede amma ?
    Enthaylm waiting for next part

  10. രജപുത്രൻ

    ഇതൊരു ഗംഭീര കഥയായി. ഒരു അപേക്ഷ അയന അവൾക്കു ഒരു ദുർവിധിയും വരുത്താതെ കഥ പോണം. അവളെ ആരേലും പിഴപ്പിച്ചാൽ ഈ കഥ വായിക്കുന്നത് നിർത്തും അത്രക്കും ഇഷ്ടപ്പെട്ടു…

  11. Broyude frontum backum annu aadyamayi vayichathu, adipolli story ayirunnu. aa pratheekshayil annu ithum vayichathu. Oru rakshayum illa nice story. Adutha part udane pratheekshikkunnu

Leave a Reply

Your email address will not be published. Required fields are marked *