അവൾ രുഗ്മിണി 7 [മന്ദന്‍ രാജാ] 162

“” തല്ലാനാണേൽ നിന്ന് കൊള്ളും മനോജ് . കാരണം നിങ്ങളോടും ജമാലിക്കയോടും ഉള്ളിൽ സൂക്ഷിക്കുന്നൊരു സ്നേഹോം ബഹുമാനോമുണ്ട്. അത്കൊണ്ടാണ് ഒരു ചെറുത്ത് നിൽപ്പുമില്ലാതെ നിന്ന് കൊണ്ടത് . തിരിച്ചടിക്കാത്തതും . സ്വന്തം മക്കളല്ലാഞ്ഞിട്ടും നിങ്ങളിവരെ കാത്തുസൂക്ഷിക്കുന്നത് കൊണ്ട് .. എനിക്കിതെ വരെ കിട്ടാതെ പോയതാണത് . … എന്നാൽ ഈ കാര്യം ഓർത്തോണ്ട് കൂലീക്കാളെ വെച്ച് മനോജിനെ ഞൊട്ടാൻ വരരുത് …വന്നാൽ …വന്നാൽ മനോജാരെന്ന് നിങ്ങളറിയും “”’ പറഞ്ഞിട്ട് മനോജ് തിരിഞ്ഞു നടന്നു .

“‘മോളെ അവൻ ..അവനാണെന്ന് “”‘ ജെയ്‌മോൻ രുഗ്മിണിയെ നോക്കി .

രുഗ്മിണി ഒരുവല്ലാത്ത ഭാവത്തിലായാളെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് നടന്നതും രാഗിണി പുറത്തേക്കിറങ്ങി വന്നു . അവൾ എല്ലാം കേട്ടിരുന്നു .

………………………………………………

റീബയുടെ പജീറോ സൂര്യപ്രസാദിന്റെ ബംഗ്ലാവിൽ നിന്നിറങ്ങി റോഡിലൂടെ മുന്നോട്ട് പാഞ്ഞു . പുറകെ ഉണ്ടായിരുന്ന ഓമ്‌നിവാൻ അവളുടെ ഒപ്പം എത്താൻ പണിപ്പെടുന്നുണ്ടെങ്കിലും പുറകെ തന്നെ ഉണ്ടായിരുന്നു .

പജീറോ നാലഞ്ചുകിലോമീറ്റർ മുന്നോട്ടു പോയി പഴയ കെട്ടിടങ്ങൾ ഉള്ള ഒരിടവഴിയിലേക്ക് തിരിഞ്ഞു . അല്പം പുറകിലായി ആ ഓമ്നിയും .

പജീറോ ഇടവഴിയിലൂടെ മുന്നോട്ടുകുതിച്ചപ്പോൾ ഓമ്‌നിവാനിന്റെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള വെളിച്ചം പൊടിപടലങ്ങൾ കൊണ്ട് മറഞ്ഞു .

ഒടുവിൽ പജീറോ  പഴയ ഒരു ഇരുനില കെട്ടിടത്തിന്റെ തുരുമ്പു പിടിച്ച ഷട്ടറിന്റെ മുന്നിൽ നിന്നു . അതിന്റെ ഇരുവശത്തുമായും രണ്ടും മൂന്നും നിലകൾ ഉള്ള പഴയ കെട്ടിടങ്ങളായിരുന്നു . ആ ഇടവഴിയുടെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്ക് മുന്നിലും വഴിയുടെ സൈഡിലുമെല്ലാം പഴയ വണ്ടികളുടെ ടയറുകളും തകരക്ഷീറ്റുകളും മറ്റു ആക്രി സാധനങ്ങളും കിടന്നിരുന്നു . അവിടെങ്ങും ഒരു വെളിച്ചമോ അനക്കമോ ഉണ്ടായിരുന്നില്ല . പാതാളക്കുഴി എന്നാണ് റോഡിൽ നിന്നുമൽപം താഴെയുള്ള ആ വഴിയും സ്ഥലവും അറിയപ്പെട്ടിരുന്നത് . പകൽ ആ സ്ഥലത്ത് മയക്കുമരുന്ന് കച്ചവടക്കാരും തെരുവ് വേശ്യകളും കയ്യടക്കിയിരുന്നു . എന്നാൽ ഇരുൾ മൂടുന്നതോടെ അവരും ഭീതിയുടെ പിടിയിലമർന്ന് അവിടേക്ക് പോകാറില്ല .

റീബ ഡോർ തുറന്നിറങ്ങിയതും പുറകിൽ ഓമ്നി വാൻ വന്നു നിന്നു . . നടുവിലെ ഡോർ സ്ലൈഡ് ചെയ്തു നാലഞ്ച് തടിമാടന്മാർ ചാടിയിറങ്ങി അവളുടെ അടുത്തേക്കോടി വന്നു .

“‘തുറക്കടാ “”‘ റീബ ആജ്ഞാപിച്ചതും ഒരുത്തൻ വന്നു ഷട്ടർ പൊക്കി . കടകടാന്നുള്ള ശബ്ദം അരോചകമായിരുന്നെങ്കിലും ആ പ്രദേശത്തു ആരും ശ്രദ്ധിക്കുവാനുണ്ടായിരുന്നില്ല . . ഓമ്നിയിൽ ഉണ്ടായിരുന്നവർ അവൾക്ക് പിറകെ അകത്തേക്ക് കയറി . ഉള്ളിൽ കയറിയതും അവർ ഷട്ടറടച്ചു അകത്തു നിന്നും താഴിട്ടു . എന്നിട്ട് ഭിത്തിയിലുണ്ടായിരുന്ന സ്വിച്ചിട്ടു . ചെറിയ വോൾട്ടറേജിന്റെ എൽ ഇ ഡി ബൾബിന്റെ പ്രകാശത്തിൽ അവരിലൊരാൾ ഭിത്തിയിലുണ്ടായിരുന്ന തമിഴ്‌നടനും മുഖ്യമന്ത്രിയുമായിരുന്ന എം ജി ആറിന്റെ ഒരു പഴയ വലിയ ഫോട്ടോ സൈഡിലേക്ക് മാറ്റി . അപ്പോൾ അവിടെ ഒരു വാതിൽ ഉണ്ടായിരുന്നു . അതയാൾ സൈഡിലേക്ക് തുറന്നതും വലിയൊരു ഹാളിലേക്ക് റീബ പ്രവേശിച്ചു . ഹാളിന്റെ ഇരുവശത്തും മൂന്നു മുറികൾ വീതം . നടുവിലായി മുകളിലേക്കുള്ള സ്റ്റെപ്പ് . സ്റ്റെപ്പിറങ്ങി വന്ന മുട്ടൊപ്പം ഇറക്കമുള്ള കറുത്ത സ്‌കേർട്ടും ടോപ്പുമണിഞ്ഞ ഒരു പെണ്ണിനോട് എന്തോ ചോദിക്കാൻ റീബയാഞ്ഞതും മുകളിൽ നിന്നും ഒരു സ്വരം കേട്ടു

The Author

മന്ദൻ രാജാ

37 Comments

Add a Comment
  1. രാഗിനിയെ സൂര്യന്റെ മകൻ തന്നെകേട്ടണം രീബക്കിട്ടും നല്ല ഒരു പണി കൊടുക്കണം ബോബിബിക്കിട്ടു ഒരു നല്ല പണി കൊടുക്കണം അതു അവൻ വാങ്ങിച്ചെടുക്കും

    രാജാവേ സൂപ്പർ
    സ്നേഹപൂർവ്വം
    അനു(ഉണ്ണി)

  2. Dark Knight മൈക്കിളാശാൻ

    രാജാവേ, എന്നത്തേയും പോലെ ഈ കഥയും സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. രാജാവേ… തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ… അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം..

    ബോബി… ഉം… ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം..

    പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്… എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി… എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്…

    പിന്നെ പേജ്‌ ഇച്ചിടൂടെ കൂട്ടാം കേട്ടോ… പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ
    .

    1. അതിന് മുൻപ് നിന്നെ മിക്കവാറും ഞാൻ തട്ടും ???

    2. മന്ദൻ രാജാ

      കവർ പിക് അബദ്ധം പറ്റീതല്ലാ ,
      മുറിക്കകത്തു തപസ്സിരിക്കുന്ന ഒരുത്തനെ പുകച്ചു പുറത്തു ചാടിക്കാനുള്ള സൈക്കളോടിക്കൽ മൂവ്മെന്റ് ആയിരുന്നു ( പാതി ജയിച്ചു )

      ഇപ്പ വെട്ടണ്ട …അടുത്ത കഥ ബന്നിട്ട് ബെട്ടിയാ മതി .

      നന്ദി …ജോ

    3. ജോ ബ്രോ കുറക്കണ്ട നൈസ് ആയി പേജ് കുറക്കണ്ട

  4. Raaja …സൂപ്പർ കഥ തകാർക്കുന്നുണ്ട്… പുതിയ പുതിയ അവതാരങ്ങൾ ഒക്കെ piraviyedukkundallo… Reeba തകർക്കുവാനല്ലോ പെട്ടെന്ന് തന്നെ rukkuvinte ഒരു കിടിലൻ തിരിച്ചുവരവ് ഉണ്ടാവട്ടെ… പിന്നെ പേജ് അല്പം കൂടി കൂട്ടാം കേട്ടോ.

    1. രാജാവേ… തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ… അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം..

      ബോബി… ഉം… ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം..

      പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്… എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി… എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്…

      പിന്നെ പേജ്‌ ഇച്ചിടൂടെ കൂട്ടാം കേട്ടോ… പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ

  5. പൊന്നു.?

    രാജാവിന്റെ കഥ, ഇത്രയും കുറഞ്ഞ പേജിൽ…. ഉൾകൊള്ളാൻ പറ്റുന്നില്ല. ബാക്കി ഒകെ…. സൂപ്പർ.

    ????

    1. മന്ദൻ രാജാ

      വളരെനന്ദി പൊന്നൂ …

      പേജുകൾ കൂട്ടാൻ ശ്രമിക്കാം …

  6. എന്റെ രായവേ … dhe ഒരു പുതിയ ഒരു അവതാരം കൂടി… ബോബി ….

    എന്റെ rukkunte കൈക്ക് പണി ഉണ്ടാകുമല്ലോ ഇവൻ…
    അപ്പോ ഇവൻ ആണു എൻറെ രാഗിണി ചേച്ചിയെ ….. ഇവന് ഉള്ള പണി അടുത്ത പള്ളി പെരുനാൾ വരെ നീട്ടാൻ പറ്റില്ല ചൂടോടെ കൊടുക്കണം….

    Dhe പിന്നെ ഒരു കാര്യം …. ഈ ഭാഗത്തു ഇഷ്ടം ആകാത്തത് ….. രാജാവിന്റെ കഥകൾ വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട് പേജ് nte കാര്യത്തിൽ … ആ പ്രതീക്ഷ ഇപ്പോൾ കുറച്ചായി തെറ്റുന്നു …. പേജുകളുടെ എണ്ണത്തിൽ വളരെ കുറവ് …. എന്നാലും കുഴപ്പമില്ല കഥ മുന്നോട്ടു സ്മൂത്ത്‌ ആയി പോകുന്നു….

    പിന്നെ സസ്പെൻസ് അതെനിക്ക് പണ്ടേ ഇഷ്ടല്ല… എന്നാലും ത്രില്ലെർ ആയതോണ്ട് സഹിക്കുന്നു…..

    പിന്നെ അത്ര പ്രധാനപ്പെട്ടത് അല്ല എന്നാലും … ഈ ഭാഗത്തിന്റെ കവർ പിക് ഒട്ടും ഇഷ്ടായില്ല …..

    അപ്പോ ഒന്നും പറയുന്നില്ല വേഗം അടുത്ത ഭാഗം ആയി വരിക….

    1. ബ്രോ കവർ പിക് അത്‌ റീബ മനസ്സിൽ കേറിയപ്പോൾ ഇട്ടതാവുംഇപ്പൊ കുറച്ചായി റീബ നിറഞ്ഞുനിക്കുവല്ലേ.രുക്കു വരുമ്പോൾ മാറും.

      ബോബിനെ അടുത്ത പേറുന്നനാളിന് അറുക്കാൻ വച്ചേക്കുവാ,ക്രിസ്തുമസ് അപ്പുറം പോവില്ല.

      പേജ്,നീയൊരു മൂന്ന് തീം മനസ്സിൽ കേറിയെന്നു പറഞ്ഞിട്ട് കുറെ ആയല്ലോ.പിറന്നാൾ സമ്മാനം കൊടുക്കാം എന്ന് പറഞ്ഞും പറ്റിച്ചു.നിന്റെ കഥകൾ വന്നിട്ട് പേജ് കൂട്ടുന്ന കാര്യം പരിഗണിക്കാം.

      1. ഹഹ … അഖിൽ എഴുത്ത് നിർത്തി …. ??????

        1. ഇത് കുറെ കണ്ടതാ….നീ ഇനിയും എഴുതും….

          1. മുൻപത്തെ പോലെ അല്ല….. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന് വെച്ചാൽ ????

    2. മന്ദൻ രാജാ

      ജോണിക്കുട്ടാ ,

      പേജ് എന്റെ കയ്യിൽ നിൽക്കുന്നില്ല ഈ കഥയിൽ .
      മ്മള് ഡെയർ ഡെവിൾ എഴുതിയ ആളൊന്നുമല്ലലോ ഇത്തരം തീം പേജ് കൂട്ടിയെഴുതാൻ .

      പണി …

      അതാർക്കുള്ളതാണെലും വഴിയേ കൊടുത്തിരിക്കും ..

      റീബയെ ഒന്ന് കാണിച്ചതാണ് ഈ കവറിൽ .. കവർ അടുത്ത പാർട്ടിൽ മാറ്റാം .

      അടുത്ത കഥ എന്തായി …

      1. ഹഹ ഡെവിൾ എഴുതിയ ആൾ… ???

        1. പറഞ്ഞത് പോലെ എവിടെടാ പേടിയില്ലാത്ത ചെകുത്താൻ.എന്റെ ഡിമൻസ് നിന്നെ തൂക്കണ്ട എങ്കിൽ ഈ വീക്ക്‌ തന്നെ പുതിയ പാർട്ട്‌ കിട്ടണം.

  7. Super,Thrilling episode.Waiting for the next part.
    Thanks.

    1. മന്ദൻ രാജാ

      താങ്ക്യൂ….

  8. ഇതെന്താ കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് കൊടുക്കുന്ന പോലെ വെറും 6 പേജ്, രാജാ രാജയുടെ കഥ കാണുമ്പോൾ വായനക്കാർക്ക് ഒരു പ്രതീക്ഷ ഉണ്ട്, അത് ഇങ്ങനെ ഇല്ലാതാക്കരുത്, ഉള്ളത് സൂപ്പർ ആണെങ്കിലും കുറച്ചും കൂടി വേണമായിരുന്നു, ഇതിപ്പോ പുതിയ ശത്രു കടന്ന് വന്നല്ലോ, ഇനി എങ്ങനെയൊക്കെ ആണോ ആവോ

    1. മന്ദൻ രാജാ

      കമ്പിക്കഥ അല്ലാത്തത് കൊണ്ടാവും പേജുകൾ കുറവ് .. ഈ തീം ഒന്നും നമ്മുടെ ലൈൻ അല്ലല്ലോ .
      പേജുകൾ കൂട്ടാൻ ശ്രമിക്കാം ..

      നന്ദി rashid

  9. …മിസ്റ്റർ കിങ്,,,
    മനോഹരമായ എഴുത്ത്…!!!വായിച്ചു കഴിഞ്ഞതറിഞ്ഞില്ല…!!! ആറു പേജ് എഴുതിയിടാൻ ങ്ങക്ക് ഉളുപ്പുണ്ടോ മനുഷ്യാ…. ത്ഫൂ…!!!
    മനോജിന്റെ മാസ്സ് ഡയലോഗിൽ എവിടെയോ ഒരു പന്തികേട് മണത്തു…!!!കഥയിൽ കമ്പി ചേർക്കാനായി റീബയെ വിടാതെ പിടികൂടിയിരിക്കുവാല്ലേ…!!! ‘ബോബി’ എന്ന കഥാപാത്രത്തിന് ഇൻട്രോ കൊടുത്തിരുന്നത് കണ്ടപ്പോൾ അവൻ ഇപ്പോൾ പൊട്ടിമുളച്ചതാണെന്ന് മനസിലായി…!!! അപ്പോൾ യഥാർത്ഥത്തിൽ റീബ ബോബിയുടെ കുറ്റിയാണല്ലേ…!!!
    സൂര്യനെതിരെയുള്ള യുദ്ധം പലദിക്കുകളിൽ നിന്നും പൊട്ടിപ്പുറപ്പെടുമ്പോൾ മനോജിന്റെ സ്ഥാനമെവിടെയെന്നറിയാൻ കാത്തിരിക്കുന്നു…!!!

    ….അർജ്ജുൻ…!!!

    1. മന്ദൻ രാജാ

      രണവീരൻ ,
      ഇത്തരം കഥകൾ നമ്മുടെ വഴി അല്ലാത്തതിനാൽ ഈ ആറ് പേജ് തന്നെ എഴുതാനുള്ള കഷ്ടപ്പാട് …അതെനിക്കെ അറിയൂ ..(സംശയം ഉണ്ടേൽ ‘ദ കോളേജ് ഡെയ്‌സ് ‘ എഴുതിയ ആളോടോ ‘അന്ത്യം ‘ എഴുതിയ ആളോടോ ‘ ഡെയർ ഡെവിൾ ‘ എഴുതിയ ആളോടോ ‘ചെകുത്താൻ ‘എഴുതിയ ആളോടോ ചോദിക്കാം ) .

      ബോബി ആരാണെന്നും മനോജിന്റെ സ്ഥാനവുമെല്ലാം അടുത്ത പാർട്ടുകളിൽ എഴുതാൻ ശ്രമിക്കാം ..

      നന്ദി …

      1. *ഇപ്പറഞ്ഞ ആരുടേം പൊടി പോലുമില്ല കണ്ടുപിടിക്കാൻ…!!! എന്നാ ഒരാളെകിട്ടി….!!!

        ‘ശരറാന്തൽ’ എഴുതിയ ആളെ…!!! ചോദിക്കട്ടേ…!!!

        ?‍♂️ ?‍♂️ ?‍♂️ ?‍♂️

        1. മന്ദൻ രാജാ

          മാണ്ട ..അയാള് കൊള്ളില്ല …

          ‘ അപസർപ്പക വനിതാ ‘ എഴുതിയ ആളോട് ചോദീര്

      2. രണവീരൻ എന്താ?

        1. ചെകുത്താൻ എഴുതിയയാള് നാടുവിട്ടെന്നാ കേട്ടെ

  10. പ്രിയപ്പെട്ട രാജ,

    ഇക്കഴിഞ്ഞ രണ്ടു ഭാഗങ്ങളൊഴികെ മറ്റൊന്നും ഓർമ്മയിൽ തെളിവോടെയില്ല. ബോബി നേരത്തെ വന്നിരുന്നോ? കുതിപ്പിനു മുന്നോടിയാണീ പേജുകൾ എന്നു കരുതുന്നു. കലക്കി. അപ്പോൾ ഉടനേ വീണ്ടും കാണില്ലേ?

    ഋഷി

    1. മന്ദൻ രാജാ

      മുനിവര്യാ ,

      ബോബി ഈ പാർട്ടിലാണ് എൻട്രി ..
      ആഴ്ചയിൽ ഒരു പാർട്ട് എങ്കിലും ഇടണമെന്നാണ് ആഗ്രഹം .
      അടുത്ത പാർട്ടി അധികം താമസിക്കില്ല ..

      നന്ദി …

  11. രാജ കഥ വായിച്ചു.മനോഹരം ആയിട്ടുണ്ട്.അതുപോലെ ചില ചോദ്യങ്ങളും.
    ആരാണ് ബോബി,മനോജ്‌ എന്തിന് ഏറ്റു തുടങ്ങി പലതും.എന്തായാലും ആറു പേജിൽ തകർത്തു.പ്രതീക്ഷിക്കാതെ കഥയിൽ ട്വിസ്റ്റ്‌.അതും സൂര്യന് മേലെ.

    സസ്നേഹം
    ആൽബി

    1. മന്ദൻ രാജാ

      വളരെ നന്ദി ആൽബി ,

      വരും അദ്ധ്യായങ്ങളിൽ കൂടുതൽ വിവരങ്ങളുണ്ടാവും …
      നന്ദി …

  12. കണ്ടു വായിച്ചിട്ട് വരാം

    1. മന്ദൻ രാജാ

      Thank you

  13. മഹിരാവണൻ

    ബ്രോ ആരാ ഈ ബോബി ..?
    ടോണി എന്നതും ബോബിയാണോ ..?
    മാറിപ്പൊയത് വല്ലതും …

    എന്നായാലും കിടു മച്ചു.

    1. മന്ദൻ രാജാ

      എഡിറ്റിംഗിലെ പാകപ്പിഴയാണ് ടോണി … ബോബി എന്നായിരുന്നു വേണ്ടത് ..

      ബോബിയെ വരും ദിവസങ്ങളിൽ അറിയാം …

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law