രാഗിണി കണ്ണിലൂറിയ അവസാനത്തെ തുള്ളി വെള്ളവും കൈത്തണ്ടകൊണ്ട് തുടച്ചിട്ട് എണീറ്റുരുഗ്മിണിയെ നോക്കിയൊന്ന് ചിരിച്ചിട്ട് , ടേബിളിൽ വെച്ച പ്‌ളേറ്റ് കയ്യിലെടുത്തു . അവളുടെ മുഖത്തെ ഭാവം കണ്ട രുഗ്മിണിക്ക് ആശ്വാസമായി . പണ്ട് ആശുപത്രിയിൽ വെച്ച് അച്ഛനുമമ്മയുടെയും മൃതദേഹത്തിനരികെ തന്നെചേർത്തുപിടിച്ചു തനിക്ക് ധൈര്യം തരാനായി ഒരിറ്റുപോലും കണ്ണീർ വീഴ്ത്താതെ നിന്ന ചേച്ചിയുടെ അതെ ഭാവമായിരുന്നു ആ മുഖത്തപ്പോൾ .
പിറ്റേ ദിവസത്തേക്കുള്ള പറിപ്പും മാവുമൊക്കെ തയ്യാറാക്കി വെച്ചിട്ടാണ് രുഗ്‌മിണി ഉറങ്ങാൻ കിടന്നത് .
രാത്രിയിലേതോ സമയത്തവൾ ഒരു ശബ്ദം കേട്ട് രുഗ്മിണി ചാടിയെണീറ്റു . ബെഡിനു സമീപം വെച്ചിരുന്ന പെൻ ടോർച്ചവൾ ഓണാക്കി ബെഡിനു കീഴിലിരുന്ന ചെറിയ മഴു കയ്യിലെടുത്തു . സ്റ്റീൽ കൊണ്ടുണ്ടാക്കിയ മഴുവിന്റെ വായ്ത്തലയിൽ വീണു ടോർച്ചിന്റെ വെളിച്ചം ഭിത്തിയിലേക്ക് പടർന്നു . ഉറച്ച കാൽവെയ്പുകളോടെ അവൾ പുറത്തേക്കുള്ള വാതിൽ തുറന്നു . വരാന്തയിൽ ചാരിയിരിക്കുന്ന ഒരാളെ കണ്ടതും ആ രൂപത്തിന് നേരെ അവൾ മഴുവോങ്ങി ….
””””””””””””””””””””””””””””””””””””’
“”ബോബി ….. കിസ് മീ …””’ റീബ ബോബിയുടെ കുലച്ച ലിംഗം അവന്റെ വയറിലേക്ക് അമർത്തി അതിലേക്ക് തന്റെ യോനി പിളർപ്പ് വെച്ചുരച്ചുകൊണ്ട് അവന്റെ ചുണ്ടിലേക്ക് ചുണ്ടു ചേർത്തു
“” ഒരു പ്രാവശ്യം കൂടിയാവാം അല്ലെ …””’ അവൻ റീബയുടെ കുണ്ടിയിൽ അമർത്തി ഞെരിച്ചുകൊണ്ട് ചോദിച്ചു
“‘ ഓഫ് കോഴ്സ് … ഒന്ന് കൊണ്ട് നീ നിർത്താറില്ലല്ലോ “‘ അവൾ ബോബിയുടെ ലിംഗത്തിലേക്ക് തന്റെ യോനി പിളർത്തി ഇരുന്നു മുകളിലേക്കും താഴേക്കും ഉരച്ചുകൊണ്ടവൾ മുരണ്ടു . …
“‘എങ്ങനെയുണ്ട് ഞാൻ .. എന്റെ കൂടെ കൂടിയിട്ട് … നീ എന്ജോയ് ചെയ്യുന്നുണ്ടോ ബോബി ?”’ അവന്റെ ടാറ്റൂകൊണ്ട് മൂടിയ അവന്റെ മുലക്കണ്ണിനു ചുറ്റും നാവോടിച്ചു, നാക്കുകൊണ്ട് കഴുത്തിലൂടെ നക്കിച്ചെന്ന് ചെവിയിലൊന്നു കടിച്ചിട്ടവൾ അവന്റെ കാതിൽ ചോദിച്ചു .
“‘ ഹമ് … കാശിന് കാശ് .. പെണ്ണിന് പെണ്ണ് ..അതും നല്ല ആറ്റൻ ചരക്കായ റീബേച്ചി “”
“‘ഹഹഹ “”‘ അവന്റെ ലിംഗത്തിലിരുന്ന് മുലകൾ പറിഞ്ഞുപോകും പോലെ തുള്ളിയമർന്നുകൊണ്ട് റീബ പൊട്ടിച്ചിരിച്ചു .
“‘ എങ്ങനെ ? ഞാനോ അതോ ആ രാഗിണിയോ സൂപ്പർ ?”’
“‘അവളെ ശെരിക്കൊന്നാസ്വദിക്കാൻ പറ്റിയില്ല … ചത്തെന്നു കരുതിക്കോണ്ടോയി തള്ളിയതാ . ആയുസുണ്ട് . അവളെന്റെ മടിയിൽ ഇനിയും വരും “”‘ ബോബി കയ്യെത്തിച്ചു റീബയുടെ തുള്ളിക്കളിക്കുന്ന മുലയിൽ ഞെരിച്ചു .
“‘ കൊണ്ടുത്തരും ഞാൻ … അവന് … സൂര്യന് അവളെ കെട്ടണമെന്ന് … അതും എന്റെ മുന്നിൽ വെച്ച് പറഞ്ഞിരിക്കുന്നു … അവൻ ..അവനായിരുന്നെന്നെ കെട്ടേണ്ടത് . അവനെ മാത്രമായിരുന്നു ഞാൻ സ്നേഹിച്ചിരുന്നത് . പക്ഷെ … “‘ റീബയുടെ പല്ലുകൾ ഞെരിഞ്ഞു
”’തുടരും “”‘
രാഗിനിയെ സൂര്യന്റെ മകൻ തന്നെകേട്ടണം രീബക്കിട്ടും നല്ല ഒരു പണി കൊടുക്കണം ബോബിബിക്കിട്ടു ഒരു നല്ല പണി കൊടുക്കണം അതു അവൻ വാങ്ങിച്ചെടുക്കും
രാജാവേ സൂപ്പർ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
രാജാവേ, എന്നത്തേയും പോലെ ഈ കഥയും സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
രാജാവേ… തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ… അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം..
ബോബി… ഉം… ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം..
പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്… എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി… എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്…
പിന്നെ പേജ് ഇച്ചിടൂടെ കൂട്ടാം കേട്ടോ… പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ
.
അതിന് മുൻപ് നിന്നെ മിക്കവാറും ഞാൻ തട്ടും ???
കവർ പിക് അബദ്ധം പറ്റീതല്ലാ ,
മുറിക്കകത്തു തപസ്സിരിക്കുന്ന ഒരുത്തനെ പുകച്ചു പുറത്തു ചാടിക്കാനുള്ള സൈക്കളോടിക്കൽ മൂവ്മെന്റ് ആയിരുന്നു ( പാതി ജയിച്ചു )
ഇപ്പ വെട്ടണ്ട …അടുത്ത കഥ ബന്നിട്ട് ബെട്ടിയാ മതി .
നന്ദി …ജോ
ജോ ബ്രോ കുറക്കണ്ട നൈസ് ആയി പേജ് കുറക്കണ്ട
Raaja …സൂപ്പർ കഥ തകാർക്കുന്നുണ്ട്… പുതിയ പുതിയ അവതാരങ്ങൾ ഒക്കെ piraviyedukkundallo… Reeba തകർക്കുവാനല്ലോ പെട്ടെന്ന് തന്നെ rukkuvinte ഒരു കിടിലൻ തിരിച്ചുവരവ് ഉണ്ടാവട്ടെ… പിന്നെ പേജ് അല്പം കൂടി കൂട്ടാം കേട്ടോ.
രാജാവേ… തന്നെ ഞാൻ വെട്ടാൻ നിർത്തിയെക്കുന്നതാ… അത് ഒരു ദിവസം കൂടി നേരത്തെയാക്കരുത് പറഞ്ഞേക്കാം..
ബോബി… ഉം… ഇവൻ കൈക്ക് പണിയുണ്ടാക്കും.. ആ വഴിയേ നോക്കാം..
പിന്നെ കവർപിക് ഇട്ടവനെ ഞാനൊരു അന്വേഷിച്ചതായി പറഞ്ഞേക്ക്… എന്തൂള പിക് ആഡോ ഇത്??? റീബ ആണെങ്കിലും ഒരു ഗും തോന്നേണ്ട??? ആ ഫ്ലോ അങ്ങു പോയി… എന്റെ നോട്ടത്തിൽ ഈ കഥക്ക് രുക്കുവിന്റെ ചിത്രമാവും കൂടുതൽ നല്ലത്…
പിന്നെ പേജ് ഇച്ചിടൂടെ കൂട്ടാം കേട്ടോ… പേജ് കുറക്കാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ
രാജാവിന്റെ കഥ, ഇത്രയും കുറഞ്ഞ പേജിൽ…. ഉൾകൊള്ളാൻ പറ്റുന്നില്ല. ബാക്കി ഒകെ…. സൂപ്പർ.
????
വളരെനന്ദി പൊന്നൂ …
പേജുകൾ കൂട്ടാൻ ശ്രമിക്കാം …
എന്റെ രായവേ … dhe ഒരു പുതിയ ഒരു അവതാരം കൂടി… ബോബി ….
എന്റെ rukkunte കൈക്ക് പണി ഉണ്ടാകുമല്ലോ ഇവൻ…
അപ്പോ ഇവൻ ആണു എൻറെ രാഗിണി ചേച്ചിയെ ….. ഇവന് ഉള്ള പണി അടുത്ത പള്ളി പെരുനാൾ വരെ നീട്ടാൻ പറ്റില്ല ചൂടോടെ കൊടുക്കണം….
Dhe പിന്നെ ഒരു കാര്യം …. ഈ ഭാഗത്തു ഇഷ്ടം ആകാത്തത് ….. രാജാവിന്റെ കഥകൾ വരുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട് പേജ് nte കാര്യത്തിൽ … ആ പ്രതീക്ഷ ഇപ്പോൾ കുറച്ചായി തെറ്റുന്നു …. പേജുകളുടെ എണ്ണത്തിൽ വളരെ കുറവ് …. എന്നാലും കുഴപ്പമില്ല കഥ മുന്നോട്ടു സ്മൂത്ത് ആയി പോകുന്നു….
പിന്നെ സസ്പെൻസ് അതെനിക്ക് പണ്ടേ ഇഷ്ടല്ല… എന്നാലും ത്രില്ലെർ ആയതോണ്ട് സഹിക്കുന്നു…..
പിന്നെ അത്ര പ്രധാനപ്പെട്ടത് അല്ല എന്നാലും … ഈ ഭാഗത്തിന്റെ കവർ പിക് ഒട്ടും ഇഷ്ടായില്ല …..
അപ്പോ ഒന്നും പറയുന്നില്ല വേഗം അടുത്ത ഭാഗം ആയി വരിക….
ബ്രോ കവർ പിക് അത് റീബ മനസ്സിൽ കേറിയപ്പോൾ ഇട്ടതാവുംഇപ്പൊ കുറച്ചായി റീബ നിറഞ്ഞുനിക്കുവല്ലേ.രുക്കു വരുമ്പോൾ മാറും.
ബോബിനെ അടുത്ത പേറുന്നനാളിന് അറുക്കാൻ വച്ചേക്കുവാ,ക്രിസ്തുമസ് അപ്പുറം പോവില്ല.
പേജ്,നീയൊരു മൂന്ന് തീം മനസ്സിൽ കേറിയെന്നു പറഞ്ഞിട്ട് കുറെ ആയല്ലോ.പിറന്നാൾ സമ്മാനം കൊടുക്കാം എന്ന് പറഞ്ഞും പറ്റിച്ചു.നിന്റെ കഥകൾ വന്നിട്ട് പേജ് കൂട്ടുന്ന കാര്യം പരിഗണിക്കാം.
ഹഹ … അഖിൽ എഴുത്ത് നിർത്തി …. ??????
ഇത് കുറെ കണ്ടതാ….നീ ഇനിയും എഴുതും….
മുൻപത്തെ പോലെ അല്ല….. സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്ന് വെച്ചാൽ ????
ജോണിക്കുട്ടാ ,
പേജ് എന്റെ കയ്യിൽ നിൽക്കുന്നില്ല ഈ കഥയിൽ .
മ്മള് ഡെയർ ഡെവിൾ എഴുതിയ ആളൊന്നുമല്ലലോ ഇത്തരം തീം പേജ് കൂട്ടിയെഴുതാൻ .
പണി …
അതാർക്കുള്ളതാണെലും വഴിയേ കൊടുത്തിരിക്കും ..
റീബയെ ഒന്ന് കാണിച്ചതാണ് ഈ കവറിൽ .. കവർ അടുത്ത പാർട്ടിൽ മാറ്റാം .
അടുത്ത കഥ എന്തായി …
ഹഹ ഡെവിൾ എഴുതിയ ആൾ… ???
പറഞ്ഞത് പോലെ എവിടെടാ പേടിയില്ലാത്ത ചെകുത്താൻ.എന്റെ ഡിമൻസ് നിന്നെ തൂക്കണ്ട എങ്കിൽ ഈ വീക്ക് തന്നെ പുതിയ പാർട്ട് കിട്ടണം.
???????????
Super,Thrilling episode.Waiting for the next part.
Thanks.
താങ്ക്യൂ….
ഇതെന്താ കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് കൊടുക്കുന്ന പോലെ വെറും 6 പേജ്, രാജാ രാജയുടെ കഥ കാണുമ്പോൾ വായനക്കാർക്ക് ഒരു പ്രതീക്ഷ ഉണ്ട്, അത് ഇങ്ങനെ ഇല്ലാതാക്കരുത്, ഉള്ളത് സൂപ്പർ ആണെങ്കിലും കുറച്ചും കൂടി വേണമായിരുന്നു, ഇതിപ്പോ പുതിയ ശത്രു കടന്ന് വന്നല്ലോ, ഇനി എങ്ങനെയൊക്കെ ആണോ ആവോ
കമ്പിക്കഥ അല്ലാത്തത് കൊണ്ടാവും പേജുകൾ കുറവ് .. ഈ തീം ഒന്നും നമ്മുടെ ലൈൻ അല്ലല്ലോ .
പേജുകൾ കൂട്ടാൻ ശ്രമിക്കാം ..
നന്ദി rashid
…മിസ്റ്റർ കിങ്,,,
മനോഹരമായ എഴുത്ത്…!!!വായിച്ചു കഴിഞ്ഞതറിഞ്ഞില്ല…!!! ആറു പേജ് എഴുതിയിടാൻ ങ്ങക്ക് ഉളുപ്പുണ്ടോ മനുഷ്യാ…. ത്ഫൂ…!!!
മനോജിന്റെ മാസ്സ് ഡയലോഗിൽ എവിടെയോ ഒരു പന്തികേട് മണത്തു…!!!കഥയിൽ കമ്പി ചേർക്കാനായി റീബയെ വിടാതെ പിടികൂടിയിരിക്കുവാല്ലേ…!!! ‘ബോബി’ എന്ന കഥാപാത്രത്തിന് ഇൻട്രോ കൊടുത്തിരുന്നത് കണ്ടപ്പോൾ അവൻ ഇപ്പോൾ പൊട്ടിമുളച്ചതാണെന്ന് മനസിലായി…!!! അപ്പോൾ യഥാർത്ഥത്തിൽ റീബ ബോബിയുടെ കുറ്റിയാണല്ലേ…!!!
സൂര്യനെതിരെയുള്ള യുദ്ധം പലദിക്കുകളിൽ നിന്നും പൊട്ടിപ്പുറപ്പെടുമ്പോൾ മനോജിന്റെ സ്ഥാനമെവിടെയെന്നറിയാൻ കാത്തിരിക്കുന്നു…!!!
….അർജ്ജുൻ…!!!
രണവീരൻ ,
ഇത്തരം കഥകൾ നമ്മുടെ വഴി അല്ലാത്തതിനാൽ ഈ ആറ് പേജ് തന്നെ എഴുതാനുള്ള കഷ്ടപ്പാട് …അതെനിക്കെ അറിയൂ ..(സംശയം ഉണ്ടേൽ ‘ദ കോളേജ് ഡെയ്‌സ് ‘ എഴുതിയ ആളോടോ ‘അന്ത്യം ‘ എഴുതിയ ആളോടോ ‘ ഡെയർ ഡെവിൾ ‘ എഴുതിയ ആളോടോ ‘ചെകുത്താൻ ‘എഴുതിയ ആളോടോ ചോദിക്കാം ) .
ബോബി ആരാണെന്നും മനോജിന്റെ സ്ഥാനവുമെല്ലാം അടുത്ത പാർട്ടുകളിൽ എഴുതാൻ ശ്രമിക്കാം ..
നന്ദി …
*ഇപ്പറഞ്ഞ ആരുടേം പൊടി പോലുമില്ല കണ്ടുപിടിക്കാൻ…!!! എന്നാ ഒരാളെകിട്ടി….!!!
‘ശരറാന്തൽ’ എഴുതിയ ആളെ…!!! ചോദിക്കട്ടേ…!!!
?♂️ ?♂️ ?♂️ ?♂️
മാണ്ട ..അയാള് കൊള്ളില്ല …
‘ അപസർപ്പക വനിതാ ‘ എഴുതിയ ആളോട് ചോദീര്
രണവീരൻ എന്താ?
ചെകുത്താൻ എഴുതിയയാള് നാടുവിട്ടെന്നാ കേട്ടെ
പ്രിയപ്പെട്ട രാജ,
ഇക്കഴിഞ്ഞ രണ്ടു ഭാഗങ്ങളൊഴികെ മറ്റൊന്നും ഓർമ്മയിൽ തെളിവോടെയില്ല. ബോബി നേരത്തെ വന്നിരുന്നോ? കുതിപ്പിനു മുന്നോടിയാണീ പേജുകൾ എന്നു കരുതുന്നു. കലക്കി. അപ്പോൾ ഉടനേ വീണ്ടും കാണില്ലേ?
ഋഷി
മുനിവര്യാ ,
ബോബി ഈ പാർട്ടിലാണ് എൻട്രി ..
ആഴ്ചയിൽ ഒരു പാർട്ട് എങ്കിലും ഇടണമെന്നാണ് ആഗ്രഹം .
അടുത്ത പാർട്ടി അധികം താമസിക്കില്ല ..
നന്ദി …
രാജ കഥ വായിച്ചു.മനോഹരം ആയിട്ടുണ്ട്.അതുപോലെ ചില ചോദ്യങ്ങളും.
ആരാണ് ബോബി,മനോജ് എന്തിന് ഏറ്റു തുടങ്ങി പലതും.എന്തായാലും ആറു പേജിൽ തകർത്തു.പ്രതീക്ഷിക്കാതെ കഥയിൽ ട്വിസ്റ്റ്.അതും സൂര്യന് മേലെ.
സസ്നേഹം
ആൽബി
വളരെ നന്ദി ആൽബി ,
വരും അദ്ധ്യായങ്ങളിൽ കൂടുതൽ വിവരങ്ങളുണ്ടാവും …
നന്ദി …
കണ്ടു വായിച്ചിട്ട് വരാം
Thank you
ബ്രോ ആരാ ഈ ബോബി ..?
ടോണി എന്നതും ബോബിയാണോ ..?
മാറിപ്പൊയത് വല്ലതും …
എന്നായാലും കിടു മച്ചു.
എഡിറ്റിംഗിലെ പാകപ്പിഴയാണ് ടോണി … ബോബി എന്നായിരുന്നു വേണ്ടത് ..
ബോബിയെ വരും ദിവസങ്ങളിൽ അറിയാം …