“ഹ അങ്ങനാന്നെ രണ്ടിനും കൊള്ളാം..”
ഞാൻ അവളെ കതകിൽ തന്നെ ചേർത്ത് നിർത്തി ഡോർ ലോക്ക് ചെയ്തു..അവളെന്റെ അരയിൽ ഇരിക്കയാണ് ഇപ്പഴും..അവളുടെ കണ്ണിൽ നോക്കി ഇത്ര നാളും അസ്വദിക്കാത്ത ആ കണ്ണുകളുടെ ഭംഗി നോക്കി നിന്നുപോയി
“അല്ല മോനെ എന്ത് ഭാവിച്ചാ ഡോറൊക്കെ ലോക്ക് ചെയ്തേ..എന്താ ഉദ്ദേശം..??”പിരികം പൊക്കി ഒരു പ്രത്യേക ചിരിയോടെയാണ് അവള്‍ ചോദിച്ചത്
“പ്രത്യേകിച്ച് ഉദ്ദേശമൊന്നുല്ല..ഇത്രേം വർഷം ഊണിലും ഉറക്കത്തിലുമെല്ലാം ഒന്നിച്ചുണ്ടായിട്ട് ഈ പെണ്ണിന്‍റെ ഉള്ളിൽ എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലലോടി…”ഞാൻ എന്റെ സ്വഭാവികമായുമുള്ള സംശയം അവളോട് പറഞ്ഞു
“..അഭീ..ഞാനൊരു കാര്യം പറഞ്ഞ നിന്‍റെ പ്രതികരണം എങ്ങനെയാവുമെന്നെനിക്ക് അറീല..എങ്കിലും ഞാൻ ഒരു കാര്യം പറയാ…”
“എന്തുന്നാ വല്ലവന്മാരും നിന്റെ പിറകെ നടപ്പുണ്ടോ..?”അവൾ പറഞ്ഞു തീരും മുന്നേ ഞാൻ എടുത്തടിച്ചപോലെ ചോദിച്ചപ്പോ
“ഓ..പിന്നെ 24/7 നിന്റെ തോളിൽ തൂങ്ങി നടക്കുന്ന എന്‍റെ പിറകെ ഇനി ആൾ ക്യു നിക്കല്ലേ…”അവളെന്നെ പുച്ഛിച്ച് തള്ളി
“അതും ശെരിയാ നീ കാരണം ഒള്ള കാണാൻകൊള്ളാവുന്ന പെണ്പിള്ളേർക്കെല്ലാം ഞാനിപ്പോ അവളുമാരുടെ സഹോദരനാണ്..”ഒരു വിഷമം കലർത്തി ഞാൻ അത് പറഞ്ഞപ്പോ ഒരു സെക്കന്റ് ഇടം തരാതെ എന്റെ അരയിൽ ഇരുന്നുകൊണ്ട് തന്നെ വലത് തോളിൽ നല്ലൊരു കടിയവൾ തന്നു.
“ആആഹ്!!!!!..”ഞാൻ നിലവിളിച്ചു
“ശ്രീ…ഇനി ഞാൻ അങ്ങോട്ട് വന്നാൽ എന്‍റെ വിധം മാറും കേട്ടോ…”എന്റെ നിലവിളി കേട്ട് ജാനിയമ്മ താഴെന്ന് വിളിച്ചു പറഞ്ഞു
Northiyo??
Bro അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു പിന്നെ കഥ വള്ളരെ ഇഷ്ട പെട്ടു ♥️♥️♥️♥️ അടുത്ത ഭാഗം എപ്പോൾ വരും
നന്ദു നന്ദി നല്ല വാക്കുകൾക്ക്…അടുത്ത ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട് വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ വായിച്ചാൽ മതീട്ടാ
അതിന് ഇതു വരെ പുതിയ ഭാഗം വന്നുകില്ല ?
നല്ല തുടക്കം.. ?
നന്ദി cyrus
Super
നന്ദി ആരോൺ
പാതി വഴിയിൽ ഉപേക്ഷിക്കരുത് എന്ന് മാത്രമേ പറയാൻ ഉള്ളൂ.???
Keep going
With love
പടയാളി?
ഉപേക്ഷിക്കില്ല പടയാളി ഇവിടുന്ന് പോവുമ്പോ ഈ കഥ തീർത്തിട്ടെ പോവൂ..അതിനി ആർക്കും ഇഷ്ടപെട്ടാലും ഇല്ലെങ്കിലും..
ഒരുപാട് സ്നേഹം മാത്രം
ആഹാ അദ്ദസ്സ് കിടു സ്റ്റോറി…..
നല്ല ഫീൽ ഉണ്ടായിരുന്നു…
അവരുടെ സംസാരവും… കളിയും, ചിരിയും എല്ലാം…
തുടർന്നും എഴുതുക….
അവിഹിതം വേണ്ടാട്ടോ…. ഒരു അപേക്ഷ ആണ്… പിന്നെ sad endingum ആക്കല്ലേ
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം വിഷ്ണു ബ്രോ..ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്..അമിത പ്രതീക്ഷകൾ വെക്കരുത് എന്നൊരു അപേക്ഷ കൂടെ?
അവിഹിതം കേറ്റി കഥകയുടെ ജീവൻ കളയല്ലേ ബ്രോയ്….
ഒരു അപേക്ഷ ആണ്
മച്ചാനെ… കൊള്ളാട്ടോ… തുടക്കം ഉഷാറായിട്ടുണ്ട്….പെരുത്തിഷ്ടായി….
തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്….പേജ് കൂട്ടാൻ മറക്കല്ലേ ബ്രോ….
ചാക്കോച്ചി കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..അമിത പ്രതീക്ഷകളൊന്നും ത്വന്നെ ഞാൻ തരുന്നില്ല..എന്നെക്കൊണ്ട് കഴിയുമ്പോലെയൊരു ഭാഗം അധികം വൈകാതെ തരാം..പേജുകൾ കൂട്ടാനും ശ്രമിക്കാം..ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്?
നല്ല കിടിലൻ തുടക്കം ബ്രോ… കാര്യം അൽപ്പം ക്ലിഷേയാണ് കഥാപശ്ചാത്തലമെങ്കിലും പെട്ടെന്നുതന്നെ ട്വിസ്റ്റ് കൊണ്ടുവന്ന് കഥക്കൊരു പുതിയ സ്റ്റൈൽ കൊണ്ടുവന്നിരിക്കുന്നു. അടുത്ത പാർട്ടിൽ എന്താവുമെന്നു ചിന്തിച്ചു പോകുന്ന തരത്തിലുള്ള എഴുത്ത്. സൈറ്റിലെ നിരന്തര വായനയുടെ പെർഫെക്ഷൻ കഥയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കട്ട വെയ്റ്റിങ് സഹോ
ജോ ബ്രോ ?..ഒരുപാടൊരുപാട് സന്തോഷം…എന്റെയീ ആദ്യത്തെ സംരഭം എന്റെ പ്രിയപ്പെട്ട എഴുത്തുകാർ ഒന്ന് വായിച്ചിരുന്നെങ്കിലെന്ന് സത്യം പറഞ്ഞാ ആഗ്രഹിച്ചിരുന്നു..അവരൊക്കെ കഥ വായിക്കുക കൂടാതെ അഭിപ്രായങ്ങൾ കൂടെ പങ്കുവെക്കുമ്പോ സന്തോഷം അറിയിക്കാൻ വാക്കുകളില്ല..
ഡെവിൾ ബ്രോ ബാക്കി എവിടെ ???
രാമാ ? വളരെ കുറച്ചേ ആയിട്ടുള്ളു അതാ ഇടാഞ്ഞത് ഇടുമ്പോ കുറഞ്ഞത് 10 പേജ് എങ്കിലും വേണ്ടേ..അല്ലെ പിന്നെ കുറച്ച് പേജ് ഉള്ളൂന്ന് പറഞ്ഞ് തെറി വിളിക്കാൻ അല്ലെ അമ്പട പുളുസോ..അധികം വൈകാതെ ഇടാം വെറുതെ ബാക്കി ഉള്ളോരെ കൂടെ ഇളക്കല്ലേഡെയ്??
ഞാൻ വേറുതെ ചോയ്ച്ചതാ ബ്രോ ???.
ഇങ്ങനെ ഇരുന്ന് ചോയ്ക്കുമ്പോ ഒരു സുഖം…. ?.
നല്ലവണ്ണം എഴുതീട്ട് ഇട്ടാൽ മതി തിരക്ക് കൂട്ടേണ്ട..പൊളി ആയിട്ട് ഇങ്ങു പോരട്ടെ ????
ബ്രോ,തുടക്കം സൂപ്പറായിട്ടുണ്ട്.ഇതാണോ തുടക്കക്കാരന്റെ എഴുത്ത്.നല്ല ഒഴുക്കോടെയുള്ള അവതരണം.നല്ല തഴക്കം വന്ന എഴുത്തുകാരന്റെ സൃഷ്ടി.സൂപ്പർ അപ്പോൾ അടുത്ത പാർട്ടിൽ കാണാം..
വേട്ടക്കാരാ കഥകൾ മാത്രം വായിച്ചുള്ള പരിചയമേ ഉള്ളൂ..വെറുതെ ഒന്ന് ശ്രമിച്ചു നോക്കിയതാണ്..ഇഷ്ടപെട്ടതിൽ സന്തോഷം..നല്ലവക്കുകൾക്ക് നന്ദി ഒരുപാട് സ്നേഹം മാത്രം?
Super bro.. !
Thanks Bro?
നിങ്ങളെ പോലത്തെ എഴുത്തുകാർ ആണ് ഈ സൈറ്റിന് വേണ്ടത്…ഇതൊരു തുടക്കം മാത്രം ആണ് ബ്രോ.. നിങ്ങൾ ഇനിയും നല്ല കഥകൾ എഴുതും.. ഇവിടെ മുക്യ എഴുത്തുകാരുടെ കൂട്ടത്തിൽ നിങ്ങളും അറിയപ്പെടും..ഞാൻ ഈ കഥ വായിക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടം ആയേനെ എന്ന് ഓർക്കുന്നു ..ഒത്തിരി ഇഷ്ടം..
Drik ?…മനസ്സിലെ കഥ അതേപോലെ പകർത്തിയെന്നല്ലാത്ത വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല..എന്തൊക്കെയോ കാട്ടികൂട്ടി അത് ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോ വലിയ സന്തോഷം..ഇവിടുത്തെ തലതൊട്ടപ്പന്മാരുടെ ഏഴയലത്ത് ഇതിനുള്ള യോഗ്യതയൊന്നുമെനിക്കില്ല..എഴുതാൻ ആഗ്രഹം ഉണ്ടായിരുന്നു എഴുതി…ഒരുപാട് നന്ദി ഈ നല്ല വാക്കുകൾക്ക്
സ്നേഹം മാത്രം
ബ്രോ നല്ല തുടക്കം……നല്ല ഒഴുക്കുണ്ടായിരുന്നു വായിക്കൻ മടുപ്പിച്ചില്ല…… നിർത്തരുത് തുടരണം…… ????
അടുത്ത പാർട്ടിനായി കാത്തിരിക്കാൻ ഒരു കഥ കൂടിയായി……
അൽഗുരിതാ..കഥ ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോ തന്നെ പെരുത്ത് സന്തോഷം..നിർത്തില്ല തുടരാം?..അമിത പ്രതീക്ഷകൾ വെക്കരുതെന്നൊരു അപേക്ഷ കൂടെയുണ്ട് കേട്ടോ?
Devil ബ്രോ?
തുടക്കം ഉഷാറായിട്ടുണ്ട്.തീർച്ചയായും തുടരണം.കഥക്ക് നല്ല ഫ്ലോ ഉണ്ട് വായിക്കാനും നല്ല രസമുണ്ട്.ഒത്തിരി ഇഷ്ടായി ♥️.
നല്ല രീതിയിൽ തന്നെ മുന്നോട്ട് പോട്ടെ?.
ആദ്യ കഥക്ക് ആശംസകൾ?
Waiting for next part ♥️
സ്നേഹം മാത്രം??
യക്ഷീ..? കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… നന്ദി നല്ല വാക്കുകൾക്ക്?
Devil…
നല്ല എഴുത്ത്… ഒഴുക്കുണ്ട് ഫീൽ ഉണ്ട് അവർ തമ്മിലുള്ള റിഥം വായിക്കുമ്പോൾ കിട്ടുന്നുണ്ട്…
എന്തായാലും പ്രണയം പറയാതെ കിടന്നു വീർപ്പുമുട്ടുന്ന രീതിയിൽ നിന്നും ആദ്യമേ രണ്ടു പേരും മനസിലാക്കി.
ഇനി മുന്നോട്ടുള്ള സംഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
Achillies bro?
മനസ്സിൽ വന്നത് അതുപോലെ എഴുതി വെച്ചതാണ് എന്താവുമെന്ന് ഒരു പിടിയുമില്ലായിരുന്നു..ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..സ്നേഹം മാത്രം
സെറ്റ് ആയിട്ടുണ്ട് മച്ചാനെ കണ്ടിന്യു…?
?
നല്ല തുടക്കം ആണ് ബ്രൊ
Wtng nxt prt♥️
അക്ഷയ് നല്ല വാക്കുകൾക്ക് നന്ദി?
Super bro
Thank you Vipin
Bro kadha poli engane thanne potte. nirthityu pokaruthu ketto. Adutha part pettannu thanne ezhuthi edane bro
ടോമി കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം..ഞാനെഴുതിയത്തിന് ഇത്ര സപ്പോർട്ട് കിട്ടുമ്പോ പകുതിക്ക് ഇട്ടിട്ട് പോകില്ല കഴിയുന്നത്രയും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം..
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..ഒരുപാട് സ്നേഹം മാത്രം?
സൈറ്റിൽ കയറിയപ്പോൾ ഹോം പേജിൽ ഈ കഥയ്ക്ക് നേരെ കമന്റ് സെക്ഷനിൽ സ്ഥിരം കാണാറുള്ള പേര് കണ്ടപ്പോൾ വെറുതേ എടുത്ത് നോക്കിയതാണ്, ആമുഖം വായിച്ചപ്പോൾ മച്ചാന്റെ ആദ്യത്തെ സംരംഭമാണെന്ന് അറിഞ്ഞു… എന്നാ പിന്നെ എങ്ങനെയുണ്ടെന്ന് നോക്കാമെന്ന് കരുതി വായിച്ച് നോക്കിയതാണ്…
ഒന്നേ പറയാനുള്ളു, ഇത്രേംനാൾ കഥകൾ ഒരുപാട് വായിച്ചതിന്റെ ക്വാളിറ്റി ബ്രോയുടെ എഴുത്തിൽ എടുത്ത് കാണിക്കുന്നുണ്ട്…
കഥ നന്നായി തന്നെ പോവുന്നുണ്ട്?
മരക്കാറെ..വല്ലാത്ത ഒരു സംതൃപ്തിയാണോ സന്തോഷമാണോ എന്നെനിക്ക് അറിയില്ല ഒട്ടും മുൻപരിചയം ഇല്ലാത്ത എന്നെപോലൊരാളുടെ കഥ വായിക്കാൻ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാൾ സമയം കണ്ടെത്തി എന്നു കേട്ടപ്പോ തന്നെ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
കഥകൾ വായിച്ച പരിചയം വെച്ച് ഞാൻ ഒരു കഥയെഴുതാൻ മുതിർന്നത് അത്രയും ക്വാളിറ്റിയിലുള്ള കഥകൾ താങ്കളെ പോലെ മികച്ച എഴുത്തുകാർ തന്നത് കൊണ്ടു മാത്രമാണ് എന്ന് ഞാൻ തുറന്നു തന്നെ പറയുന്നു ,ചെറിയമ്മയുടെ സൂപ്പർഹീറോ എന്റെ ഡ്രൈവിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ട് എത്ര തവണ അതൊക്കെ വായിച്ചു എന്നെനിക്ക് തന്നെ അറിയില്ല..ഗൗരിയേട്ടത്തിയും,പുലിവാൽ കല്യാണവുമൊക്കെ ,എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥകളിൽ ചിലതാണ്…
വീണ്ടും ഒരുപാട് ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് ..എന്റെയീ കഥ വായിക്കാനായി സമയം മാറ്റിവെച്ചതിന്..ഒരുപാട് സ്നേഹം മാത്രം പ്രിയപ്പെട്ട മരക്കാറെ?
മറ്റൊരു കലിപ്പൻ -കാന്താരി കഥ കണ്ടില്ലല്ലോ എന്ന് ഓർത്തു സൈറ്റിൽ കയറിയ എന്റെ മുന്നിൽ ഇതാ പുതിയ ഒരെണ്ണം. ഇവിടെ ഇപ്പൊ ഓടിക്കൊണ്ടിരിക്കുന്ന മൂന്നെണ്ണത്തിന് പുറമെ ചങ്കു കൂട്ടുകാരിയുമായി പറയാതിരുന്ന പ്രണയത്തെ തീം ആക്കി ഇപ്പൊ നാലാമത്തെ ഒരെണ്ണം. മൂന്ന് തലമുറക്ക് തിന്നാൻ ഉണ്ടാക്കി ഇട്ടിരിക്കുന്ന അച്ഛനും അമ്മയും ഇനി വരുമോ എന്നുകൂടെ അറിഞ്ഞാൽ കേമം ആയി. താങ്കൾ ദയവു ചെയ്ത സെയിം പ്ലേറ്റ് ഒന്ന് മാറ്റിപ്പിടിക്കണം. കഥയുടെ തുടക്കം ഒക്കെ ഒരേപോലെയുണ്ട്. ഇതിപ്പോ ഒരേ ഫാക്ടറിയിൽ നിന്ന് വരുന്ന പോലെയുണ്ട്. അടുത്ത എപ്പിസോഡ് എഴുതുന്നതിനു മുൻപ് നമ്മുടെ കിംഗ് ലയറിന്റെ ഓണപ്പുലരി v2 കൂടെ ഒന്ന് വായിച്ചോളൂ. അതും പോരെങ്കിൽ എന്റെ സ്വന്തം ദേവൂട്ടി അല്ലെങ്കിൽ എന്റെ സ്വന്തം മീനൂട്ടി അങ്ങനെ ഏതെങ്കിലും.കഥാ രംഗങ്ങൾ ഒക്കെ നന്നായി എഴുതിയിട്ടുണ്ട്, അതുകൊണ്ട് ഇത്രയൂം പറഞ്ഞതാ. കുറച്ചു വെറൈറ്റി ഇടുമെന്നു പ്രതീക്ഷിക്കുന്നു. കുറുമ്പ് രംഗങ്ങൾ ഒക്കെ നന്നായി എഴുതീട്ടുണ്ട്, എഴുതാൻ കഴിവും ഉണ്ട്, അതുകൊണ്ട് തന്നെ കഥ നിർത്തല്ലേ പ്ളീസ്.
പ്രിയപ്പെട്ട കല്ലു ഒരുപാട് സന്തോഷമാണ് സത്യത്തിൽ ഈ കമന്റ് കണ്ടപ്പോഴുണ്ടായത്..ഇതുപോലെ ഉള്ള കാര്യം ഉള്ളപോലെ പറയുന്നത് കേൾക്കാൻ തന്നെ വല്യ ഇഷ്ടമാണ് കാരണം എഴുതാൻ ഇരിക്കുമ്പോ ഇതൊക്കെ മനസ്സിൽ വരും എഴുതിയതെല്ലാം ഒരു വായനക്കാരന്റെ കണ്ണിലൂടെ വായിക്കുമ്പോ ക്ലിഷേ ആയി തോന്നുന്നതും അറുബോറ് നരേഷനും വലിയൊരു തോതിൽ കുറക്കാൻ കഴിയുമെന്ന് വിശ്വാസിക്കുന്നൊരാളാണ് ഞാൻ..
ക്ലിഷേകളുടെ കാര്യം പറയുമ്പേ ഒരേ കഥകൾ അതിന്റെ കഥാപാത്രങ്ങളുടെ പേരുകൾ മാറ്റി വന്നത് വരെ ഇവിടെ കണ്ടിട്ടുണ്ട്..ഈ കഥ എഴുതുമ്പോഴും ഞാനൊരു വായനക്കാരൻ തന്നെയാണ്, അപ്പൊ ക്ലിഷേകൾ കഴിവതും ഞാൻ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട് ഇതിലും ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്..പക്ഷെ വെറുമൊരു തുടക്കകാരൻ ആയതിനാൽ ക്ലിഷേകൾ തീരെ ഇല്ലാതെയെനിക്ക് എഴുതാനുള്ള കഴിവുമില്ലെന്നാണ് ഇതുവരെ ഞാൻ മനസ്സിലാക്കിയത്..
പിന്നെ ആ പറഞ്ഞ കഥകൾ കൂടാതെ ഒരുപാട് കഥകളിൽനിന്നും കഥാകാരന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ എഴുതാൻ തന്നെ തീരുമാനിച്ചത്..രാജനുണയനും,ആർജ്ജുനും ,ഹൈദർ മരക്കാരും,MDV യും ,ജോയും ,പ്രവാസിയും,അച്ചുരാജും ,Akh ഉം ,മാസ്റ്ററും ,ആരോയും തുടങ്ങി ഒരുപാട് ഒരുപാട് experience ഉള്ളവരും ആദ്യത്തെ കഥകൾ തന്നെ ഹിറ്റുകൾ ആക്കി മാറ്റിയ രാമനെ പോലുള്ള എഴുത്തുകാരുടെ കഥകളും വായിച്ചിട്ടുള്ളതിന്റെ ഫലമാണ് എന്റെയീ കഥ..അതുകൊണ്ട് തന്നെ ക്ലിഷേ ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല..എങ്കിലും എന്റെ കഴിവിന്റെ പരമാവധി വെറുപ്പിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം..പിന്നെ ഭയങ്കര വെറൈറ്റികൾ ഒന്നും പ്രതീക്ഷരുതെന്നെ എനിക്ക് പറയാനുള്ളു?..അല്ലേൽ പിന്നെ അമിത പ്രതീക്ഷ വെച്ചു പോയി നിരാശപ്പെടുത്തി എന്നു കേൾക്കാൻ വയ്യാ അതൊണ്ട..
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട കമൻറ് ആണ് കല്ലു എനിക്കിത്..നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..അടുത്ത പാർട്ടിനും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു?
മറുപടി തന്നതിൽ ഒരുപാട് സന്തോഷം, എന്നെപോലെ ഒരുപാട് കൊല്ലമായി ഇവിടുള്ള നിശബ്ദ വായനക്കാരെ നിരാശപ്പെടുത്തുന്നത് ക്ലിഷെകൾ അല്ല. ആവര്ത്തിക്കുന്ന രംഗങ്ങളാണ്. ഗതികെട്ട് കമന്റ് ഇട്ടുപോകുന്നത് എന്തെന്നാൽ താങ്കളെപ്പോലെ ഒഴുക്കുള്ള എഴുത്തുകാർ ഈ സൈറ്റിൽ വളരെ അപൂർവമായേ വരാറുള്ളൂ. അവർ ക്ലിഷേ ടെമ്പ്ലേറ്റ് വച്ച് കഥ തുടങ്ങുന്നത് കാണുമ്പോളാണ് ദുഃഖം തോന്നുന്നേ. വായിച്ചിട്ട് ഒരുപാട് കാലം കഴിഞ്ഞിട്ടും കുറെ അധികം പേര് ഓർത്തിരിക്കുന്ന കുറെ കഥകൾ ഇവിടുണ്ട്. അതൊന്നും തന്നെ അതിലെ രംഗങ്ങളുടെ നിറങ്ങൾ കൊണ്ടല്ല, മറിച്ചു ആദ്യം തൊട്ട് അവസാനം വരെ വായനക്കാരനെ മുന്നോട്ട് കൊണ്ടുപോകുന്ന കഥാതന്തു തന്നെയാണ് മെയിൻ . അല്ലെങ്കിൽ ഒരു വട്ടം വായിച്ചു പോവാവുന്ന പ്രണയ രംഗങ്ങളുടെ ഒരു കളക്ഷൻ മാത്രമായി മാറില്ലേ. അങ്ങനെ എല്ലാരും ഓർത്തിരിക്കുന്ന ഒരു കഥയായി മാറട്ടെ എന്ന് ആശംസിക്കുന്നു. വറൈറ്റിയും ക്ലിഷെകളും ഒക്കെ താങ്കളുടെ ഇഷ്ടം, താങ്കളുടെ സ്വാതന്ത്ര്യം.
ഒരുപാട് നല്ല എഴുത്തുകരുള്ളൊരിടമാണിത്..മനസ്സില്നിന്നും മായാത്ത കുറെയേറെ കഥകൾ സമ്മാനിച്ച എഴുത്തുകാരുള്ളയിടം അവിടെ എന്നെപോലെ ഒരു തുടക്കകാരൻ,ക്ളീഷേകൾ അധികം കുത്തിനിറക്കാത്ത എല്ലാവരും വായിക്കാൻ ഇഷ്ടപ്പെടുന്നൊരു കഥ കൊണ്ടരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്..പക്ഷെ ഇടക്കൊക്കെ വായിച്ച കഥകളുടെയും കണ്ട് തീർത്ത സിനിമകളും ഒരുപാട് സ്വാധീനിക്കുന്നു..അറിയില്ല എന്തുകൊണ്ടാണെന്ന്.. തനിയെ കയറി വരുന്നതാണ്..? ഇനി എഴുതുമ്പോ കഴിവതും അതെല്ലാം ഒഴിവാക്കി നിർത്തി എഴുതാൻ ശ്രമിക്കാം..ഞാൻ സത്യത്തിൽ വെറുമൊരു കുട്ടിയാണ് പുതിയ കഥകൾ മനസ്സിൽ വരച്ചെടുക്കുന്നതിലെന്ന് തുറന്നു പറയട്ടെ..അതുകൊണ്ട് അമിത പ്രതീക്ഷകൾ വെക്കരുത്..പുതുമയോ പ്രത്യേകതയോ ഞാൻ വാക്കുതരുന്നില്ല ..എല്ല കുറവുകളും അതിനൊപ്പം ഞാൻ മനസ്സിൽ കണ്ടൊരു ഭംഗിയുമുള്ളൊരു കൊച്ചു കഥ മാത്രമാണിതെന്നും കൂടെ പറയുന്നു..എന്റെ പരിമിതികൾ മനസ്സിലാക്കുമെന്ന് കരുതുന്നു?..സ്നേഹം മാത്രം കല്ലു?
നിർത്തിപോയാ വീട് അന്വേഷിച്ചു കണ്ടു പിടിച്ചു വന്ന് പൂളും കള്ള പന്നീ…??
അടിപൊളി. നല്ലഒരു പ്രണയകഥ ആവട്ടെ ഇത്… കട്ട സപ്പോർട്ട് ഉണ്ടാവും…??????
ജോർജ്ജ് അണ്ണാ പ്ലീസ് എന്നെ കൊല്ലരുത് ഞാൻ പകുതിക്ക് നിർത്തി പോവൂല അധികം വൈകാതെ തന്നേക്കാം..എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ??..ഞാൻ പറഞ്ഞാൽ കേക്കുന്നവനാ..
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ
തുടക്കക്കാരന്റെ ഒരു പതറിച്ചയും ഇല്ലാതെ മനോഹരമായ ഒരു പാർട്ട് തന്ന നീ തുടരണോ എന്നൊക്കെ ചോദിച്ചാൽ എന്താ പറയുക.. നുമ്മടെ അർജു വന്ന് നല്ല കമന്റ് പറഞ്ഞാ പിന്നേ ഒന്നും നോക്കാനില്ല.. ഇനി ജോ കൂടി വന്ന് കമന്റ് ഇട്ടാൽ മതി. ഇവരൊക്കെ ഉള്ളത് നേരെ തന്നെ പറയുന്നോരാ മുഖസ്തുതി പറയില്ല..
അപ്പോ പൊളിച്ചു അടുക്കു.. ഇനിയിപ്പോ ക്ലീഷേ ആയാലും വെറൈറ്റി പിടിച്ച് പോയാൽ മതി.. വായനക്കാർ പലതും പറയും നീ നിന്റെ മനസിലുള്ളത് എഴുതുക
ഭാവുകങ്ങൾ ???♥♥♥
ജോർജ് ബ്രോ അർജ്ജുന്റെ കമൻറ് ഒക്കെ തരുന്നൊരു ധൈര്യം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ കഴിയില്ല ജോയും കൂടെ വന്നാൽ വലിയ സന്തോഷം …ഞാനൊരു തുടക്കകരനാണെന്ന് ഓരോളത്തിൽ പറഞ്ഞതല്ല ഇന്നുവരെ കഥകൾ മനസ്സിലിട്ട് നടന്നിട്ടുള്ളതല്ലാതെ എഴുതിയിട്ടില്ല പക്ഷെ ശ്രമിച്ചു..ശ്രമിച്ചുകൊണ്ടിരിക്കുന്നു..നാലഞ്ച് കഥകൾ തുടക്കം മാത്രം എഴുതി വഴിമുട്ടി നിന്നിട്ടുണ്ട്..പിന്നെയെല്ലാം ബ്ലാങ്ക് ആയ അവസ്ഥ പക്ഷെ ഈ കഥ എന്തോ എല്ലാം ഓടിയോടി മനസ്സിൽ വന്നു അതങ്ങു പകർത്തി വെച്ചു..നിങ്ങളെല്ലാവരും വെക്കുന്ന പ്രതീക്ഷ കാണുമ്പോ സത്യത്തിൽ പേടിയാണ്..പ്രതീക്ഷക്കൊത്ത് എഴുതാനുള്ള വക എന്റെ കയ്യിലുണ്ടോ എന്നറിയില്ല പക്ഷെ ഈ കഥ തീർത്തിട്ടെ ഈ ഡെവിൾ ഇവിടുന്നു പോവുന്നുള്ളൂ എന്ന് തീരുമാനിച്ചു..
ഒരുപാട് സ്നേഹം മാത്രം
നിർത്തല്ലേ ബ്രോ…. ഇതു പോലെ തുടരണം
നല്ല തുടക്കം…..
Sure Anu..കഥ ഇഷ്ടപ്പെട്ട നിങ്ങളൊക്കെ ഉള്ളപ്പോ പകുതിക്ക് വെച്ചു പോവില്ല
ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്?
സംഭവം കൊള്ളാം…. നന്നായിട്ടുണ്ട്…. അടുത്ത ഭാഗം വൈകാതെ സൂക്ഷിക്കുക….
കുഞ്ഞപ്പാ തിടങ്ങിയിട്ടില്ല..എങ്കിലും അധികം വൈകാതെ തരാൻ ശ്രമിക്കാട്ടോ?
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
കൊള്ളാം
Thank u ?