Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവള്‍ ശ്രീലക്ഷ്മി 1 [Devil With a Heart] 557

Kambi Views 195319

അവള്‍ ശ്രീലക്ഷ്മി 1 

AVAL SREELAKSHMI | Author : Devil With a Heart 

 

ഹായ് ഓള്‍ കുറച്ചു വര്‍ഷങ്ങളായി ഈ സൈറ്റിലെ ഒരു സ്ഥിരം സന്ദര്‍ശകന്‍ ആണ് ഞാന്‍, വെറും കമ്പികഥകള്‍ക്ക് വേണ്ടി മാത്രമുള്ളൊരു സൈറ്റ് എന്ന വിചാരം മാറ്റാന്‍ എന്നെ പ്രേരിപ്പിച്ച ഒരുപാട് കഥാകാരന്മാരെ ഞാന്‍ ഇവിടെ കണ്ടു തൊടുന്നതെല്ലാം പൊന്നാക്കുന്ന ഒരുപാട് എഴുത്തുകാര്‍ പേരെടുത്തു പറയുന്നില്ല ചിലപ്പോ ആരെയെങ്കിലും മിസ്സ്‌ ആക്കും എന്നൊരു പേടിയുണ്ട്..ഒപ്പം ആദ്യമായി വന്ന് കഥയെഴുതി ഹിറ്റ് ആക്കിയ മറ്റു ചില എഴുത്തുകാരും..

ബൈദുബൈ പറഞ്ഞു വന്നത് എന്താന്ന് വെച്ചാല്‍ ഇത്ര നാള്‍ ഈ സൈറ്റിലെ ഒരു അംഗം ആയിട്ട് എന്‍റെ സംഭാവന ഒന്നും ഉണ്ടായിട്ടില്ല..ആഗ്രഹം ഉണ്ടായിരുന്നു ഏറെ നാളായി പക്ഷെ മുന്‍പ് കഥകള്‍ വായിച്ചുള്ളതല്ലാതെ കഥകള്‍ എഴുതി പരിചയമെനിക്കില്ല അതുകൊണ്ട് തന്നെ കഥയെഴുത്ത്‌ എടുത്താല്‍ പൊങ്ങാത്ത ഒരു പണിയാണെന്ന് മനസ്സിലായി 😖  പക്ഷെ കുറച്ച് തെറികള്‍ കേട്ടാലും സാരമില്ല നമ്മളും ഒരെണ്ണം എഴുതാമെന്നങ്ങ് വിചാരിച്ച് മനസ്സില്‍ വന്ന ഒരു ത്രെഡ് വെച്ചൊരെണ്ണം അങ്ങെഴുതി , തുടക്കക്കാരന്‍ ആയത്കൊണ്ട് തന്നെ തെറ്റ് കുറ്റങ്ങള്‍ കാണും വെറുതെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി  ഞാന്‍ നന്നായിക്കൊളാം 😁
ഈ കഥയെഴുതാന്‍ ഒരുപാട് സിനിമകളും മറ്റുപല കഥകളും സ്വാധീനിച്ചിട്ടുണ്ട് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ..മനസ്സില്‍ തോന്നിയത് എല്ലാം എഴുതി പിടിപ്പിച്ചിട്ടുണ്ട് എന്താവും എന്നറിയില്ല , എഴുത്തില്‍ എക്സ്പീരിയന്‍സ് ഇല്ലാത്തതിനാല്‍  ഈ ഭാഗത്തിന് കിട്ടുന്ന സ്വീകാര്യത  അനുസരിച്ച് മാത്രമേ ബാക്കി ഭാഗങ്ങള്‍ എഴുതുകയുള്ളു ഫുള്‍ നെഗറ്റീവ്  അഭിപ്രായങ്ങള്‍ ആണെങ്കില്‍  കഥ മോശം ആണെന്ന് സ്വയം മനസ്സിലാക്കി  ഈ കഥ റിമൂവ് ചെയ്യാന്‍ ഞാന്‍ എന്‍റെ കഴിവിന്റെ പരമാവധി ശ്രമിക്കാം…ബാക്കിയെല്ലാം കുട്ടേട്ടന്‍റെ കയ്യിലാ 😂..

 

ആദ്യ ഭാഗം ആയതുകൊണ്ട് തന്നെ കമ്പി തീരെ ഇല്ലാതെയാണ് എഴുതിയിരിക്കുന്നത് അതുകൊണ്ട് താല്പര്യം ഉണ്ടെങ്കില്‍ മാത്രം വായിക്കാം , അഭിപ്രായങ്ങള്‍ പറയുക ..ലാഗ് ആക്കുന്നില്ല കഥയിലേക്ക് പോകാം..

The Author

122 Comments

Add a Comment
  1. Devil ബ്രോ
    നല്ല തുടക്കം… നല്ല ഫ്ലോ.. ഒരുപാടിഷ്ടപ്പെട്ടു..
    അവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരുന്നു… എല്ലാ ആശംസകളും നേരുന്നു
    ഒത്തിരി സ്നേഹം 💙💙💙

    1. Devil With A Heart

      രാമാ😍❤️❤️❤️..ഒരുപാട് സന്തോഷമായി കമൻറ് കണ്ടപ്പോ..ഈ കഥ ഇവിടെ എഴുതിയിടാനുള്ള പൂർണ്ണ ധൈര്യം കിട്ടിയത് ‘ഞാനും എന്റെ ചേച്ചിമാരും’വായിച്ചാണ് എന്ന് വേണമെങ്കിൽ പറയാം..മടിച്ചു മടിച്ചു നിന്ന എനിക്ക് ധൈര്യം തന്നയാളുടെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് ഞാൻ വെക്കുന്നു…❤️❤️

      വാക്കുകൾക്ക് ഒരുപാട് നന്ദി ❤️❤️

      രാമന്റെ അടുത്ത കഥയ്ക്കായി waiting ആണേ..😁❤️അക്കാര്യം ഒന്ന് ഓർത്തേക്കണേ

      1. ★彡[ᴍ.ᴅ.ᴠ]彡★

        ചെക്കൻ ഇപ്പൊ നിലത്തൊന്നും അല്ല…
        ഇങ്ങനൊക്കെ പൊക്കല്ലേ അവനെ…
        😜😜😜

        1. കാബൂളിന്റെ മുകളിൽ കൂടെ വട്ടമിട്ടു പറക്കുന്ന C-17 പ്ലെയിനിൽ നിന്ന് ഈ കമന്റ്‌ വായിക്കുന്ന ഞാൻ 😂😂😂😂

          1. ★彡[ᴍ.ᴅ.ᴠ]彡★

            അത് പ്ലെയ്ൻ ആണോ ജടായു ആണോ ???
            🤣🤣🤣🤣

          2. കാക്ക 😡

          3. ★彡[ᴍ.ᴅ.ᴠ]彡★

            തിരിച്ചിട്ടും മറിച്ചിട്ടു കൊത്തുന്ന കാക്കയാണോ ??

        2. 😂😂

  2. ❤️🎀❤️ M_A_Y_A_V_I ❤️🎀❤️

    അടിപൊളി ബ്രോ പറയാൻ വാക്കുകളില്ല ഒരുപാട് 💖
    ഇഷ്ട്ടം ആയി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു 💖💖💖💖

    1. Devil With A Heart

      മായാവി..പ്രതീക്ഷിച്ചിരുന്നില്ല ഇത്രയൊക്കെ ഇഷ്ടപ്പെടാൻ ഉള്ളതൊക്കെയുണ്ടോ ഇതിൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ടെ അതാ😅..ഒരുപാട് സന്തോഷം ഇഷ്ടപെട്ടതിൽ..അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല എത്രയും വേഗം തരാൻ ശ്രമിക്കാം ബ്രോ

      ഒരുപാട് സ്നേഹം❤️

      1. ❤️🎀❤️ M_A_Y_A_V_I ❤️🎀❤️

        എനിക്ക് ഇഷ്ടപ്പെടൂ

        1. Devil With A Heart

          ❤️

  3. തടിയൻ😁

    Nice bro.. good work.. continue..

    1. Devil With A Heart

      തടിയാ തീർച്ചയായും തുടരും… ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്❤️

  4. ❤️❤️❤️❤️✌️✌️

    1. Devil With A Heart

      😍❤️

  5. ÂŃÃÑŤHÜ ÑÄÑĐHÛŹ

    ❤❤❤❤❤❤❤

    1. Devil With A Heart

      😊❤️

  6. Nalla oru tudakkam arnu bro
    Writing style and presentation okk nannayirunnu
    Keep up the good work
    Nxt part inu ayi kathirikunnu

    1. Devil With A Heart

      Kora നല്ല വാക്കുകൾക്ക് നന്ദി ബ്രോ അധികം വൈകാതെ അടുത്ത പാർട്ട് താരം ശ്രമിക്കാം..😊❤️

  7. തുടർന്ന് എഴുതൂ ബ്രോ, നല്ല കഥയും മികച്ച അവതരണവും💕💘
    ഇത് ഒരു മികച്ച പ്രണയകഥ ആകട്ടെ എന്ന് ആശംസിക്കുന്നു❤️

    1. Alwi ബ്രോ തുടക്കകാരന്റെ എല്ലാ പാളിച്ചകളും ഞാൻ എഴുതുന്ന കഥകളിൽ ഉണ്ടാവും ,ഇതിലും ഉണ്ട്..തെറ്റുകുറ്റങ്ങൾ എല്ലാം മനസ്സിലാക്കി കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..സ്നേഹം മാത്രം..❤️❤️

  8. Machane polichu pranayam aadyam thanne paranju kadha avatharippicha reethi enik ishtapettu iniyum avrude pranaya nimishagal ezhuthanam kadha thudaratte ❤️❤️

    1. ഒരു പരീക്ഷണം ആയിരുന്നു ഇഷ്ടപെട്ടതിൽ സന്തോഷം അഭിജിത്തെ..നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.. സ്നേഹം മാത്രം…❤️❤️

  9. Nalla story, nalla avatharanam, thudaruka🌹

    1. ചിത്ര നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️

      1. Oru karyam chodhikkatte onnum thonnaruthu, enik oru role kittuo

        1. ഹഹഹ എന്നിട്ട് ആ റോൾ കണ്ട് എന്നെ തെറിവിളിക്കാൻ അല്ലെ😂..നോക്കട്ടെ നമുക്ക് ശെരിയാക്കാന്ന്😅

          1. Theri onnum vilikkilla enthu venelum ezhutham, kaliyundenkil nallath, kashtappett thiruki kayattanda appo muzhachirikkum njan ente oru aagraham paranjthu aanu tto, enik nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole 25yr eth type se.xum aavam

  10. തുടക്കം, അടിപൊളി. ഇതേ പോലെ തന്നെ പോവട്ടെ

    1. റാഷിദ് ബ്രോ ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് ❤️😘

  11. Nice bro thudaruka

    1. വാക്കുകൾക്ക് നന്ദി വിഷ്ണു ബ്രോ..😍❤️
      തീർച്ചയായും തുടരാം..❤️

  12. Super bro ❤️

  13. ★彡[ᴍ.ᴅ.ᴠ]彡★

    മനോഹരം ❤️
    കുറുമ്പും കുസൃതിയുമുള്ള പെങ്കൊച്ചിനെ ഇലലരേം പോലെ എനിക്കും ഇഷ്ടമാണ്….

    കഥ ബ്രോയുടെ ഇഷ്ടം പോലെ ക്ലീഷെ ഇല്ലത്തെ മുന്നോട്ട് പോകാൻ ആശംസകൾ……

    എനിക്കീ കഥയിൽ തുടർന്നു കൂടുതൽ കാണാനിഷ്ടം
    അവരുടെ പാസ്ററ് ഇടക്കിടെ കോൺവെർസേഷൻ ഇല് വന്നു പോകുന്നതായിരിക്കും..
    ചില സ്‌കൂൾ ടൈം ഓർമ്മകൾ , വീട്ടിലെ ഓർമ്മകൾ – ചില ഫെസ്റ്റിവൽ നു ഉള്ള മറക്കാൻ കഴിയാത്തവ. അതുപോലെ ഫസ്റ് ടച്
    ഇതൊക്കെ വായനക്കാരനെ ഫിൽ അടിപികം..

    രണ്ടാളും നിഷ്‌ക്‌ ആണെന്ന് വിശ്വസിക്കുന്നു….
    നടക്കട്ടെ …

    1. MDV ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ആദ്യത്തെ ആ ഒരു വാക്ക് മാത്രം മതി ഈ കഥ തുടർന്നുകൊണ്ട് പോകാൻ..സൈറ്റിലെ മികച്ച എഴുത്തുകാരിൽ ഒരാളുടെ അഭിപ്രായങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു..എന്റെ കഴിവിന്റെ പരമാവധി എല്ലാം നിറച്ച ഒരു കംപ്ലീറ്റ് പാക്കേജ് ആക്കി മാറ്റാൻ ഞാൻ ശ്രമിക്കാം

      വാക്കുകൾക്ക് ഒരുപാട് നന്ദി..ഒരുപാട് സ്നേഹം മാത്രം❤️❤️

  14. ഡെവിളേ,

    …സംഗതി നൈസായ്ട്ട്ണ്ട്… എവിടെയൊക്കെ ‘നിറം’ ഇമ്പാക്റ്റ് വന്നെങ്കിലും തുടക്കത്തിൽതന്നെ പ്രണയംതുറന്നുപറഞ്ഞ് വലിപ്പീരൊഴിവാക്കിയത് നന്നായി… വെറുതെ ടെൻഷനാകണ്ടല്ലോ…!

    …വീട്ടുകാരുടെമുന്നിൽ അവരറിയാതെയുള്ള ഒരു ക്യാറ്റ് & മൗസ്സ് പ്രണയത്തിനായി കാത്തിരിയ്ക്കുന്നു… അടുത്തഭാഗം പെട്ടെന്നാക്കൂട്ടോ… സ്നേഹത്തോടെ,

    _ArjunDev

    1. അർജ്ജുനാ…😍വാക്കുകൾ കിട്ടുന്നില്ല അത്രക്ക് സന്തോഷമുണ്ട്..❤️❤️എന്റെ കഥ വായിക്കണം എന്ന് ഞാൻ ആഗ്രഹിച്ച കുറച്ച് എഴുത്തുകാരിലൊരാൾ എന്റെ കഥ വായിച്ച് അഭിപ്രായം പറയാ എന്ന് വെച്ചാ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയിണില്ല..😘

      ‘നിറം’ ഇമ്പാക്ട് തീർച്ചയായും ഉണ്ട് ,അത്രക്ക് മനസ്സിൽ തട്ടിയ സിനിമായണത്..പ്രണയം പറയാതെ വെച്ചോണ്ട് നടന്ന് സെന്റിയാക്കുന്നത് പിടിക്കാത്ത ഒരു കാര്യമാണ്..അതോണ്ട് ആദ്യമേ തന്നെ തമ്മിൽ അവർ അറിയട്ടെ എന്നങ്ങ് കരുതി😄

      പിന്നെ ഒരു തുടക്കകാരനിൽ നിന്ന് ഒരുപാട് ഒന്നും പ്രതീക്ഷിക്കരുതെ എന്നൊരു അപേക്ഷ മാത്രേ ഉള്ളു
      വാക്കുകൾക് ഒരുപാട് നന്ദി അർജ്ജുന..ഒരുപാട് സ്നേഹം മാത്രം❤️❤️😘

  15. ❤️❤️❤️❤️❤️

    1. 😃❤️

  16. Machane kurachu kalathinu shesham nalla oru pranaya kadha vayikkan kittum eannu predheekshikkunnu , aaa predheeksha ellathakarure . Kazhivathum thudaranam but orupadu neram wait cheyippikkaruthe athraye parayan ollu

    1. വിഷ്ണു ബ്രോ നല്ല വാക്കുകൾക്ക് പറയാൻ മറുപടി കിട്ടുന്നില്ല ഒരുപാട് സന്തോഷം..ഒട്ടും പ്രതീക്ഷയില്ലാതെ എഴുതിയതാണ്..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം❤️😄..

      പിന്നെ തുടക്കാരൻ ആയതുകൊണ്ട് എഴുത്ത് നന്നേ സ്ലോ ആണ് അതുകൊണ്ട് തന്നെ വെറുതെ വലിച്ചു നീട്ടില്ല വാക്കുതരുന്നു😁..എത്രയും വേഗം അടുത്ത ഭാഗവും തരാൻ ശ്രമിക്കാം 😘

  17. Machane powlichind ❤️💋 bakki ponnotte😁😌💋

    1. Devil With A Heart

      താങ്ക്സ് മച്ചാനെ😁❤️

      ഈ ഭാഗത്തിന്റെ റെസ്പോൺസ് അറിഞ്ഞിട്ട തുടങ്ങാമെന്നു കരുതി വൈകിക്കില്ല..എത്രേം വേഗം തരാൻ ശ്രമിക്കാം❤️

  18. Keep going bruh🥰

    1. Devil With A Heart

      Sure Bro

      Thank you for the words❤️

  19. Avar enna padikunnen kooda paryamayrnu(korch college life um).
    By the way nice starting keep going ❤️

    1. എല്ലാം വ്യക്തമായി പോകും വഴി അറിയാം അതല്ലേ അതിന്റെയൊരു ഇത് ഏഹ്😁…ഒരു പരീക്ഷണം പോലെ എഴുതിയതാണ്..ഈ ഭാഗത്തിന്റെ സ്വീകരണം പോലെ ബാക്കി എഴുതാം എന്നു കരുതിയാണ്..

      അവരുടെ ലൈഫ് ഒക്കെ പറയാൻ ഒരുപാട് കിടക്കുവല്ലേ..എല്ലാം ശെരിയാക്കാന്നെ😉

      അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി സഹോ

    1. 😍❤️

  20. നന്നായിട്ടുണ്ട് bro…❤️❤️

    1. Devil With A Heart

      Thanks bro😍❤️

  21. നല്ല തുടക്കം.സംഭാഷണം ഒക്കെ വളരെ നന്നായിട്ടുണ്ട് നന്നായ് connet ആകുന്നുണ്ട്. All the best keep going

    1. Devil With A Heart

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ശരത് ബ്രോ❤️

  22. തുടരൂ bro

  23. Nice story next part vagam ✍️

    1. Devil With A Heart

      മുൻഷി ബ്രോ next പാർട്ട് എഴുതി തുടങ്ങിയിട്ടില്ല..ഈ ഭാഗത്തിന്റെ അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ബാക്കി എഴുതാമെന്നു കരുതി..എത്രയും വേഗം തരാൻ ശ്രമിക്കാം

      വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️

    1. Devil With A Heart

      sure bro..തുടരാം

      Thanks Amal❤️

  24. ഇത്രേം വലിയ ആമുഖം ഞാൻ ആദ്യമായിട്ട് കാണുകയാ.
    ജാമ്യം മുഖ്യം ബിഗിലെ…. 😄

    1. Devil With A Heart

      Boyd അതാദ്യമേ വേണൊല്ലോ..വെറുതെ എന്തിനാ ബല്യ കാര്യത്തിൽ കഥ ഒക്കെ കൊണ്ടന്നിട്ട് തെറി കേൾക്കുന്നെ അതാ😁..പിന്നെ അതെനിക്ക് പറയാണോന്ന് തോന്നി അതാ ചുരുക്കാതിരുന്നെ

  25. തുടരണം തീർച്ചയായും

  26. മൃണാൾ മങ്കട

    തുടരണം… കിടു കഥ😍😍😍

    1. Devil With A Heart

      തീർച്ചയായും സഹോ തുടരാം..എത്രയും വേഗം തരാൻ ശ്രമിക്കാട്ടോ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: