അവള്‍ ശ്രീലക്ഷ്മി 1
AVAL SREELAKSHMI | Author : Devil With a Heart
എന്‍റെ പേരൊന്നും ആദ്യമേ പറഞ്ഞ് തുടങ്ങുന്നില്ല പോകും വഴി പറഞ്ഞേക്കാം എന്താ അതല്ലേ നല്ലത്…അപ്പൊ കാര്യത്തിലേക്ക് എപ്പോഴും നമ്മുടെ കൂടെ എന്ത് തല്ലുകൊള്ളിതരത്തിനും കൂടെനിക്കുന്ന ആരെങ്കിലുമൊക്കെ കാണില്ലേ…ആണോ പെണ്ണോ ആരെങ്കിലും ആവാം എന്‍റെ കാര്യത്തിൽ അതൊരു പെണ്ണാണ് അവളാണ് ശ്രീലക്ഷ്മി എന്ന എന്റെ സ്വന്തം ശ്രീ..
ഓർമ്മവെച്ച കാലം മുതൽ കൂടെ നടക്കുന്നവൾ…പഠിക്കാനും ഉഴപ്പാനും അങ്ങനെ തുടങ്ങി സകല തരികിട പരിപാടിക്കും കൂടെ ഉണ്ടാവുന്നൊരുത്തി..ഏത് സാഹചര്യത്തിലും ഇട്ടേച്ച് പോയികളയില്ല എന്നുറപ്പുള്ളവൾ…
സത്യം പറഞ്ഞ ഇത്രേയൊക്കെ പൊക്കി പറഞ്ഞൂന്ന് അവളറിഞ്ഞ പെണ്ണിന് ജാഡ കൂടും അതോണ്ട് ഇന്ന് വരെ അവളോട് ഇങ്ങനൊന്നും പറയാൻ പോയിട്ടില്ല…അല്ല പറയാനുള്ള സമയം കിട്ടീട്ടില്ല ഒന്നുകിൽ വെറുതെ ഇരിക്കുമ്പോ അടിയിടും അടിയിടാത്തതിന്റെ പേരില്‍ അടിയിടും…. എന്താല്ലേ…
ചിലപ്പോ ഇവൾക്കൊരു അരപ്പിരി അല്ല ഒരൊന്നര പിരി കുറവുണ്ടോ എന്ന് തോന്നാറുണ്ട് ഇത് ഞാൻ പറയുമ്പോ എന്നെ നുള്ളാൻ മാത്രമായി വളർത്തുന്ന നഖം ഉണ്ട് അത് വെച്ച് സമ്മാനം അവളെനിക്ക് തരും ഞാൻ അത് നന്നായി വാങ്ങിക്കുകയും ചെയ്യും.
നാക്ക് തിരിയുന്ന കാലം മുതൽ ഈ സാധനം എന്‍റെയോപ്പമുണ്ട് ..എന്റെയൊരു ഗതികേട് നോക്കണേ…മുകളിലോട്ട് നോക്കി നെടുവീർപ്പിട്ടു
“ടാ പട്ടീ ഗതികേടോ..ഞാൻ നിനക്ക് എപ്പഴാടാ ഒരു തൊല്ലയായത് നാറി,പട്ടി, തെണ്ടി….”
Devil ബ്രോ
നല്ല തുടക്കം… നല്ല ഫ്ലോ.. ഒരുപാടിഷ്ടപ്പെട്ടു..
അവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരുന്നു… എല്ലാ ആശംസകളും നേരുന്നു
ഒത്തിരി സ്നേഹം ???
രാമാ?❤️❤️❤️..ഒരുപാട് സന്തോഷമായി കമൻറ് കണ്ടപ്പോ..ഈ കഥ ഇവിടെ എഴുതിയിടാനുള്ള പൂർണ്ണ ധൈര്യം കിട്ടിയത് ‘ഞാനും എന്റെ ചേച്ചിമാരും’വായിച്ചാണ് എന്ന് വേണമെങ്കിൽ പറയാം..മടിച്ചു മടിച്ചു നിന്ന എനിക്ക് ധൈര്യം തന്നയാളുടെ വാക്കുകൾ ഹൃദയത്തോട് ചേർത്ത് ഞാൻ വെക്കുന്നു…❤️❤️
വാക്കുകൾക്ക് ഒരുപാട് നന്ദി ❤️❤️
രാമന്റെ അടുത്ത കഥയ്ക്കായി waiting ആണേ..?❤️അക്കാര്യം ഒന്ന് ഓർത്തേക്കണേ
ചെക്കൻ ഇപ്പൊ നിലത്തൊന്നും അല്ല…
ഇങ്ങനൊക്കെ പൊക്കല്ലേ അവനെ…
???
കാബൂളിന്റെ മുകളിൽ കൂടെ വട്ടമിട്ടു പറക്കുന്ന C-17 പ്ലെയിനിൽ നിന്ന് ഈ കമന്റ് വായിക്കുന്ന ഞാൻ ????
അത് പ്ലെയ്ൻ ആണോ ജടായു ആണോ ???
????
കാക്ക ?
തിരിച്ചിട്ടും മറിച്ചിട്ടു കൊത്തുന്ന കാക്കയാണോ ??
??
അടിപൊളി ബ്രോ പറയാൻ വാക്കുകളില്ല ഒരുപാട് ?
ഇഷ്ട്ടം ആയി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????
മായാവി..പ്രതീക്ഷിച്ചിരുന്നില്ല ഇത്രയൊക്കെ ഇഷ്ടപ്പെടാൻ ഉള്ളതൊക്കെയുണ്ടോ ഇതിൽ വിശ്വസിക്കാൻ ഇത്തിരി പ്രയാസമുണ്ടെ അതാ?..ഒരുപാട് സന്തോഷം ഇഷ്ടപെട്ടതിൽ..അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടില്ല എത്രയും വേഗം തരാൻ ശ്രമിക്കാം ബ്രോ
ഒരുപാട് സ്നേഹം❤️
എനിക്ക് ഇഷ്ടപ്പെടൂ
❤️
Nice bro.. good work.. continue..
തടിയാ തീർച്ചയായും തുടരും… ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്❤️
❤️❤️❤️❤️✌️✌️
?❤️
❤❤❤❤❤❤❤
?❤️
Nalla oru tudakkam arnu bro
Writing style and presentation okk nannayirunnu
Keep up the good work
Nxt part inu ayi kathirikunnu
Kora നല്ല വാക്കുകൾക്ക് നന്ദി ബ്രോ അധികം വൈകാതെ അടുത്ത പാർട്ട് താരം ശ്രമിക്കാം..?❤️
adipowli bro
തുടർന്ന് എഴുതൂ ബ്രോ, നല്ല കഥയും മികച്ച അവതരണവും??
ഇത് ഒരു മികച്ച പ്രണയകഥ ആകട്ടെ എന്ന് ആശംസിക്കുന്നു❤️
Alwi ബ്രോ തുടക്കകാരന്റെ എല്ലാ പാളിച്ചകളും ഞാൻ എഴുതുന്ന കഥകളിൽ ഉണ്ടാവും ,ഇതിലും ഉണ്ട്..തെറ്റുകുറ്റങ്ങൾ എല്ലാം മനസ്സിലാക്കി കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി..സ്നേഹം മാത്രം..❤️❤️
Machane polichu pranayam aadyam thanne paranju kadha avatharippicha reethi enik ishtapettu iniyum avrude pranaya nimishagal ezhuthanam kadha thudaratte ❤️❤️
ഒരു പരീക്ഷണം ആയിരുന്നു ഇഷ്ടപെട്ടതിൽ സന്തോഷം അഭിജിത്തെ..നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി.. സ്നേഹം മാത്രം…❤️❤️
Nalla story, nalla avatharanam, thudaruka?
ചിത്ര നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️
Oru karyam chodhikkatte onnum thonnaruthu, enik oru role kittuo
ഹഹഹ എന്നിട്ട് ആ റോൾ കണ്ട് എന്നെ തെറിവിളിക്കാൻ അല്ലെ?..നോക്കട്ടെ നമുക്ക് ശെരിയാക്കാന്ന്?
Theri onnum vilikkilla enthu venelum ezhutham, kaliyundenkil nallath, kashtappett thiruki kayattanda appo muzhachirikkum njan ente oru aagraham paranjthu aanu tto, enik nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole 25yr eth type se.xum aavam
തുടക്കം, അടിപൊളി. ഇതേ പോലെ തന്നെ പോവട്ടെ
റാഷിദ് ബ്രോ ഒരുപാട് നന്ദി നല്ല വാക്കുകൾക്ക് ❤️?
Nice bro thudaruka
വാക്കുകൾക്ക് നന്ദി വിഷ്ണു ബ്രോ..?❤️
തീർച്ചയായും തുടരാം..❤️
Super bro ❤️
മനോഹരം ❤️
കുറുമ്പും കുസൃതിയുമുള്ള പെങ്കൊച്ചിനെ ഇലലരേം പോലെ എനിക്കും ഇഷ്ടമാണ്….
കഥ ബ്രോയുടെ ഇഷ്ടം പോലെ ക്ലീഷെ ഇല്ലത്തെ മുന്നോട്ട് പോകാൻ ആശംസകൾ……
എനിക്കീ കഥയിൽ തുടർന്നു കൂടുതൽ കാണാനിഷ്ടം
അവരുടെ പാസ്ററ് ഇടക്കിടെ കോൺവെർസേഷൻ ഇല് വന്നു പോകുന്നതായിരിക്കും..
ചില സ്‌കൂൾ ടൈം ഓർമ്മകൾ , വീട്ടിലെ ഓർമ്മകൾ – ചില ഫെസ്റ്റിവൽ നു ഉള്ള മറക്കാൻ കഴിയാത്തവ. അതുപോലെ ഫസ്റ് ടച്
ഇതൊക്കെ വായനക്കാരനെ ഫിൽ അടിപികം..
രണ്ടാളും നിഷ്‌ക് ആണെന്ന് വിശ്വസിക്കുന്നു….
നടക്കട്ടെ …
MDV ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ആദ്യത്തെ ആ ഒരു വാക്ക് മാത്രം മതി ഈ കഥ തുടർന്നുകൊണ്ട് പോകാൻ..സൈറ്റിലെ മികച്ച എഴുത്തുകാരിൽ ഒരാളുടെ അഭിപ്രായങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞാൻ മനസ്സിലാക്കുന്നു..എന്റെ കഴിവിന്റെ പരമാവധി എല്ലാം നിറച്ച ഒരു കംപ്ലീറ്റ് പാക്കേജ് ആക്കി മാറ്റാൻ ഞാൻ ശ്രമിക്കാം
വാക്കുകൾക്ക് ഒരുപാട് നന്ദി..ഒരുപാട് സ്നേഹം മാത്രം❤️❤️
ഡെവിളേ,
…സംഗതി നൈസായ്ട്ട്ണ്ട്… എവിടെയൊക്കെ ‘നിറം’ ഇമ്പാക്റ്റ് വന്നെങ്കിലും തുടക്കത്തിൽതന്നെ പ്രണയംതുറന്നുപറഞ്ഞ് വലിപ്പീരൊഴിവാക്കിയത് നന്നായി… വെറുതെ ടെൻഷനാകണ്ടല്ലോ…!
…വീട്ടുകാരുടെമുന്നിൽ അവരറിയാതെയുള്ള ഒരു ക്യാറ്റ് & മൗസ്സ് പ്രണയത്തിനായി കാത്തിരിയ്ക്കുന്നു… അടുത്തഭാഗം പെട്ടെന്നാക്കൂട്ടോ… സ്നേഹത്തോടെ,
_ArjunDev
അർജ്ജുനാ…?വാക്കുകൾ കിട്ടുന്നില്ല അത്രക്ക് സന്തോഷമുണ്ട്..❤️❤️എന്റെ കഥ വായിക്കണം എന്ന് ഞാൻ ആഗ്രഹിച്ച കുറച്ച് എഴുത്തുകാരിലൊരാൾ എന്റെ കഥ വായിച്ച് അഭിപ്രായം പറയാ എന്ന് വെച്ചാ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയിണില്ല..?
‘നിറം’ ഇമ്പാക്ട് തീർച്ചയായും ഉണ്ട് ,അത്രക്ക് മനസ്സിൽ തട്ടിയ സിനിമായണത്..പ്രണയം പറയാതെ വെച്ചോണ്ട് നടന്ന് സെന്റിയാക്കുന്നത് പിടിക്കാത്ത ഒരു കാര്യമാണ്..അതോണ്ട് ആദ്യമേ തന്നെ തമ്മിൽ അവർ അറിയട്ടെ എന്നങ്ങ് കരുതി?
പിന്നെ ഒരു തുടക്കകാരനിൽ നിന്ന് ഒരുപാട് ഒന്നും പ്രതീക്ഷിക്കരുതെ എന്നൊരു അപേക്ഷ മാത്രേ ഉള്ളു
വാക്കുകൾക് ഒരുപാട് നന്ദി അർജ്ജുന..ഒരുപാട് സ്നേഹം മാത്രം❤️❤️?
❤️❤️❤️❤️❤️
?❤️
Machane kurachu kalathinu shesham nalla oru pranaya kadha vayikkan kittum eannu predheekshikkunnu , aaa predheeksha ellathakarure . Kazhivathum thudaranam but orupadu neram wait cheyippikkaruthe athraye parayan ollu
വിഷ്ണു ബ്രോ നല്ല വാക്കുകൾക്ക് പറയാൻ മറുപടി കിട്ടുന്നില്ല ഒരുപാട് സന്തോഷം..ഒട്ടും പ്രതീക്ഷയില്ലാതെ എഴുതിയതാണ്..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വലിയ സന്തോഷം❤️?..
പിന്നെ തുടക്കാരൻ ആയതുകൊണ്ട് എഴുത്ത് നന്നേ സ്ലോ ആണ് അതുകൊണ്ട് തന്നെ വെറുതെ വലിച്ചു നീട്ടില്ല വാക്കുതരുന്നു?..എത്രയും വേഗം അടുത്ത ഭാഗവും തരാൻ ശ്രമിക്കാം ?
Machane powlichind ❤️? bakki ponnotte???
താങ്ക്സ് മച്ചാനെ?❤️
ഈ ഭാഗത്തിന്റെ റെസ്പോൺസ് അറിഞ്ഞിട്ട തുടങ്ങാമെന്നു കരുതി വൈകിക്കില്ല..എത്രേം വേഗം തരാൻ ശ്രമിക്കാം❤️
Keep going bruh?
Sure Bro
Thank you for the words❤️
Avar enna padikunnen kooda paryamayrnu(korch college life um).
By the way nice starting keep going ❤️
എല്ലാം വ്യക്തമായി പോകും വഴി അറിയാം അതല്ലേ അതിന്റെയൊരു ഇത് ഏഹ്?…ഒരു പരീക്ഷണം പോലെ എഴുതിയതാണ്..ഈ ഭാഗത്തിന്റെ സ്വീകരണം പോലെ ബാക്കി എഴുതാം എന്നു കരുതിയാണ്..
അവരുടെ ലൈഫ് ഒക്കെ പറയാൻ ഒരുപാട് കിടക്കുവല്ലേ..എല്ലാം ശെരിയാക്കാന്നെ?
അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി സഹോ
??
?❤️
നന്നായിട്ടുണ്ട് bro…❤️❤️
Thanks bro?❤️
നല്ല തുടക്കം.സംഭാഷണം ഒക്കെ വളരെ നന്നായിട്ടുണ്ട് നന്നായ് connet ആകുന്നുണ്ട്. All the best keep going
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ശരത് ബ്രോ❤️
തുടരൂ bro
Nice story next part vagam ✍️
മുൻഷി ബ്രോ next പാർട്ട് എഴുതി തുടങ്ങിയിട്ടില്ല..ഈ ഭാഗത്തിന്റെ അഭിപ്രായങ്ങൾ അറിഞ്ഞിട്ട് ബാക്കി എഴുതാമെന്നു കരുതി..എത്രയും വേഗം തരാൻ ശ്രമിക്കാം
വാക്കുകൾക്ക് ഒരുപാട് നന്ദി❤️❤️
Bro continue
sure bro..തുടരാം
Thanks Amal❤️
Bro continue
ഇത്രേം വലിയ ആമുഖം ഞാൻ ആദ്യമായിട്ട് കാണുകയാ.
ജാമ്യം മുഖ്യം ബിഗിലെ…. ?
Boyd അതാദ്യമേ വേണൊല്ലോ..വെറുതെ എന്തിനാ ബല്യ കാര്യത്തിൽ കഥ ഒക്കെ കൊണ്ടന്നിട്ട് തെറി കേൾക്കുന്നെ അതാ?..പിന്നെ അതെനിക്ക് പറയാണോന്ന് തോന്നി അതാ ചുരുക്കാതിരുന്നെ
തുടരണം തീർച്ചയായും
തുടരണം… കിടു കഥ???
തീർച്ചയായും സഹോ തുടരാം..എത്രയും വേഗം തരാൻ ശ്രമിക്കാട്ടോ❤️❤️