അവളറിയാതെ 02 312

അവളറിയാതെ

Avalariyathe 2 Author:നിഴലൻ

പ്രിയപ്പെട്ട വായനക്കാർക്ക് നന്ദി…. ഇത്രയധികം ലൈക്കോ കമന്റോ കിട്ടുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല… എന്നാൽ കഴിയുന്നവിധം ഞാൻഇത് നന്നാക്കി എഴുതാൻ ശ്രമിക്കുന്നതാണ്….

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി… തുടർന്നും പ്രതീക്ഷിക്കുന്നു…

—————-

അച്ഛന് ഞാനെന്നും അച്ഛന്റെ അപ്പുവായിരുന്നു……. അച്ഛന്റെ മാത്രം അപ്പു…..

ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം എന്റെ അച്ഛൻ എന്നോട് മിണ്ടിയിരിക്കുന്നു……

എന്നോടെന്നതോ പറയാൻ……. “മോനെ നീ ഇങ്ങനെ നശിക്കാതെടാ …… നീ…നീ……. ” അച്ഛന്റെ തൊണ്ടയിടരുന്നത് ഞാനറിഞ്ഞു……..

പെട്ടന്ന് എന്നെ പിന്നിൽനിന്നും രണ്ടുകൈകൾ ശക്തമായി പുണർന്നു…… ആ ഒരു പ്രവർത്തി ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല……

ഞാൻ ആ കൈകളിലേക്ക് നോക്കി….. ആ കൈകൾ തളർന്നിരുന്നു, കൈപ്പത്തിക്കുള്ളിലെ തഴമ്പ് വന്ന ഭാഗങ്ങൾ ശോഷിച്ചു ബലം കുറഞ്ഞിരുന്നു…..

ഞാൻ ഒരു നിമിഷം പഴയൊരോർമ്മയിലേക്കു വഴുതി വീണു……. കണ്ണ് തുറക്കുമ്പോ ഞാൻ എന്റെ അമ്മയുടെ തോളത്താണ്…. ഞാൻ എന്റെ അമ്മയുടെ തോളത്തു അള്ളിപ്പിടിച്ചിരിക്കുന്നു…..

ഞാൻ ചുറ്റും നോക്കുകയാണ്…. ഒന്നും മനസ്സിലാകുന്നില്ല,അച്ഛനെ കാണാൻ എന്നും പറഞ്ഞാണ് എന്നെ അമ്മയും മുത്തശ്ശനും കൂടി കാറിൽ കയറ്റിയത്…. ഇന്നേവരെ അങ്ങനെയൊരു വ്യക്തി എന്റെ ജീവിതത്തിലുടെങ്കിലും ഇന്നേവരെ ഓർമ്മവെച്ചശേഷം കണ്ടിട്ടില്ല…..

The Author

നിഴലൻ

www.kkstories.com

71 Comments

Add a Comment
  1. Stephen Nedumpally

    Next part evde nizhalan bro????

  2. Idhinte part 3 evide?????

  3. ബ്രോ ഇതിൻറ്റ് ബാക്കി എവിടെ ?

  4. സിൽക്ക് സ്മിത്ത്

    പൊളിച്ചു

  5. കഥ വായിക്കാൻ ഇത്ര വൈകിയതിൽ ക്ഷേമചോദിക്കുന്നു ???
    ഈ പാർട്ടും അവതരണം കൊള്ളാം, എന്തെ ഇവിടെ വെച്ച് നിർത്തിയത്.!??

    1. ശിക്കാരി ശംഭു

      Kalippan ബ്രോ മീനത്തിൽ താലികെട്ട് ബാക്കി പാർട്ട്‌ എപ്പോ ഇടും കുറേയായി വെയിറ്റ് ചെയ്യുന്നു

      1. ഉടനെ ഉണ്ടാവും സഹോ

  6. നിഴലൻ ബ്രോ ഈ പാര്ട്ടും വളരെ നന്നായി, അടുത്ത പാർട്ടും കൂടെ വന്നാലേ കഥയുടെ ഒരു രൂപം മനസ്സിലാവൂ എന്ന തോന്നുന്നു.
    SO WAITING FOR NEXT PART

    1. വരും പെട്ടന്ന് തന്നെ ഇടാൻ നോക്കാം

  7. അപ്പൊ ആരുമായിട്ട പ്രണയം. അഞ്ജനയോ ദേവികയോ. നന്നായിട്ടുണ്ട്. ബാക്കി കൂടി പോരട്ടെ ന്റെ തൃശൂർക്കാരാ.

    1. അതൊക്കെ ണ്ട് ആശാനെ എല്ലാം വരുമ്പോലെ വരട്ടെ

      1. Stephen Nedumpally

        Katha polichu bro??
        Kambi cherkkathe oru true love story aakkikkoode broii?
        Waiting for next part!!??

  8. Bro page kooti eruthanam minimum oru 50 page enkilum. koodiyalum njan time eduthu vaayikum anno. NP(Maximum upto 100ok for me niralan maashe.)?????

    1. 50 ഒക്കെ ഓവർ അല്ലെ ആശാനെ

  9. Bro Adipoli, oru kidilan love story pratheekshikkunnu,

    1. തീർച്ചയായും റെഡി ആക്കാം

    1. താങ്ക്സ്

  10. Adipoli..avsanm paranja karyam onnu kanakkileduthal mathi..kadha oke ushar anu

    1. എല്ലാം ശരിയാക്കാം

  11. WAITING FOR THE NEXT PART

    1. നെക്സ്റ്റ് പാർട്ട്‌ ഒക്കെ സെറ്റ് ആക്കാം

  12. നന്നായിട്ടുണ്ട് ബ്രോ. കഥ ഇഷ്ട്ടപെട്ടു വരുന്നു. ഒരു തേപ്പുപെട്ടി കഥ ഒണ്ട്. പിന്നെ നല്ല കിടുക്കച്ചി ലവ് സ്റ്റോറിയും കാണും. പോരട്ടെ പോരട്ടെ.

    1. ഒരു ചിന്ന സസ്പെൻസ്

  13. Cinematic ..
    Pls Add more contents in every parts .

    Kadhaparayaan nalla? plot aayallo !!

    Suuperb ..

    1. And improve reality..

      1. റിയാലിറ്റി ഇത്തിരി കുറവാണെന്നാണോ ഇരുട്ടെ….. ?

  14. കഥ നാനായിട്ടുണ്ട്. Nyce സ്റ്റോറി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. തീർച്ചയായും… എന്നാൽ പറ്റാവുന്നത്ര പെട്ടന്ന് ഇടുന്നതാണ്….. any സജഷൻ….. ?

  15. കൊള്ളാം നന്നായിട്ടുണ്ട്.

    1. താങ്ക്സ് മുത്തേ

  16. kathirikkunnu pettennu thanne aykote

    1. പരമാവധി പെട്ടന്ന് ശ്രമിക്കാം…..

  17. Story pwlichuuuuu……

    1. താങ്ക്സ് മാൻ

  18. ഇതുവരെ എന്താണെന്ന് മനസിലായില്ല. ഒരു വൻ തേപ്പ് എനിക്ക് ഉള്ളിൽ കാണാൻ കഴിയുന്നുണ്ട്. അല്ലേലും റിസപ്ഷനിസ്റ്റ് എല്ലാം ഒലിപ്പീരാ…

    എന്തൊന്നടെ… പേജ് കൂട്ട്‌…പെട്ടെന്ന് അടുത്ത ഭാഗം ഇട്

    1. ങ്ങളെപ്പോലെ ബല്യേ എഴുത്തുക്കാരനൊന്നുമല്ലല്ലോ ഇഷ്ട്ടാ…. പേജ് ഒക്കെ കൂട്ടാം…… ?

      1. ഞാനോ ഞാൻ ഒന്നും ഇത് വരെ എഴുതിയിട്ടില്ല.

        താങ്കൾ തെറ്റിദ്ധരിച്ചു. എന്നാലും ഇത് എങ്ങനെ സംഭവിച്ചു? ആരെയ കവി ഉദ്ദേശിച്ചത്??

        ഇൗ കമന്റ് വായിച്ചു ചെറുകഥ പോലും എഴുതിയിട്ടില്ലാത്ത വണ്ടർ അടിച്ച് രണ്ടു കണ്ണും പുറത്തേക്കു തള്ളി നിൽക്കുന്ന ഞാൻ

        1. പൊതുവെ പറഞ്ഞതാണ് മിസ്റ്റർ മാച്ചോ…..

        2. അർജ്ജുൻ

          പൂവ് ഇറ്റ് വീണ ഷഡ്ഡിയോ??

  19. വളരെ നന്നായിട്ടുണ്ട്.

    1. താങ്ക്സ് മച്ചാ

  20. ആകെമൊത്തം സംഭവം കിടു ആകുന്നുണ്ട്….

    (എന്നാലും ആ കുളിസീൻ ഒന്നു കാണാമായിരുന്നു….!!!! ബാക്ക്ഗ്രൗണ്ടിൽ കള്ളച്ചിരിയോടെ നിൽക്കുന്ന ജോ…)

    1. ?????

      1. നിന്നെ ഞാൻ എടുത്തോളാം…..

        (ബാക്ക്ഗ്രൗണ്ടിൽ മാച്ചോ ഷഡി പിഴിഞ്ഞെടുക്കുന്ന നിഴലൻ….. )

        1. എന്നെ വെറും ഷഡ്ഡി ആക്കല്ലെ. ധീരൻ എന്നാ അതിനർത്ഥം

          1. എന്നാ ഷഡി ധീരൻ എന്നാക്കാം എന്താ സന്തോയമായില്ലേ…. ????

    2. കുളിസീൻ അല്ല ഒരുഗ്രൻ കളിസീൻ തന്നെ വരും യൂ ഡോണ്ട് വറി……

      അതായത് വെറി പാടില്ല ജോകുട്ടാ…… എല്ലാം വഴിയേ വരും… ??
      കഥ
      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ പെരുത്ത് സന്തോയം….. ??

      1. പങ്കു എവിടെ…. ?

      2. അപ്പോൾ കമ്പി കാണുമല്ലോ അല്ലേ?

        1. കളിയൊക്കെ വരും അളിയാ….. ???

  21. ബ്രോ നന്നായിട്ടുണ്ട്, ബാലൻസ് പെട്ടന്നു പോരട്ടെ, കാത്തിരിക്കുന്നു. നല്ല വലിയൊരു കഥയുടെ തുടക്കം പക്ഷെ ഈ കഥയെപ്പറ്റി ഒരു ഐഡിയ കിട്ടണമെങ്കിൽ അടുത്ത ഭാഗം കൂടിയേതീരൂ, അതുകൊണ്ട് പെട്ടെന്നുതന്ന അടുത്ത ഭാഗം ഇടാൻ ശ്രെമിക്കുക. By ആത്മാവ്.

    1. ഐഡിയ ഇപ്പൊ കിട്ടിയ പിന്നെ എന്തു കഥ…. ഒക്കെ ഒരു ഫ്ളോവിൽ അങ്ങു പോയാൽ ഭാഗ്യം…..

  22. അടിപൊളിയായിട്ടുണ്ട് തേപ്പിന് ശേഷം ഉള്ള പ്രണയം ആണോ അതോ ഫ്ലാഷ്ബാക്ക് ആണോ

    1. ഹാവു അപ്പൊ കഥ പിടികിട്ടിയിട്ടില്ലല്ലേ…… ഭാഗ്യം….. പാതിയറിയണം പാതിയറിയാതെയറിയണം……. ???

  23. Superb ..
    Adipoiyakunnundu katto..keep it up and continje Nizhalan..

    1. താങ്ക്സ് വിജയേട്ട….

    1. താങ്ക്സ് മുത്തേ….

  24. kollam pakshe vaayichu vannappozheekkum theernnu

    1. അതൊക്കെ ശരിയാക്കാമെന്നേ

  25. കൊള്ളാം,തുടരുക…

    1. താങ്ക്സ് മച്ചാ… ☺

  26. നന്നയിട്ടുണ്ട് പക്ഷെ പെട്ടന്നു തീർന്നു. എന്താണ് മനസിലാകുനത്തിനു മുൻപ് തീർന്നു പോയി കുറച്ചൂടെ പഫ്റ് കൂടി എഴുതിയാൽ നന്നായിരിക്കും.

    1. ശ്രമിക്കാം അഭി തീർച്ചയായും ശ്രമിക്കാം….. ?

  27. Valare nannayittund, vaykkan oru flow und, waiting for next part…….

    1. താങ്ക്സ് മച്ചാ….. ഈ ഫ്ളോവിൽ അങ്ങു പോയാൽ ഭാഗ്യം…. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ……. ?

  28. kollaaam bro , nalla avatharanam, good theme plz keep going . pinne page kurachu kootan am…….

    1. കൂട്ടാം മാഷേ…. 3ൽ നിന്ന് 7 ആക്കിയില്ലേ…. ഇനിയും കൂടും…. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം….. ??

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law