അവൾടെ കെട്ടിയോന് ” അത് ” ഇല്ലേ…? [നന്ദ കിഷോർ] 177

” പിന്നെ… പിന്നെ… അവളുടെ   വർത്താനം   കേട്ടാൽ  തോന്നുക,   ഇരുട്ടിയാൽ   പിന്നെ,  രണ്ട് പേരും   കൂടി  അകത്തു   ഗോലി   കളിക്കുന്നാണ്… ”

ശാന്ത     വിടുന്ന   മട്ടല്ല…

കേട്ട്   കലിച്ചു    മുഖം  വീർപ്പിച്ചു   നിന്നതേ ഉള്ളൂ, രാജി..

” എന്താടി,   നിനക്ക്   മതി വരുന്നില്ലേ.. രാത്രിക്കളി   കൊണ്ട്..? ”

രാജിയുടെ    മുഖം   ഇരുണ്ടത്   കണ്ടു,  ആശ്വസിപ്പിക്കാൻ   എന്നോണം   യെശോദ    പറഞ്ഞു…

” അതിനു    ഇവിടെ   അക്കയെ   ആരേലും   വല്ലോം   പറഞ്ഞാരുന്നോ…?  അല്ലേ… ”

ശാന്ത    മുരണ്ടു..

” പലരും    സുഖിക്കുന്നത്   പല   വിധത്തിലാ…. ഇന്നാൾ   എന്റെ  ഒരു  കൂട്ടുകാരി   പറയുവാ,   എത്ര  കളിച്ചാലും    അവൾക്ക്   ഒന്നും    ആവില്ലെടിന്ന്… ”

എല്ലാം   കേട്ട്   കുളിര്   കോരി,   ഒതുങ്ങി നിന്ന  സരോജ     ഇടപെട്ടു……

” അതെന്താടി… അവൾടെ   കെട്ടിയോന്       ” മറ്റേത് ” ഇല്ലേ….? ”

ശാന്ത    ആർത്തിയോടെ     ചിരിച്ചു   കൊണ്ട്   ചോദിച്ചു ..

” ഉണ്ട്… പക്ഷേ…. പേരിന്   മാത്രം…. മുള്ളാനും  വേണ്ടി…!”

” അത്   കഷ്ടാന്നല്ലോ…? അടി   തട്ടി   ഇളക്കി   വാരുമ്പോഴാ… അതിന്റെ      ഒരു    ഇത്…!”

കാന്താരി   കടിച്ച പോലെ…  ശാന്തയുടെ    പ്രകടനം..

” ഓഹ്… ശാന്തയ്ക്ക്     അമ്മട്ടിൽ   ഒരെണ്ണം   കാണുവായിരിക്കും… പടവലം    പോലെ…!”

ഒട്ടൊന്ന്   കളിയാക്കാനും    വേണ്ടി   യെശോദ     പറഞ്ഞു…

” അക്ക    അങ്ങനെ   കളിയാക്കാൻ     ഒന്നും   വരണ്ട… പലപ്പോഴും   തോന്നും… പൊത്ത്   വെളിയിൽ     വരുവോന്ന്… ”

ശാന്ത     വല്ലാതെ    ഊറ്റം  കൊണ്ടു…

” ഹോ… അവൾടെ   വിചാരം… അവൾടെ    കെട്ടിയോൻ   ആണ്   കേമൻ  എന്നാ..  ഞങ്ങൾ    ആരും   കെട്ടിയോന്റെ   കോയം    അളക്കാൻ   പോയില്ലെന്നേ   ഉള്ളൂ…. ”

ശാന്തയുടെ     അഹങ്കാരത്തിനു    മേൽ      യെശോദ   ഒരു  വലിയ   കല്ലെടുത്തു   വച്ചു…

5 Comments

Add a Comment
  1. കൊള്ളാം. സൂപ്പർ. ❤

  2. പൊന്നു.?

    കൊള്ളാം…….

    ????

  3. സ്പാർട്ടക്കസ് ..

    ?????

  4. കൊള്ളാം കോമഡി ?

Leave a Reply

Your email address will not be published. Required fields are marked *