ശേഷം മേഘയെ വിളിച്ചു അവിടെയും സ്വിച് ഓഫ്…
പെട്ടെന്നാണ്.. ഓഫീസിലെ ദിവാകരേട്ടന്റെ കാൾ എന്നെ തേടി വന്നത്
” ഹലോ… അലക്സെ..എന്താ ഫോൺ എടുക്കാത്തെ ”
ചേട്ടൻ ഒരൽപ്പം ദേഷ്യത്തിൽ ആണെന്ന് തോന്നി…ഞാൻ ഇവുടത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞു…
” സാരം ഇല്ല കുഞ്ഞെ… ”
” ചേട്ട ജോമി സാറിനെ കിട്ടിയിരുന്നോ.. ഫോൺ വിളിച്ചിട്ട് കിട്ടിയില്ല ”
അതിനു ചേട്ടൻ കുറെ നേരം മൗനം ആയിരുന്നു…ഇടക്ക് കരയുന്ന ശബ്ദം കേട്ടു ”
കുറച്ചു കഴിഞ്ഞു പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ തലക്ക് കൂടംകൊണ്ട് അടിച്ചതുപോലെ തോന്നി…. തല ആകെ പെരുക്കുന്നതുപോലെ… ഞാൻ വേച്ച് താഴെക്കിരുന്നു പോയി….
……………………………………..
കോഴിക്കോട് എത്തുമ്പോൾ ആകെ മൂകം ആയിരുന്നു ആ വീടും പരിസരവും.. ദിവാകരേട്ടനും കൂടെ ഉള്ള കുറച്ചു സഹപ്രവർത്തകാരെയും കണ്ടു…
എന്നെ കണ്ടതും ദിവാകരേട്ടൻ അടുത്തേക്ക് വന്നു…
“എല്ലാം കഴിഞ്ഞു…ഇന്നലെ ആർന്നു….സർവെ നടക്കുമ്പോൾ ഒരു വണ്ടി കേറിയതാ..”
കേട്ടതും ഞാൻ ഒന്ന് വിതുമ്പി പോയി… സഹോദരനെപോലെ കണ്ട മനുഷ്യനാ..ഞാൻ ദിവാകരൻ ചേട്ടനെ കെട്ടിപിടിച്ചു കരഞ്ഞു..
” മേഘ.. ” ഞാൻ ചേട്ടനോട് ചോദിച്ചു..
” അകത്തുണ്ട്… ഒരേ കരച്ചിൽ ആർന്നു… ഇപ്പോൾ ആരോടും മിണ്ടാതെ ഒരേ ഇരുപ്പാ..”
ഞാൻ മെല്ലെ നടന്നു മേഘക്ക് അരുകിൽ എത്തി…
കുറച്ചു നേരം എന്നെ തന്നെ തുറിച്ചു നോക്കി ഇരുന്നു … ശേഷം ഭാവം വിത്യാസം ഇല്ലാതെ പഴേപടി ഇരിന്നു..
എനിക്കു സഹിക്കാൻ കഴിഞ്ഞില്ല.. കരച്ചിൽ അടക്കി ഞാൻ മെല്ലെ പിന്തിരിഞ്ഞു നടന്നു..
ദിവാകരേട്ടൻ അടുത്ത് വന്ന്.. രണ്ടു ദിവസം ആയി ഞങ്ങൾ ഇവിടെ നിൽക്കുന്നു.. പൊക്കോട്ടെ എന്നു ചോതിച്ചു…
“ഞാൻ നോക്കിക്കോളാം ചേട്ടൻ ഇവരെ വിളിച്ചു പൊക്കോ….”
” രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും എല്ലാം വേണ്ട എന്ന മറുപടി മാത്രം മേഘ പറഞ്ഞു കൊണ്ടിരുന്നു.. “
❤️❤️❤️
Next part enna varunnathu page kootti ezhuthu bro
കൊള്ളാം. തുടരുക ?
നന്നായി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
Pwoli atra thanne page koottan sramikku
Bro.. Story vere level aanu.. But.. Onnillangil Page kootti ezhuthuka allangil pettannu post cheyyuka.. Vyki kazhinjal story marannu poyi randamath vayikkendi varaum.. replay pradhishikkunnu
Nice one.
നല്ല ഫീൽ ഉണ്ട്.
തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.
With love?
ട്വിസ്റ്റ് കൊള്ളാം പെട്ടന്ന് next part
കൊള്ളാം നന്നായിട്ടുണ്ട് തുടരുക, പിന്നെ രണ്ടുപേരുടെയും മരണം അത് ഒരു ഷോക്ക് തന്നെയാണ്, മേഘയുടെ ഓർമകൾ നഷ്ടപ്പെട്ടോ ജോമിയുടെ മരണത്തോടെ, അലക്സ്കിന്റെ അമ്മച്ചി മരിച്ച വിവരം അവൾ അറിഞ്ഞിട്ടില്ലേ, അവളുടെ ഓർമ പൂർണ്ണമായും ആ സംഭവത്തോട് കൂടി നഷ്ട്ടപെട്ടു പോയോ ഇനി അവൾക്ക് അത് തിരികെ കിട്ടില്ലേ അലക്സ്കിനെ അവൾ ജോമിയായി കാണുകയാണോ, എന്തായാലും എല്ലാം അറിയാൻ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ പെട്ടെന്ന് തരണേ അടുത്ത ഭാഗം പിന്നെ പേജ് കൂട്ടി എഴുതുക ബ്രോ all the best ??
Kidilam story
അടിപൊളി ആവുന്നുണ്ട് ബാക്കി വേഗം തന്നെ തരൂ ❤️??
Nice one.
നല്ല ഫീൽ ഉണ്ട്.
തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.
With love ♥️
Commnt postiyath maari?