Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവളിലേക്കുള്ള ദൂരം 2 [Little Boy] 296

Kambi Views 146717

 

ദിവസങ്ങൾ ഓടിമറഞ്ഞു…. അതോടൊപ്പം.. മേഘയുടെ സംസാരവും കുറഞ്ഞുകൊണ്ടിരുന്നു…

 

എപ്പോഴും എന്തെങ്കിലും ആലോചനയിൽ ആകും…. അടുത്ത് ചെന്നാൽ കുറെ നേരം തുറിച്ചു നോക്കിയിരിക്കും.

 

ഭക്ഷണം കഴിക്കുന്നുണ്ട് എന്നതാണ് ആകെയുള്ള ആശ്വാസം….സാഹചര്യം ഇങ്ങനെ ആയതുകൊണ്ട് കുറച്ചു നാളത്തെ ലീവ് എഴുതി കൊടുത്തിരുന്നു…

 

പുറത്തു നല്ല മഴ ആയിരുന്നു… ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്നതായിരുന്നു ഞാൻ…. മനസിലൂടെ അമ്മച്ചിയും ജോമിച്ചനും…ഒരേപോലെ കടന്നുവന്നു..

 

“രണ്ടു ജന്മങ്ങളെ ഒറ്റക്കാക്കി പോയതിൽ അവരോട് പരിഭവം തോന്നി ”

 

പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേൾക്കുന്നതും.. ഒരു രൂപം എന്റെ നേരെ ഇരുട്ടിൽ നടന്നു വരുന്നതും കണ്ടത്… ഞെട്ടി ലൈറ്റ് ഇട്ടു നോക്കിയപ്പോൾ അത് മേഘ ആയിരുന്നു..

 

സംശയത്തോടെ എന്താ മേഘ ഇവിടെ എന്നു ചോദിക്കുമ്പോഴും… അവൾ എന്നെ തുറിച്ചു നോക്കുക മാത്രം ചെയ്തുകൊണ്ടിരുന്നു..

 

കുറച്ചുകഴിഞ്ഞു എന്റെ നേർക്ക് നടന്നു വന്നു.. എന്നെ ഇറുകി പുണർന്നു…

 

ഞാൻ എന്താണ് നടക്കുന്നതു എന്നറിയാതെ സ്തംഭിച്ചു നിന്നും പോയി…

 

“ജോമിച്ചാ…..”

 

എന്റെ കണ്ണുകളിൽ നോക്കി വിളിച്ച് നിമിഷങ്ങൾക്കകം മേഘ ബോധം മറിഞ്ഞു എന്നിലേക്ക് വീണു….

 

തുടരും…

 

കഴിഞ്ഞ പാർട്ടിൽ സപ്പോർട്ട് ചെയ്തവർക്കും നിർദേശങ്ങൾ നൽകിയവർക്കും ഒത്തിരി നന്ദി.. തുടർന്നു സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

 

ഈ പാർട്ടിൽ ഒരുപാട് ഒന്നും ഇല്ല.. അടുത്ത പാർട്ടിൽ റെഡി ആക്കാം.

 

 

 

 

 

The Author

13 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. Next part enna varunnathu page kootti ezhuthu bro

  3. കൊള്ളാം. തുടരുക 👌

  4. നന്നായി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

  5. Pwoli atra thanne page koottan sramikku

  6. Bro.. Story vere level aanu.. But.. Onnillangil Page kootti ezhuthuka allangil pettannu post cheyyuka.. Vyki kazhinjal story marannu poyi randamath vayikkendi varaum.. replay pradhishikkunnu

  7. Nice one.
    നല്ല ഫീൽ ഉണ്ട്.
    തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.

    With love💞

  8. ട്വിസ്റ്റ് കൊള്ളാം പെട്ടന്ന് next part

  9. കൊള്ളാം നന്നായിട്ടുണ്ട് തുടരുക, പിന്നെ രണ്ടുപേരുടെയും മരണം അത് ഒരു ഷോക്ക് തന്നെയാണ്, മേഘയുടെ ഓർമകൾ നഷ്ടപ്പെട്ടോ ജോമിയുടെ മരണത്തോടെ, അലക്സ്കിന്റെ അമ്മച്ചി മരിച്ച വിവരം അവൾ അറിഞ്ഞിട്ടില്ലേ, അവളുടെ ഓർമ പൂർണ്ണമായും ആ സംഭവത്തോട് കൂടി നഷ്ട്ടപെട്ടു പോയോ ഇനി അവൾക്ക് അത് തിരികെ കിട്ടില്ലേ അലക്സ്കിനെ അവൾ ജോമിയായി കാണുകയാണോ, എന്തായാലും എല്ലാം അറിയാൻ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ പെട്ടെന്ന് തരണേ അടുത്ത ഭാഗം പിന്നെ പേജ് കൂട്ടി എഴുതുക ബ്രോ all the best 👍👍

  10. അടിപൊളി ആവുന്നുണ്ട് ബാക്കി വേഗം തന്നെ തരൂ ❤️😍😋

    1. Nice one.
      നല്ല ഫീൽ ഉണ്ട്.
      തുടരുക.കഴിയുമെങ്കിൽ parts പെട്ടന്ന് post ചെയ്യാൻ ശ്രമിക്കുക.

      With love ♥️

      1. Commnt postiyath maari🥲

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: