അവളിലൂടെ ഞാൻ നടന്ന വഴികൾ [സെറിന സനു] 192

ഞാൻ :- ആഹ്‌ണോ അപ്പൊ എന്നെ അറിയാമോ

ഇച്ചായൻ :- ഹേയ് സാധ്യത ഇല്ലെടി എനിക്കറിയാവുന്നവരുടെ കൂട്ടത്തിൽ സെറിന ഇല്ലാ

ഞാൻ :- ഹാ ചുമ്മാ തമാശ കള ഇച്ഛയാ എന്റെ പേര് സനാസ് എന്നാണ് അറിയുവോ.

ഇച്ചായൻ :- ദേ പെണ്ണെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് സനാസിനെ വേണ്ട സെറിനയേ മതി എനിക്ക് അവളെയാണ് ഇഷ്ടം ഓക്കേ ആണെങ്കിൽ നീ നിക്കുന്ന സ്ഥലം പറ ഞാൻ ഇപ്പോ വരാം

ഞാൻ :- ഓഹ് ചൂടാകല്ലേ മാഷേ ഈ വെയിലത്തു നിങ്ങടെ ചൂട് കൂടെ എനിക്ക് താങ്ങാൻ വയ്യാട്ടോ ഞാൻ വാടിപ്പോകും

ഇച്ചായൻ :- ഓഹ് അങ്ങനെ അല്ലാടി എനിക്ക് നിന്നെ പെണ്ണായി വേണം അതോണ്ട് പറഞ്ഞതാ പിന്നെ നീ വാടാതെ ഞാൻ നോക്കിക്കോളാം…സ്ഥലം പറയ്

ഞാൻ ഇച്ചായന് അല്പം മാറി തിരക്ക് കുറഞ്ഞ ഒരു സ്ഥലം പറഞ്ഞു കൊടുത്തു 5 മിനിറ്റിൽ വരാമെന്ന് അദ്ദേഹം സമ്മതിച്ചു.വേഗം അവിടേക്ക് എത്താൻ ഞാൻ ആഞ് നടന്നു…ഞാൻ അവിടെ എത്തിയപോഴേക്കും ഇച്ചായന്റെ കാൾ വന്ന്

ഞാൻ :- എവിടെ

ഇച്ചായൻ വണ്ടി നമ്പർ പറഞ്ഞു തന്നു

നോക്കിയപ്പോൾ കള്ളൻ രണ്ട് ലോറികളുടെ ഇടയിൽ വണ്ടി നിർത്തിയിരിക്കുകയാണ്

ഞാൻ ചെന്ന് ഒരു അങ്കലാപ്പോടെ ഇടത്നി വശത്തുന്നിന്നു എന്നെ കണ്ടതും ഇച്ചായൻ ഗ്ലാസ് താഴ്ത്തി സെറിന എന്ന് വിളിച്ചു ഞാൻ ഉള്ളിലേക്ക് നോക്കി.ഇച്ചായൻ നീ ആയിരുന്നോ ഇത് അദ്ദേഹത്തിന്റ മുഖത്തു അത്ഭുതവും സന്തോഷവും കാണാമായിരുന്നു.

എനിക്ക് ആകെ കൺഫ്യൂഷ്യൻ ആയി ഇയാളെ ഞാൻ ആദ്യായിട്ട് കാണുവാണ് അല്പം കഷണ്ടി വന്ന തലയും ഇരുണ്ട നിറവും കുടവയറും പൊക്കവും ഇച്ചിരി തടിയും ഉണ്ട് ആൾക്ക് കണ്ടിട്ട് 49 വയസ്സ് പറയുന്നില്ല നല്ല കുറ്റി താടിവച്ച മുഖം കട്ടി മീശ.നല്ല ഉഷിരുള്ള ആൺ തന്നെ.ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്നെ മുൻപേ അറിയുമോന്ന്.അതിന് അദ്ദേഹം തന്ന മറുപടി ഒരു ചെറു ചിരിയോടെ വണ്ടിയിൽ കയറടി പറയാം എന്നായിരുന്നു.നീ നല്ലോണം വിയർകുനുണ്ടല്ലോ പുറത്തു നല്ല ചൂടല്ലേ ഇന്ന് നിന്നെ കാണാനാ ഞാൻ ഈ കറുമായി വന്നേ സാധാരണ ഞാൻ ബൈക്കിന വരാറ്.എങ്ങനുണ്ട് വണ്ടി ഇഷ്ടപ്പെട്ടോ നിനക്.ഇന്നോവ കാറാണ് വിൻഡോയിൽ എല്ലാം കർട്ടൻ പിടിപ്പിച്ചിട്ടുണ്ട്.അകത്തു ഒരു തമിഴ് പാട്ടും…കൊള്ളാം..ഞാൻ തലയാട്ടി.

The Author

സെറിന സനു

www.kkstories.com

4 Comments

Add a Comment
  1. Bro thakarthu, continue cheyyanam pakuthik vech nirtharuth

  2. Uff poli continue bro

Leave a Reply

Your email address will not be published. Required fields are marked *