Avalude ravukal part 2 51

” അല്ല , നീ വിളിച്ചപ്പോ ഫോൺ എടുത്തത് ഇക്കയായിരുന്നു ”

” അതാരാ ഇക്ക ” ഞാൻ ചോദിച്ചു

” എന്റെ ഓഫീസിലെ ഡ്രൈവറാണ് റിയാസിക്ക ”

” അപ്പൊ നിന്നെ രക്ഷിച്ച ആൾ , അയാളെവിടെ ” …. എന്നിലെ ആകാംഷ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചുകൊടിരുന്നു

” അതൊക്കെ വലിയ കഥയെ പിന്നെ ഒരു ദിവസം പറയാം …ഞാൻ കിടക്കട്ടെ ” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു

” അതെ ഇതൊക്കെ കഥയെ നീ എന്നെ പറ്റിക്കാൻ പറയുന്ന ഒന്നാന്തരം കഥകൾ , അല്ലെ ചാരൂ ? ”

” ശെടാ ഇത് വല്യ ശല്യമായല്ലോ , ” അവൾക്കു വീണ്ടും ദേഷ്യം വന്നു

ഞാൻ വിട്ടില്ല ” സത്യം പറയുന്ന വരെ ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും. അല്ലാതെ എനിക്ക് മനസമാധാനം കിട്ടില്ല . നീ ഇ പറഞ്ഞത് മുഴുവൻ നുണയല്ലേ ”

” വിശ്വാസം വരുന്നില്ലലെ നിനക്ക് … ചിലപ്പോ എനിക്കും ഇതേപോലെ തോന്നാറുണ്ട്. കഴിഞ്ഞ കാലങ്ങൾ പുറകോട്ടു നോക്കുമ്പോ ”

” പക്ഷെ സത്യം അതല്ല നീ രാവിലെ ശബ്ദം കേട്ട റിയാസിക്ക ഉൾപ്പെടെ എത്രയോ പേരെന്നെ അനുഭവിച്ചു കഴിഞ്ഞു. നിന്റെ ഭാഷയിൽ പറഞ്ഞാ എന്നെ കളിച്ചു എന്ന് ” അവൾ കോപത്തോടെ പറഞ്ഞു

” ………………….. ചാരൂ …നീ ….. ഞാൻ … എങ്ങനെ ………..! ?

” നിനക്കിനിയും വിശ്വാസം അയില്ലാലേ എന്ന കേട്ടോ ആരോടും ഇതൊന്നും പറയരുത് എന്ന് വിചാരിച്ചതാ പക്ഷെ നീ .. നീ കേൾക്കണം …….” അവൾ പറഞ്ഞു തുടങ്ങി ……..

അധ്യായം 2 – ചാരൂ കഥ പറയുന്നു

The Author

Leave a Reply

Your email address will not be published. Required fields are marked *