Avalude ravukal part 2 44

” നിനക്കോർമ്മയുണ്ടോ എന്നെനിക്കറിയില്ല പണ്ട് നീ എന്നെ മൂടാക്കാൻ വേണ്ടി എപ്പഴും

അരുണേട്ടാ .. എന്റെ കുണ്ടി …എൻ്റെ കുണ്ടി . എന്ന് പറയാരുന്നു ”

” അരുൺ പ്ളീസ് സ്റ്റോപ്പ് ഇറ്റ് … എനിക്ക് കേൾക്കണ്ട ”

” ഇത്തരം ഒരു കാര്യങ്ങളും എന്നോടിനി നീ പറയരുത് , എനിക്കതിൽ ഒട്ടും താല്പര്യമില്ല . നിനക്ക് എന്നോടല്ലാതെ ഒരു പെണ്ണിനോടും വികാരം തോന്നുന്നില്ലെങ്കി അതിന്ടെ കുഴപ്പംകൊണ്ടല്ല .. Thats യുവർ മാറ്റർ
എന്നെ അതിലേക്കു വലിച്ചിഴക്കരുത് ” അവൾ വീണ്ടും അതെ ലൈനിൽ തന്നെ എന്നോട് പറഞ്ഞു

” പിന്നെ നീ ഇപ്പഴും നിന്ടെ virginity കൊണ്ട് നടക്കുന്നത് എനിക്ക് വേണ്ടിയാണെന്നും പറഞ്ഞു ഇനി എന്റെ സിമ്പതി പിടിച്ചു പറ്റാനും നോക്കണ്ട ”

” ഹാ പിന്നെ ഞാൻ ഒരു കന്യകയാണെന്നും …….നിന്നെ കാത്തിരിക്കുകയാണെന്നും വല്ല വിചാരവും മനസിലുണ്ടെങ്കി അതും മറന്നേക്ക് …… ……….! ”

” എന്റെ ചാരൂ ഇങ്ങനെയൊക്കെ പറയാൻ മാത്രം വളർന്നോ നിയ്യ് .എന്നെ ഒഴിവാക്കാൻ വേണ്ടി ഇങ്ങനൊന്നും പറയരുത് മോളെ ” ഞാൻ പറഞ്ഞു

” നീ വേണെങ്കി വിശ്വസിച്ചാൽ മതി എനിക്കൊരു നിര്ബന്ധവും ഇല്ല, ”

” ഇല്ല ഞാൻ വിശ്വസിക്കില്ല , എന്റെ ചാരൂ ഒരിക്കലും അങ്ങനെയൊന്നും …. ഏയ് ഇല്ല ….ഇല്ല…. ഇല്ല ”

” ഹഹാ ..ഹഹഹ … നിന്ടെ ചാരൂ ചത്തിട്ടു വര്ഷം രണ്ടര കഴിഞ്ഞു . ആറു മാസം അവൾ നിന്ടെ വിളി കാത്തിരുന്നു , നീ തിരിച്ചു വരും എന്ന് വിശ്വസിച്ചു .. ഉണ്ടായില്ല. ഒടുവിൽ മരണത്തിന്റെ മുന്നിൽ തന്നെ സമർപ്പിക്കാൻ തീരുമാനിച്ച അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ആൾക്കുമുന്നിൽ അവൾ അവളെത്തന്നെ സമർപ്പിച്ചു. അതവൾക്കൊരു പുനർജന്മമായിരുന്നു ശക്തമായ ഒരു പുനർജ്ജന്മം ”

” ഇല്ല ഞാൻ വിശ്വസിക്കില്ല നീ … അങ്ങനെ ചെയില്ലൊരിക്കലും ” എന്റെ ശരീരം തളർന്നു.. തൊണ്ട വറ്റിവരണ്ടു തുടങ്ങി ..

” അപ്പൊ ഞാൻ രാവിലെ വിളിച്ചപ്പോ ഫോൺ എടുത്തത് , അത് അതാണോ അയാൾ ”

The Author

Leave a Reply

Your email address will not be published. Required fields are marked *