അവൻ ചെകുത്താൻ [അജൂട്ടൻ] 140

അവൻ ചെകുത്താൻ

Avan Chekuthaan | Author Ajoottan

 

ഹൈ ഞാൻ അജൂട്ടൻ… എല്ലാർക്കും ഓർമ്മ കാണും എന്ന് കരുതുന്നു… കുറെ നാളായി നിങ്ങടെ മുന്നിൽ എത്തിയിട്ടെന്ന് എനിക്ക് അറിയാം.. അതിനു അതിന്റേതായ കാരണം ഉണ്ട്… ആദ്യമേ ഒരു സന്തോഷമുള്ളതും ഒരു വിഷമം ഉള്ളതുമായ കാര്യങ്ങൽ പറയാം… ആദ്യം വിഷമം പറയാം… എന്റെ ആദ്യ കഥയായ ‘ അജൂട്ടന്റെ അനുഭവങ്ങൾ ‘ ഇനി ഉണ്ടാവില്ല… അതിന്റെ അഞ്ചാം ഭാഗം എഴുതി പൂർത്തിയാക്കി വച്ചതാ.. പക്ഷേ എന്റെ മൊബൈലിൽ നിന്നും അത് എന്റെ പ്രിയസഖി ഗാഥ അങ്ങ് പൊക്കി…. എന്തോ ഭാഗ്യം അവൾടെ അമ്മയുമായുള്ള ഭാഗം അവൾ കാണാത്തത്…

 

എന്റെ കഥക്ക് വേണ്ടി കാത്തിരുന്ന എല്ലാ സുഹൃത്തുക്കളോടും പ്രത്യേകിച്ച് സജ്നയോടും ക്ഷമ ചോദിക്കുന്നു…. പിന്നെ ആ കഥയിൽ സംശയം ചോദിച്ച അൽബിച്ചനോട് : സീന മച്ചി ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് അവളെ മാമന് കെട്ടിച്ചു കൊടുത്തത്… അവൾടെ ഗർഭപാത്രത്തിന് എന്തോ പ്രോബ്ലം ഉണ്ടായിരുന്നു…. ഇനി സന്തോഷ വാർത്ത… വരുന്ന ഓഗസ്റ്റ് മാസം എന്റെയും ഗാഥയുടെയും കല്യാണം ആണ്… രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ തന്നെയാണ് കല്ല്യാണം… അവളാണ് എല്ലാത്തിനും ധൈര്യം കാട്ടിയത്… കാരണം നിങ്ങൾക്ക് മനസ്സിലാകും എന്ന് കരുതുന്നു…. ഇത്രപെട്ടന്ന് ഞാൻ ട്രാപ്പിൽ ആവുമെന്ന് ഞാൻ ഒട്ടും കരുതിയില്ല….

ആ കഥ നിർത്തിയത് കൊണ്ടാണ് ഞാൻ ഇവിടേക്ക് വരാൻ മടിച്ചത്… പക്ഷേ ഞാൻ ഒരു റോൾ മോഡൽ ആയി കാണുന്ന നമ്മടെ രാജ നുണയൻ Mr. കിംഗ് ലയർന്‍റെ ഓരോ കഥയുമാണ് എന്നെ വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ചത്… എന്തായാലും ഇനി ആ കഥ തുടരുവാൻ കഴിയില്ല.. കാരണം ഇനി അത് എഴുതില്ല എന്ന് അവൾടെ തലയിൽ തൊട്ട് സത്യം ചെയ്തു പോയി…. അപ്പോ പിന്നെ ഒരു പുതിയ കഥ അങ്ങോട്ട് തുടങ്ങാം എന്ന് കരുതി…. അതേ എന്റെ ആദ്യത്തെ നിർമ്മിതമായ കഥ… അപ്പോ തുടങ്ങുവാണ് എല്ലാരുടെയും പൂർണ്ണ പിന്തുണ പ്രതീക്ഷിക്കുന്നു….

26 Comments

Add a Comment
  1. ?MR.കിംഗ്‌ ലയർ?

    അജൂട്ടന്,

    ഒരുപാട് വൈകി പോയി വായിക്കാൻ സമയം കിട്ടിയില്ല. എന്നും ചിരിച്ചു മാത്രം കണ്ട എന്റെ കൂട്ടുകാരൻചേട്ടന്റെ മുഖം പെട്ടന്ന് ഒരുദിവസം എന്റെ മുൻപിൽ നിന്നും പൊട്ടി കരഞ്ഞത് കണ്ടപ്പോൾ സഹിക്കാൻ ആയില്ല. ഇപ്പോഴും എന്റെ മനസ്സ് ശാന്തം അല്ലാത്ത കടൽ പോലെ ആണ്.

    പിന്നെ സഹോ ചെകുത്താനെ ഇഷ്ടപ്പെട്ടു കേട്ടോ, ട്രൈലെർ കിടു അപ്പൊ എങ്ങിനെയാ പടം പൊളിക്കുകയല്ലേ. ഒരു നല്ല പ്രണയവും അതിലുപരി കാമകളികളുടെ ഘോഷയാത്രകളും ആസ്വദിക്കാൻ കാത്തിരിക്കുന്നു. പിന്നെ സസ്പെൻസ് ഇട്ടു തകർത്തോ. അപ്പൊ പറഞ്ഞത് പോലെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  2. അഭിരാമി

    ഇതെന്ന പണിയ അജൂട്ട. കൊതിപ്പിച്ചിട്ടു മുങ്ങുന്നത് അത്ര നല്ലതല്ലാട്ടോ . അടുത്ത ഭാഗം പെട്ടന്നു ഇട്ടോണം. പിന്നെ മുൻകൂർ ആയി വിവാഹാശംസകൾ നേരുന്നു. അപ്പോൾ അടുത്ത ഭാഗം പെട്ടന്നു ആയിക്കോട്ടെ. എന്താ അങ്ങനെ അല്ലെ??

    1. അജൂട്ടൻ

      എന്റെ പ്രിയപെട്ട അഭി… വളരെ നന്ദി… അടുത്ത വെള്ളിയാഴ്ച ആദ്യ ഭാഗം തരാൻ ശ്രമിക്കാം….

  3. തുടക്കം കൊള്ളാം, പടം ബമ്പർ ഹിറ്റ് പോലെ വൈകാതെ റിലീസ് ആവും എന്ന് പ്രതീക്ഷിക്കുന്നു

    1. അജൂട്ടൻ

      അടുത്ത വെള്ളയാഴ്ച തന്നെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം

  4. Nice entire next part please

    1. അജൂട്ടൻ

      Thanks

  5. രാജ് മുകുന്ദൻ

    തുടക്കം കസറി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    1. അജൂട്ടൻ

      Thanks

  6. മച്ചാനെ കഥ പൊളിച്ചു. ട്രൈലെർ ആണെന്ന് പറഞ്ഞത്കൊണ്ട് വിഷവീകരണത്തിന്റെ കാര്യം ഞാൻ പറയുന്നില്ല. കഥ തുടങ്ങുമ്പോൾ വിശദീകരണവും വർണനകളും പേജ് കൂടുതലും വരും എന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. പാതിക്ക് ഇട്ടേച്ചു പോകരുത് ഇതൊരു അപേക്ഷ ആയിട്ട് കണക്കാക്കണം..
    സ്വന്തം
    അനു.

    1. അജൂട്ടൻ

      അത് അങ്ങനെ അവസ്ഥ വന്നത് കൊണ്ട് മാത്രമാണ് നിർത്തിയത്…. ഇത് ഒരു ഫുൾ മീൽസ് തന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം… അടുത്ത വെള്ളിയഴ്ച പടത്തിന്റെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം….. ഇൗ സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു…

    1. അജൂട്ടൻ

      ??

  7. സൂപ്പർ നല്ല സ്റ്റാട്ടിങ്ങ് ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. അജൂട്ടൻ

      ഉടൻ

    1. അജൂട്ടൻ

      Thanks

  8. ദേവാസുരത്തിന്റെ ട്രയിലറ് പോലെയുണ്ട്
    അത്രയും മികച്ചത്
    നാല് ദിവസം കുടുമ്പോഴെങ്കിലും കഥകള്‍ അപ്ലോഡ് ചെയ്യണം
    അല്ലെങ്കില്‍ നിങ്ങളുടേ പ്രയത്‌നത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കണമെന്നില്ല
    സെക്സ് ആവശ്യമില്ലാതെ കുത്തിത്തിരികരുത്
    ഒന്നൂടെ
    പാതിവഴിയില്‍ നിറുത്താതെ നോകണം
    എന്ന്
    ഞാന്‍ തന്നെ

    1. അജൂട്ടൻ

      വളരെ നന്ദി സഹോ… ഉടൻ തന്നെ ആദ്യ ഭാഗം എത്തും

  9. Dark Knight മൈക്കിളാശാൻ

    പൊളിച്ചു മോനെ അജൂട്ടാ. ട്രൈലർ ഇത്രക്കുണ്ടെങ്കിൽ സിനിമ എന്താകുമെന്ന് അറിയാനുള്ള ആകാംഷയായി.

    1. അജൂട്ടൻ

      പ്രതീക്ഷകൾ kaividaathirikkaan ശ്രമിക്കാം

  10. പൊന്നു.?

    നല്ല തുടക്കം….. ബാക്കിയുമായി പെട്ടന്ന് വരണേ….

    ????

    1. അജൂട്ടൻ

      ഉടൻ വരും

  11. പൊന്നു.?

    1st

    ????

Leave a Reply

Your email address will not be published. Required fields are marked *