അവൻ ചെകുത്താൻ [അജൂട്ടൻ] 140

“ എന്റെ കുട്ടാ നീ ഒന്ന് ക്ഷമിക്ക്… വെറും അഞ്ചു ദിവസം അല്ലേ അതിയാൻ കാണൂ… പിന്നെ ഞാൻ നിനക്ക് മാത്രം ഉള്ളതല്ലേ…. നിന്റെ കൊതി തീരും വരെ നിനക്ക് എന്നെ തിന്നാമല്ലോ… ഇപ്പൊ നീ പോകാൻ നോക്ക് അല്ലെങ്കിൽ എന്റെ ചെകുത്താനെ നാട്ടുകാര് അങ്ങ് പോക്കും….”

“ ഒന്ന് പോടീ എന്നെ പൊക്കാൻ മാത്രം ധൈര്യം ഉള്ള ഒരു നായിന്റെ മോനും ഇവിടെ ഇല്ല… ഈ സാജൻ ഒന്ന് നോക്കിയാൽ മുള്ളുന്നവന്മാരാ ഇവിടെ ഉള്ളവന്മാരൊക്കെ….”

അതും പറഞ്ഞു അഴിച്ചിട്ട തുണിയും ധരിച്ച് സുജക്കൊരു ചിരിയും കൊടുത്തു അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി… വയലിനിപ്പുറം ആയതിനാൽ അതികം വീടുകളോന്നും ആ വഴിയിൽ ഉണ്ടായിരുന്നില്ല… അവൻ ആ വിജനതയിലൂടെ അവന്റെ ബുള്ളറ്റും ഓടിച്ചു പോയി…

പിറ്റേന്ന് പുലർച്ചെ പാല് വിൽക്കാനായി പോയ ഇട്ടൂപ്പ് തെങ്ങുതൊപ്പിൽ നിന്ന് കേട്ട മുരൾച്ച കേട്ട് ആ ഭാഗത്ത് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന ഒരാളെയാണ്… ആളെ തിരിച്ചറിഞ്ഞ ഇട്ടൂപ്പ് അവിടെ നിന്നും വിളിച്ചു കൂവി… “ ചെകുത്താനെ ആരോ വെട്ടി….” പെട്ടന്ന് തന്നെ ആൾക്കാർ വന്ന് സാജനെ ആശുപത്രിയിൽ എത്തിച്ചു… പെട്ടന്ന് തന്നെ ഡോക്ടർ വന്ന് ഓപെറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചു…

“ നല്ല രീതിയിൽ പണിഞ്ഞിട്ടുണ്ട്… പറഞ്ഞിട്ടെന്തു കാര്യം ചെകുത്താന്റെ അല്ലെ ജന്മം ചാവാതെ ജീവനും പിടിച്ചു വച്ച് അത്രയും നേരം കിടന്നില്ലെ… അല്ലെങ്കിലും ഇവനേപോലെ ഉള്ളവന്മാരെ ഒന്നും കർത്താവ് അങ്ങ് വിളിക്കത്തില്ല….” അൽപം ദേഷ്യത്തോടെ സുനിച്ചൻ പറഞ്ഞൂ…

“ അല്ല സുനിച്ചാ ഇനി പഴയ കണക്കൊക്കെ മനസ്സിൽ വച്ച് നീ ആണോ അവനെ പൂട്ടിയത്…”
“അല്ല സമീറെ ഞാൻ മുട്ടുന്നെങ്കിൽ അത് നാലാൾ കാണുന്ന രീതിയിൽ ആയിരിക്കും…”
“അത് നമ്മൾ കണ്ടതാണല്ലോ… അന്ന് അവൻ തന്ന സമ്മാനം ഇപ്പോഴും നീ കൊണ്ട് നടക്കുവല്ലെ…”

26 Comments

Add a Comment
  1. ?MR.കിംഗ്‌ ലയർ?

    അജൂട്ടന്,

    ഒരുപാട് വൈകി പോയി വായിക്കാൻ സമയം കിട്ടിയില്ല. എന്നും ചിരിച്ചു മാത്രം കണ്ട എന്റെ കൂട്ടുകാരൻചേട്ടന്റെ മുഖം പെട്ടന്ന് ഒരുദിവസം എന്റെ മുൻപിൽ നിന്നും പൊട്ടി കരഞ്ഞത് കണ്ടപ്പോൾ സഹിക്കാൻ ആയില്ല. ഇപ്പോഴും എന്റെ മനസ്സ് ശാന്തം അല്ലാത്ത കടൽ പോലെ ആണ്.

    പിന്നെ സഹോ ചെകുത്താനെ ഇഷ്ടപ്പെട്ടു കേട്ടോ, ട്രൈലെർ കിടു അപ്പൊ എങ്ങിനെയാ പടം പൊളിക്കുകയല്ലേ. ഒരു നല്ല പ്രണയവും അതിലുപരി കാമകളികളുടെ ഘോഷയാത്രകളും ആസ്വദിക്കാൻ കാത്തിരിക്കുന്നു. പിന്നെ സസ്പെൻസ് ഇട്ടു തകർത്തോ. അപ്പൊ പറഞ്ഞത് പോലെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  2. അഭിരാമി

    ഇതെന്ന പണിയ അജൂട്ട. കൊതിപ്പിച്ചിട്ടു മുങ്ങുന്നത് അത്ര നല്ലതല്ലാട്ടോ . അടുത്ത ഭാഗം പെട്ടന്നു ഇട്ടോണം. പിന്നെ മുൻകൂർ ആയി വിവാഹാശംസകൾ നേരുന്നു. അപ്പോൾ അടുത്ത ഭാഗം പെട്ടന്നു ആയിക്കോട്ടെ. എന്താ അങ്ങനെ അല്ലെ??

    1. അജൂട്ടൻ

      എന്റെ പ്രിയപെട്ട അഭി… വളരെ നന്ദി… അടുത്ത വെള്ളിയാഴ്ച ആദ്യ ഭാഗം തരാൻ ശ്രമിക്കാം….

  3. തുടക്കം കൊള്ളാം, പടം ബമ്പർ ഹിറ്റ് പോലെ വൈകാതെ റിലീസ് ആവും എന്ന് പ്രതീക്ഷിക്കുന്നു

    1. അജൂട്ടൻ

      അടുത്ത വെള്ളയാഴ്ച തന്നെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം

  4. Nice entire next part please

    1. അജൂട്ടൻ

      Thanks

  5. രാജ് മുകുന്ദൻ

    തുടക്കം കസറി. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ.

    1. അജൂട്ടൻ

      Thanks

  6. മച്ചാനെ കഥ പൊളിച്ചു. ട്രൈലെർ ആണെന്ന് പറഞ്ഞത്കൊണ്ട് വിഷവീകരണത്തിന്റെ കാര്യം ഞാൻ പറയുന്നില്ല. കഥ തുടങ്ങുമ്പോൾ വിശദീകരണവും വർണനകളും പേജ് കൂടുതലും വരും എന്ന് വിശ്വസിക്കുന്നു. എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു. പാതിക്ക് ഇട്ടേച്ചു പോകരുത് ഇതൊരു അപേക്ഷ ആയിട്ട് കണക്കാക്കണം..
    സ്വന്തം
    അനു.

    1. അജൂട്ടൻ

      അത് അങ്ങനെ അവസ്ഥ വന്നത് കൊണ്ട് മാത്രമാണ് നിർത്തിയത്…. ഇത് ഒരു ഫുൾ മീൽസ് തന്നെ നിങ്ങൾക്ക് പ്രതീക്ഷിക്കാം… അടുത്ത വെള്ളിയഴ്ച പടത്തിന്റെ ആദ്യ ഭാഗം തരാൻ ശ്രമിക്കാം….. ഇൗ സപ്പോർട്ട് എന്നും പ്രതീക്ഷിക്കുന്നു…

    1. അജൂട്ടൻ

      ??

  7. സൂപ്പർ നല്ല സ്റ്റാട്ടിങ്ങ് ബാക്കി ഭാഗത്തിന് കാത്തിരിക്കുന്നു

    1. അജൂട്ടൻ

      ഉടൻ

    1. അജൂട്ടൻ

      Thanks

  8. ദേവാസുരത്തിന്റെ ട്രയിലറ് പോലെയുണ്ട്
    അത്രയും മികച്ചത്
    നാല് ദിവസം കുടുമ്പോഴെങ്കിലും കഥകള്‍ അപ്ലോഡ് ചെയ്യണം
    അല്ലെങ്കില്‍ നിങ്ങളുടേ പ്രയത്‌നത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കണമെന്നില്ല
    സെക്സ് ആവശ്യമില്ലാതെ കുത്തിത്തിരികരുത്
    ഒന്നൂടെ
    പാതിവഴിയില്‍ നിറുത്താതെ നോകണം
    എന്ന്
    ഞാന്‍ തന്നെ

    1. അജൂട്ടൻ

      വളരെ നന്ദി സഹോ… ഉടൻ തന്നെ ആദ്യ ഭാഗം എത്തും

  9. Dark Knight മൈക്കിളാശാൻ

    പൊളിച്ചു മോനെ അജൂട്ടാ. ട്രൈലർ ഇത്രക്കുണ്ടെങ്കിൽ സിനിമ എന്താകുമെന്ന് അറിയാനുള്ള ആകാംഷയായി.

    1. അജൂട്ടൻ

      പ്രതീക്ഷകൾ kaividaathirikkaan ശ്രമിക്കാം

  10. പൊന്നു.?

    നല്ല തുടക്കം….. ബാക്കിയുമായി പെട്ടന്ന് വരണേ….

    ????

    1. അജൂട്ടൻ

      ഉടൻ വരും

  11. പൊന്നു.?

    1st

    ????

Leave a Reply

Your email address will not be published. Required fields are marked *