Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അവനും ഞാനും 3 [Ezra Grey] 112

Kambi Views 154289

അവൻ നല്ല ഉറക്കത്തിൽ ആണ്. ഞാൻ പെട്ടെന്ന് തന്നെ അടിച്ചുവാരി തുടച്ചിട്ടു. ബക്കറ്റും തുണിയും അടുക്കളയുടെ പുറകിലെ മുറിയിൽ കൊണ്ട് വെച്ചിട്ട് എന്റെ മുറിയിൽ വന്ന് കുളിച്ചു. ചുവപ്പ് നിറത്തിൽ ഉള്ള ബ്രൈസറും നീല ഷെഡിയും ആണ് ഇട്ടത്. അതിന് മുകളിൽ നീല ടോപ്പും കറുത്ത പാവാടയും ഇട്ടു. ഇന്നും നന്നായി ഒന്നൊരുങ്ങി. അടുക്കളയിൽ സെൽവി ഉച്ചയ്ക്കത്തേക്ക് കഴിക്കാൻ ഉണ്ടാക്കുന്നതിന്റെ ബിസിയിലാണ്. മമ്മി ഒക്കെ ഒന്നും കഴിക്കാതെ ആണ് പോയത്. വരുമ്പോഴേക്കും ഫുഡ് ആയില്ലെങ്കിൽ അങ്കിള് കിടന്ന് ചാകാൻ തുടങ്ങും.

ഞാൻ ഡൈനിങ് ഹാളിൽ ഇരുന്ന് കഴിച്ചു. അവന് ഉള്ളതുമായി ഞാൻ അവന്റെ മുറിയിൽ എത്തി. സമയം 9 ആയി പുള്ളി ഇനിയും എണീട്ടില്ല. ഞാൻ ഫുഡ് അവന്റെ കട്ടിലിന് എടുത്തുള്ള മേശപ്പുറത്ത് വച്ചിട്ട് അവന്റെ എടുത്തിരുന്നു. കമന്ന് കിടക്കുന്ന അവന്റെ തോളത്തു കൈ വെച്ചു. എവിടുന്ന്… അവൻ ഞാൻ ഈ മുറിയിൽ വന്നതുപോലും അറിഞ്ഞിട്ടില്ല. ഞാൻ എന്റെ മുടിയിലെ വെള്ളം അവന്റെ മുഖത്ത് പറ്റിച്ചു. അവൻ പതിയെ കണ്ണ് തുറന്നു. എന്നെ കണ്ടതും അവൻ ചിരിച്ചു.

” നീ എപ്പോ വന്നു..?”

‘ ദേ… ഇപ്പൊ വന്നതെ ഒള്ളു…’

അവൻ എണീറ്റിരുന്നു. ഉറക്കക്ഷീണം ഉണ്ട്. അതിന് ഇന്നലെ രാത്രി ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ..

” ഞാൻ ഇപ്പൊ വരാം “

അവൻ എണീറ്റ്‌ ബാത്‌റൂമിൽ കയറി. അവൻ വരുന്നതും നോക്കി ഞാൻ കട്ടിലിൽ ഇരുന്നു

” എടി… ആ ടൗവൽ ഒന്ന് എടുത്തുതാ…”

ബാത്റൂമിന്റെ ഉള്ളിൽ നിന്നും അവൻ വിളിച്ചുപറഞ്ഞു.
ഞാൻ അലമാര തുറന്ന് ടൗവൽ എടുത്ത് കൊടുത്തു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഞാൻ കൊടുത്ത ടൗവൽ ഉടുത്ത് അവൻ പുറത്ത് വന്നു. കുളിച്ചിട്ടാണ് വരുന്നത്. മുടിയിലും കാലിലും ഒക്കെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.. ഞാൻ അവന്റെ ഭംഗി ആസ്വദിച്ചിരുന്നു. എന്ത് ഭംഗിയ അവന്റെ മസിൽ ഒക്കെ കാണാൻ. അവൻ കട്ടിലിൽ വന്നിരുന്ന് ചായ കുടിക്കാൻ തുടങ്ങി

‘ മമ്മി പറഞ്ഞല്ലോ നിനക്ക് നടുവിന് വേദനയാണെന്ന്… ഇപ്പൊ എങ്ങനെ ഉണ്ട്…? ‘

” എനിക്ക് നടുവ് വേദനയൊന്നും ഇല്ല.. അത് ഞാൻ പള്ളിയിൽ പോകാതെ ഇരിക്കാൻ നുണ പറഞ്ഞതാണ്. അല്ലെങ്കിൽ പപ്പ ചുമ്മാ കിടന്ന് വഴക്കുണ്ടാക്കും “

‘ എടാ… കള്ളാ… ‘

The Author

3 Comments

Add a Comment
  1. Continue waiting next part

  2. Kollam.. continue

  3. ഐശ്വര്യ

    ടാമ്പൂൺ വക്കാൻ ഇത്ര കഷ്ടപ്പാട് ഒന്നും ഇല്ല. അതിനാൽ തന്നെ ഈ ഭാഗം എന്തോ അങ്ങു വന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: