അവിചാരിതം 1 557

അവിചാരിതം 1

Avicharitham bY തെമ്മാടി

ആരോ കുറെ നേരം ആയി പിന്തുടരുന്നുണ്ട്. സൈഡ് കൊടുത്തിട്ടും കയറി പോകാൻ ഉള്ള ഉദേശം പിന്നിൽ വരുന്ന വാഹനത്തിന് ഉണ്ടെന്ന് തോന്നുന്നില്ല. പ്രീത ആകെ അസ്വസ്ഥയായി. വിജനമായ ഹൈറേൻജ് പാതയിൽ ആരായാലും സൈഡ് കൊടുത്താൽ കയറിപ്പോകേണ്ടതാണ്. ഇനിയും ഒരു 40 മിനിറ്റ് ഡ്രൈവുണ്ട് അരുണിന്റെ വീട്ടിലേക്ക്. മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തത് അവളുടെ ഭയം ഇരട്ടിച്ചു. കാൽ അവളറിയാതെ തന്നെ ആക്സിലറേറ്ററിൽ അമർന്നു. അവളുടെ സ്പീഡ് കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് പിന്തുടരുന്ന വാഹനത്തിന്റെ വേഗതയും കൂടികുറഞ്ഞുകൊണ്ടിരുന്നു.

40 മിനിറ്റിനുള്ളിൽ തന്നെ അവളുടെ കാർ തന്റെ ഭാവി വരനായ അരുണിന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിനുമുന്നിലെ ഗേറ്റ് കടന്നിരുന്നു. ബന്ഗ്ലാവിനുമുന്നിൽ അവളെ പ്രതീക്ഷിച്ചെന്ന പോലെ അരുൺ നില്പുണ്ടായിരുന്നു. കാറിൽ നിന്നും ഇറങ്ങി അവൾ അരുണിന്റെ കൈകളിലേക് ഓടിക്കയറി.

“അരുൺ ഞാൻ ആകെ ഭയന്നു, കിലോമീറ്ററുകളായി ഒരു കാർ എന്നെ പിന്തുടരുകയായിരുന്നു, നിന്നെ വിളിക്കാൻ റേഞ്ചും ഉണ്ടായിരുന്നില്ല”

അവൾ പറഞ്ഞു നിർത്തുംമുമ്പ് മറ്റൊരു കാർ ഗേറ്റ് കടന്നു വന്നതും, അവരുടെ മുന്നിൽ നിർത്തിയതും ഒരേ സമയം ആയിരുന്നു.

“അരുൺ ഇതാണാക്കാർ, എന്നെ പിന്തുടർന്ന കാർ”

The Author

തെമ്മാടി

www.kkstories.com

15 Comments

Add a Comment
  1. Thudakam kadha Nanayitund .please continue

  2. കൊള്ളാം , പേജ് കൂട്ടണം

  3. Ethuvare laikika sugam ariyatha var undo evidence

  4. Supper ,I waiting next part ,supper,supper,supper

  5. തീപ്പൊരി (അനീഷ്)

    good….. but pages koottanam…..

  6. Pages kootuka

  7. അവിചാരിതം….. അതി മനോഹരം

  8. കഥയുടെ തുടക്കം കൊള്ളാം പക്ഷെ പേജ് കുറഞ്ഞ അളവില്‍ പോയി

  9. minimum oru 15 pagenkilum ezhutu….
    ith bhayankara kashtamaayi

  10. ഇതെന്താണ് ഭായി വെള്ളരിക്കാ പട്ടണമോ?
    ഒരു കഥയിലെ ചേരുവകകൾ അതിന് ചേരുന്ന വിധത്തിലല്ലെങ്കിൽ ആ കെ ബോറാണ് ഭായി. ധൃതി പിടിക്കണ്ട സാവകാശം ആലോചിച്ചു് എഴുതിയാൽ മതി.
    ALL THE BE ST

  11. ചേട്ടാ പേജ്കൂട്ടി കൂട്ടി എഴുത് ഞാന്‍ കൂടെ കാണും

    1. തീക്കനൽ വർക്കി

      ഒരു മധുര 16 കാരനെ ചേട്ടാന്നോ!

  12. കിടിലന്‍

    തുടരുക പേജുകള്‍ കൂട്ടി എഴുതുക നല്ല തുടക്കം

  13. Very good startingg

  14. കൊള്ളാം… തുടരൂ…

Leave a Reply

Your email address will not be published. Required fields are marked *