അവിഹിതബന്ധം 2 418

അവിഹിതബന്ധം 2

Avihitha Bandham Part 2 bY Devaki Antharjanam | Previous Parts

 

വരൂ ദീപക്…… അകത്തേക്ക് വരൂ…
സിറ്റൗട്ടിൽ പമ്മി നിൽക്കുകയായിരുന്ന
ദീപക്കിനെ ഷൈനി അകത്തേക്ക് ക്ഷണിച്ചു.
…… ഇരിക്കൂ…..
…… അശ്വതി എവിടെ ചേച്ചീ?…..
ഹാളിലെ സോഫയിൽ അമർന്ന് കൊണ്ട് ദീപക് ചോദിച്ചു….
…. എന്തേ തിരക്കായോ?…..അവളിവിടെ ഉണ്ട്….
വാതിൽ അടച്ച് ഷൈനി ദീപക്കിന്റെ എതിർവശത്ത് വന്നിരുന്നു….
….. ദീപക് ഇവിടെ വരുന്ന കാര്യം ആരോടെങ്കിലും പറഞ്ഞിരുന്നോ?….
… സത്യം പറയണം…..
…… എന്താ ചേച്ചീ അങ്ങനെ ചോദിച്ചത്?….
…..ആ കാറിൽ ആയിരുന്നു?…… ഇവിടെ വരുന്ന കാര്യം വേറെ ആരോടെങ്കിലും പറയുന്നത് ശരിയാണോ?….. ഞങ്ങൾ ഫാമിലി ആയിട്ട് താമസിക്കുന്നതാണ്… ഇത് പിന്നെ നിങ്ങളെ ഒന്ന് സഹായിക്കാം എന്ന് വച്ചതാണ്….. അത് എനിക്ക് പാരയാവരുത് ദീപക്……
മുഖം അൽപം കറുപ്പിച്ച് കൊണ്ടാണ് ഷൈനി ഇത്രയും പറഞ്ഞത്….
… അയ്യോ ചേച്ചീ ഞാൻ ആരോടും പറഞ്ഞിട്ടില്ല….. പിന്നെ എനിക്ക് ഈ ഭാഗത്ത് അധികം പരിചയം ഇല്ല….
ഇതുവഴി പോകുന്ന ഒരു ഫ്രന്റ് ഒരു ലിഫ്റ്റ് തന്നതാണ്….. അല്ലാതെ വേറെ ഒന്നുമല്ല ചേച്ചീ…..
……ഉം…. സത്യമാണല്ലോ ഈ പറയുന്നത്…?…
….. ഉവ്വ് ചേച്ചീ സത്യം…..
ശരി ദീപക് ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം……
ഒരു കപ്പ് ചായയുമായി ഷൈനി അടുക്കളയിൽ നിന്നും തിരിച്ചു വരുമ്പോഴേക്കും അവളുടെ ബെഡ് റൂമിന്റെ വാതിൽ തുറന്ന് അശ്വതിയും പുറത്തേക്ക് വന്നു….
…… ഓഹ് ഇതാ തന്റെ അശ്വതി…..
….. കേട്ടോടീ നിന്നെ കാണാതെ വിഷമിച്ച് ഇരിക്കുവാരുന്നു…..
വലതു കൈ കൊണ്ട് ചായ കപ്പ് ദീപക്കിന്റെ നേരെ നീട്ടി ഇടതു കൈ കൊണ്ട് അശ്വതിയുടെ കൈ പിടിച്ച് ഷൈനി സോഫയിലേക്ക് ഇരുത്തി….
ചായ പതിയെ മൊത്തി കൊണ്ട് ദീപക് അശ്വതിയെ നോക്കി…. അൽപം വിളറിയ മുഖത്തോടെ അവൾ ചിരിച്ചുവെന്ന് വരുത്തി…..
….. എന്തേ രണ്ടിനും ഒന്നും സംസാരിക്കാൻ ഇല്ലേ?…..
….. ഓഹ് അല്ലേലും സംസാരിക്കാൻ അല്ലല്ലോ വന്നത്…..

51 Comments

Add a Comment
  1. bakki ella alla

  2. Ethra nalayi parayunnu adutha part onn edan mairu…

  3. nalla kadha ayirunnallo,, enthe thudarnn ezhuthiyilla, nalla bhavana, blackmail cheydu baki part undenkil aswathye kude onn sugippikane.. i like blackmail sex but not interested in cruelty

  4. Ee Siteil sherekum oru comment inte avashyam undo.. Oru prathikaranavum illa

  5. “ദേവകി അന്തർജ്ജ്നം എഴുതിയ അവിവിഹിത ബന്ധം പാർട്ട് 3 വന്നോ ?”

    ഇ ക്മെന്റ് അഭിപ്രയങൾ എന്ന പേജിൽ പോസ്റ്റു ചെയ്തു വരുന്ന വഴിയാണു
    Dr.Kambikuttan സാർ ദേവകി ചെച്ചിയെ ഒന്നു വിളിച്ചു ഒന്നു പോസ്റ്റാൻ പറയുമോ?

  6. Admin edapettu ethinu oru pariharam kananam.. nalla kadhakal pakuthi vazhiyil upekshikaruth

  7. Story evide kulamaayi.. Enik epazha rasam thonni vannath.. Thrill adich erunnapazha kadha pakuthi vech nirthiyad.. Author vallatha oru paniya thannad

  8. Story kulamayille ini next part undavanamennilla. Super theme super avataranam ayirunnu. But pakuty vechu sugham murichu anti climax aakky. Vayanakkare maximum entertain cheyyal ayirikkanam Oro storyum ithu story writers manasil vekkanam ennanu ente suggestion.

    1. സ്റ്റോറി കുളമായില്ല ഇപ്പോഴാണു രസമായി വരുന്ന്തു വെരുതെ ഒരൊന്നു പറയ്യല്ലെ !! ഇ കതക്കു ഒരു ത്രീൽ ഉൺടു !

      1. Dear Divya
        Kathirunnu vayikkan agrahicha thrilling stories ayirunnu ithuvum but as like as partners of love and friends with benefits, but the authors are not continuing their stories. Only hope is Sanju gurus Nanma niranjaval shameena. Hope he will come soon with next part.
        safetynas@yahoo.com

  9. August 20 nu post cheytha 2nd part kazhnj 3 rd part inayi kathirikan thudangiyitt enn 25 divasam ayi… kadhakrithu chatho??? kure ayi kopp…. moonjathe 3rd part edu

  10. പോന്നു ദേവകി ചെചി ഇനിയും കാത്തിരിക്കാൻ വയ്യ …വേഗം കതയുടെ അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യൂ

  11. ETHINU ORU 3rd part undo ezhuthukaari?

  12. വസുന്ധര

    20 ദിവസമായി കഥയെവിടെ അടുത്ത ഭാഗം വരുമോ?

  13. Nxt part varo ithinte

Leave a Reply

Your email address will not be published. Required fields are marked *