അവളുടെ കൂടെ നടന്നു കൊണ്ട് അവൻ പറഞ്ഞു…..അവൾ മറുപടി ഒന്നും പറയാതെ വേഗം പുറത്തേക്ക് നടന്നു…. ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുന്ന അവളുടെ മുമ്പിൽ കയറി നിന്നു കൊണ്ട് അവൻ ദേഷ്യപ്പെട്ടു…
….. ഇങ്ങനെ മറുപടി പറയാതെ പോകുന്നത് ശരിയല്ല അശ്വതീ….. ഓക്കേ തനിക്ക് ഇന്ന് പറ്റില്ലെങ്കിൽ വേണ്ട….നാളെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എന്റെ കൂടെ വരണം…. ഒന്നുകിൽ ഏതെങ്കിലും നല്ല ഹോട്ടൽ അല്ലെങ്കിൽ ഞാൻ എന്തെങ്കിലും ഒരു സെറ്റ് അപ്പ് റെഡിയാക്കും….. നാളെ താൻ വന്നേ പറ്റൂ……
തന്റെ പിറകെ കെഞ്ചി നടന്ന ഭാവത്തിൽ നിന്നും പെട്ടെന്ന് കൽപ്പിക്കുന്ന പോലെ ദീപക് സംസാരിക്കുന്നത് അശ്വതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല…. ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം ചുവന്നു……
…… ദീപക് നീ മാറി നിൽക്ക്….. എനിക്ക് വരാൻ സൗകര്യമില്ല…….
അവനെ മറികടന്ന് വേഗത്തിൽ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു….
……അശ്വതീ…….
പിറകിൽ നിന്നും അവൻ വിളിച്ചെങ്കിലും തിരിഞ്ഞു നോക്കാതെ അവൾ നിർത്തിയിട്ട ബസ്സ് പിടിക്കാൻ മുന്നോട്ട് ഓടി……
സാധാരണ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വെട്ടിയിട്ടത് പോലെ ഉറങ്ങുന്ന അശ്വതിക്ക് അന്ന് തീരെ ഉറക്കം കിട്ടിയില്ല….. മൂന്നു നാലു തവണ ദീപക് വിളിച്ചെങ്കിലും അവൾ ഫോൺ അറ്റൻഡ് ചെയ്തില്ല…… മനോജ് വിളിച്ചപ്പോൾ തന്റെ ശബ്ദം ഇടറുന്നത് പോലെ അവൾക് തോന്നി……
…… എന്താ അച്ചൂ…. നിനക്ക് സുഖമില്ലേ… ശബ്ദം ഒരു മാതിരി ആയിരിക്കുന്നല്ലോ…….
…..ഉം….. ചെറിയ കോൾഡ് പിടിച്ചു…..
…… എന്നിട്ട് മെഡിസിൻ ഒന്നും കഴിച്ചില്ലേ?……
……ഉം…..
അവൾ വെറുതെ മൂളി……
മനോജിനോട് സംസാരിക്കുമ്പോൾ കുറ്റബോധം കൊണ്ട് അവളുടെ മനസ്സ് നീറി പുകയുകയായിരുന്നു…..
….. ഈശ്വരാ….. എങ്ങനെ തനിക്ക് ഇതിനു പറ്റി…..ജീവനെ പോലെ തന്നെ സ്നേഹിക്കുന്ന തന്റെ ഭർത്താവിനെയും പൊന്നു മോളെയും മറന്ന് കൊണ്ടല്ലേ താൻ ഒരു വൃത്തികെട്ട പെണ്ണിനെ പോലെ…..
… കുറച്ചു മണിക്കൂറുകൾ മുമ്പ് ഷൈനിയുടെ വീട്ടിൽ വച്ച് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് കയറി വന്നപ്പോൾ ശരീരത്തിലൂടെ ഒരു പാമ്പ് ഇഴഞ്ഞു നടക്കുന്നത് പോലെ അവൾക് തോന്നി…… തന്റെ അരികത്തു കിടന്നുറങ്ങുന്ന മോളുടെ തലയിൽ തലോടി കൊണ്ട് അവൾ വിതുമ്പി….
….. എന്താടോ താൻ കരയുവാണോ?…
bakki ella alla
Ethra nalayi parayunnu adutha part onn edan mairu…
nalla kadha ayirunnallo,, enthe thudarnn ezhuthiyilla, nalla bhavana, blackmail cheydu baki part undenkil aswathye kude onn sugippikane.. i like blackmail sex but not interested in cruelty
Ee Siteil sherekum oru comment inte avashyam undo.. Oru prathikaranavum illa
“ദേവകി അന്തർജ്ജ്നം എഴുതിയ അവിവിഹിത ബന്ധം പാർട്ട് 3 വന്നോ ?”
ഇ ക്മെന്റ് അഭിപ്രയങൾ എന്ന പേജിൽ പോസ്റ്റു ചെയ്തു വരുന്ന വഴിയാണു
Dr.Kambikuttan സാർ ദേവകി ചെച്ചിയെ ഒന്നു വിളിച്ചു ഒന്നു പോസ്റ്റാൻ പറയുമോ?
Admin edapettu ethinu oru pariharam kananam.. nalla kadhakal pakuthi vazhiyil upekshikaruth
Story evide kulamaayi.. Enik epazha rasam thonni vannath.. Thrill adich erunnapazha kadha pakuthi vech nirthiyad.. Author vallatha oru paniya thannad
Story kulamayille ini next part undavanamennilla. Super theme super avataranam ayirunnu. But pakuty vechu sugham murichu anti climax aakky. Vayanakkare maximum entertain cheyyal ayirikkanam Oro storyum ithu story writers manasil vekkanam ennanu ente suggestion.
സ്റ്റോറി കുളമായില്ല ഇപ്പോഴാണു രസമായി വരുന്ന്തു വെരുതെ ഒരൊന്നു പറയ്യല്ലെ !! ഇ കതക്കു ഒരു ത്രീൽ ഉൺടു !
Dear Divya
Kathirunnu vayikkan agrahicha thrilling stories ayirunnu ithuvum but as like as partners of love and friends with benefits, but the authors are not continuing their stories. Only hope is Sanju gurus Nanma niranjaval shameena. Hope he will come soon with next part.
safetynas@yahoo.com
August 20 nu post cheytha 2nd part kazhnj 3 rd part inayi kathirikan thudangiyitt enn 25 divasam ayi… kadhakrithu chatho??? kure ayi kopp…. moonjathe 3rd part edu
പോന്നു ദേവകി ചെചി ഇനിയും കാത്തിരിക്കാൻ വയ്യ …വേഗം കതയുടെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ
3rd part varumo
ETHINU ORU 3rd part undo ezhuthukaari?
20 ദിവസമായി കഥയെവിടെ അടുത്ത ഭാഗം വരുമോ?
nex part varumo
Nxt part varo ithinte