അവിഹിതം [അഭിഷേക്] 549

അവിഹിതം

Avihitham | Author : Abhishekam


എന്റെ പേര് ദിലി ഞാൻ ദുബായിൽ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു രാവിലെ ഫോൺ റിങ്ങ് അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത് മറുവശത്ത് കൂട്ടുകാരന്റെ മാമൻ ആയിരുന്നു ഫോൺ ഞാൻ അറ്റൻഡ് ചെയ്തു

മാമൻ : ഹലോ ഡാ എണീറ്റില്ലേ നീ

ഞാൻ : എണീക്കാൻ പോകുന്നതേയുള്ളൂ ഇന്നലെ നൈറ്റ് കിടന്നപ്പോൾ കുറച്ച് ലേറ്റ് ആയി

മാമൻ : നീയെന്ന നാട്ടിലേക്ക് പോകുന്നത് എനിക്ക് വീട്ടിലേക്ക് കൊടുത്തു വിടാൻ കുറച്ച് സാധനം ഉണ്ട് നിനക് കൊണ്ടുപോകാൻ പറ്റുമോ

ഞാൻ : നാളെ ആറു മണിയാകുമ്പോൾ മെട്രോ സ്റ്റേഷൻ അങ്ങോട്ട് വന്നാൽ മതി സാധനം ഞാൻ കൊണ്ടുപോകാം

മാമൻ : ഓക്കേ ശരി എന്നാൽ ഞാൻ അങ്ങോട്ട് വരാം

പിറ്റേ ദിവസം പുള്ളിക്കാരൻ അവിടെ വച്ചു കണ്ടു സാധനം തന്നു

മാമൻ : എടാ ഇത് കുറച്ചു സാധനം മാത്രമേ ഉള്ളൂ ആ കുറച്ചു മുട്ടായിയും ചോക്ലേറ്റ് ഒക്കെ. അവള് കുറെ സാധനം ഒക്കെ പറഞ്ഞു അതൊന്നും പൈസ കളയാൻ വേണ്ടി അവൾക്ക് അതും ഇതും ഒക്കെ പറയും.

ഞാൻ : ഓക്കേ ശരി അത് കുഴപ്പമില്ല ഞാൻ നാട്ടിൽ പോകുമ്പോൾ എന്തായാലും വീട്ടിലോട്ട് പോയി കൊണ്ടുപോയി കൊടുക്കാം

മാമൻ : ഓക്കേ ഭാര്യയുടെ നമ്പർ ഞാൻ നിനക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്യാം ശരി എന്നാ ഓക്കേ പോയിട്ട് വരാം

അങ്ങനെ പോകാനുള്ള ദിവസമായി ലഗേജ് ഒക്കെ എടുത്ത് ഞാൻ എയർപോർട്ടിൽ പോയി വൈകുന്നേരം 6:00 മണിക്കുള്ള ഫ്ലൈറ്റ് ആയിരുന്നു നൈറ്റ് കൂടി നാട്ടിലെത്തി ഒരു ഉറക്കം ഉറങ്ങി രാവിലെ എണീറ്റു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വാട്സാപ്പിൽ മാമന്റെ മെസ്സേജ് വന്നത്

The Author

അഭിഷേക്

www.kkstories.com

6 Comments

Add a Comment
  1. Bakki vegam post cheyane

  2. Thudakkam adipoli. ബാക്കി പേജ് കൂട്ടി വേഗം പോന്നോട്ടെ…

  3. kollam, waiting for next part

  4. കഥ നന്നായിട്ടുണ്ട് ആദ്യഭാഗം വളരെ മനോഹരമായി എഴുതി അവതരിപ്പിച്ചു. തുടർന്നും കഥകൾ എഴുതി പൂർത്തിയായിരിക്കുക അടുത്ത ഭാഗവും ഇതുപോലെ മനോഹരമായ പേജ് കൂട്ടി എഴുതി പൂർത്തിയാക്കുക പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പരമാവധി തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കുക സുഹൃത്തേ.

  5. Waiting next part

  6. Kollam vakki vartee

Leave a Reply to Vishnu. M Cancel reply

Your email address will not be published. Required fields are marked *