“പാടത്ത് മുഴുവൻ വെള്ളല്ലേ? ആകെ ചളിക്കെട്ടി
കെടക്കായിരിക്കും”
“നീ വേണോങ്കിൽ വാ, അല്ലേൽ തിരിച്ച് പൊക്കോ…”
കുറെയേറെ കഷ്ടപ്പെട്ടാലും ജാൻസിചേച്ചിയുടെ അടുത്ത് എത്തണം എന്നുതന്നെ ഞാൻ തീരുമാനിച്ചു…..
കാരണം, ഈ ശുഷ്ക്കാന്തിയുംക്കൊണ്ട്
നടക്കാൻ തുടങ്ങീട്ട് ഇശ്ശി കാലായേ…….
ഇതൊന്ന് എവിടേലുംക്കൊണ്ട് പ്രയോഗിക്കാൻ
ഇക്കാലമത്രയും തരപ്പെട്ടിരുന്നില്ല…..
ഈ ഫോൺ സംസാരവും ഈങ്ക്വിലാബ് വിളിയും
മാത്രമായി എത്രക്കാലംന്നച്ചാ… എന്ന് ചിന്തിക്കാൻ
തുടങ്ങീട്ട് കുറച്ചായിരുന്നു…..
അപ്പോഴാണ് നേർക്ക് നേർ ഏറ്റുമുട്ടാൻ ഇങ്ങനെ ഒരു അവസരം ഒത്തത്. അത്
പ്രയോചനപ്പെടുത്താതിരിക്കരുതല്ലോ……
നിലാവെളിച്ചത്തിൽ പാടം മൊത്തമായി ഞാൻ ഒന്ന് വിലയിരുത്തി. ഉഴുതുമറിച്ച് നല്ല വൃത്തിയായി വരമ്പ് കെട്ടിയിട്ടിരിക്കുന്നു…..
വരമ്പിലൂടെ നേരെ കുറേ നടന്ന്, പിന്നെ വലത്തോട്ട് തിരിഞ്ഞ് വീണ്ടും കുറേ നടന്നാൽ ജാൻസിചേച്ചിയുടെ വീടിന് പുറകുവശം എത്താം..
പക്ഷേ, വരമ്പ് ഒഴിവാക്കി പാടം
മുറിച്ചുകടന്നാൽ ഇതിന്റെ പകുതി സമയം മതി എന്നതിനാൽ ഞാൻ ആ വഴി തീർച്ചപ്പെടുത്തി….
റോഡിനെയും വയലിനെയും ബന്ധിപ്പിക്കുന്ന കൊച്ചു കരിങ്കൽഭിത്തിയിൽ കയറിനിന്ന്,
മൊബൈൽ ഫോണിൽ നിന്നുമുള്ള അല്പ പ്രകാശത്തിന്റെ സഹായത്താൽ ഇഴജന്തുക്കൾ ഒന്നും സമീപത്തില്ലെന്ന് ഉറപ്പുവരുത്തി, ഞാൻ പാടത്തേക്കിറങ്ങി… .
വളരെ അടുത്തദിവസങ്ങളിലാണ് പാടം ഉഴുതിരിക്കുന്നത്. മണ്ണെല്ലാം ഇളകിക്കിടക്കുന്നു…
കൂട്ടിന് ചെറിയ നിലാവെളിച്ചമുണ്ട്.. ഞാൻ ഓരോ
കാൽവെപ്പും വളരെ ശ്രദ്ധാപൂർവ്വമാണ് നടത്തുന്നത്…..
എന്നിട്ടും ഒരുപാടിടങ്ങളിൽ കാൽ ചെളിയിൽ പൂഴ്ന്നു… അവ വലിച്ചെടുക്കുവാനുള്ള ശ്രമത്തിനിടയിൽ ഞാൻ
ചെളിവെള്ളത്തിൽ കുളിക്കുകയും ചെയ്തു….
“എന്തായി?” പാടം ഏതാണ്ട് തീരാറായപ്പോൾ
ജാൻസിചേച്ചിയുടെ അന്വേഷണം…..
കള്ളി, ഞാൻ എത്താണ്ട് തിരക്കായി…. എന്ന് ഒരു
ഇതിലെന്തെടെ ചിരിക്കാൻ ന്ന് കരുതി കുറച്ച് ബായിച്ചെത്തിയപ്പോഴും.! പിന്നെ, പാമ്പിനെ കാണാൻ ആള് കൂടിയ കാര്യം അവതരിപ്പിച്ച ശൈലിയിൽ, ചിരിച്ചു പോയി.
Good attempt ഹഹ
സൂപ്പർ കൊള്ളാം. തുടരുക.
Bro പുനർജ്ജനി എന്ന കഥയുടെ pdf പബ്ലിഷ് ചെയ്യാമോ???
എന്തിനാണ് ബ്രോ അതിന്റെയൊക്കെ pdf…
ഒരു വട്ടം വായിക്കാനുള്ളതല്ലേ ഉള്ളൂ…..
സഹോ, പൊളിച്ചടുക്കി…… വെടിച്ചില്ല് കഥ
സത്യം പറയാല്ലോ കുറേയേറെ നാളുകൾക്ക് ശേഷമാണ് ഞാൻ ഒരു കഥ ഇത്രയും ആസ്വദിച്ചു വായിക്കുന്നത്….
U are really great……
സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി….
❤️❤️❤️