അവിഹിതം [VAMPIRE] 645

അവിഹിതം
Avihitham | Author : Vampire

രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ്
പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്………

സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ
എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി…

കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്…..

അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജാൻസി ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൗഹൃദം എനിക്കുണ്ടാകുമെന്ന്….

ഒരു പ്രത്യേക കാരണത്താൽ പരിചയപ്പെട്ട അവരോട്, പല കാരണമില്ലായ്മയും കാരണമാക്കി എന്തും പറയാവുന്ന ഒരു
സൗഹൃദ തലത്തിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു…….

രാത്രിയിൽ സാധിക്കാവുന്നയത്രനേരം ഫോണിൽ
സംസാരിക്കുന്നതാണ് ഞങ്ങളുടെ പ്രധാന കലാപരിപാടി…….

മരണത്തിനും അപ്പുറത്തെ നിത്യജീവൻ, സാന്മാർഗികതയുടെ നിർബന്ധകത, റോമിലിരിക്കുന്ന പോപ്പ്, ഉത്തരകൊറിയയും
ഡൊണാൾഡ് ട്രമ്പും, യുദ്ധഭൂമിയിലെ വിലാപങ്ങൾ, വൈദേശിക കുത്തകകൾ, ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോൾ,
സാനിയ മിർസയുടെ തുട, മിയ ഖലീഫയുടെ പെർഫോമൻസ്, വൈവിധ്യ അനുഭൂതികൾ, സ്വയം ഭോഗത്തിന്റെ ആവശ്യകത…….
എന്നിങ്ങനെ വികാരവൽക്കരിക്കപ്പെടുകയാണ് പതിവ്…….

അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള ജാൻസി ചേച്ചിയുടെ വർണനാ മികവ് എടുത്ത് പറയേണ്ടതാണ്…….

ആ മികവിൽ ലയിച്ച്, മൂലളുകൾക്ക് കനം
കുറഞ്ഞ്, ശ്വാസഗതി വർദ്ധിച്ച അവസ്ഥയിൽ ഞാൻ എത്തിച്ചേരുമ്പോൾ പൊടുന്നന്നെ ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജാൻസിചേച്ചി പറയും,

” ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്
പൊന്നുമോനെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട… തന്നെത്താനങ്ങ് ചെയ്താൽ മതി.”

പിന്നീട്, ” പ്ലീസ്…” എന്ന് പോലും പറയുവാനുള്ള സമയം എനിക്ക് തരാതെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ് ആക്കുകയും ചെയ്യും…..

ഞാൻ എന്തോപ്പോയ അണ്ണാന്റെ കൂട്ട് ഹിറ്റ്ലർ സിനിമയിൽ മച്ചാൻ വർഗീസ് കിടക്കുന്നപ്പോലെ മേലോട്ട് നോക്കി കിടക്കും…..

The Author

VAMPIRE

Some memories can never replaced...!!

121 Comments

Add a Comment
  1. അടിപൊളി അടിപൊളി അടിപൊളി

  2. അടിപൊളി അടിപൊളി അടിപൊളി

    1. ❤️❤️❤️

  3. നല്ല കഥ ?

  4. കണ്ടു, വായിച്ചിട്ട് വരാം

  5. ഉടനീളം ഒരു പുഞ്ചിരി നിലനിർത്താൻ പറ്റി…. വായിച്ചു കഴിഞ്ഞപ്പോൾ ഒരു energy കിട്ടിയപോലെ

    1. ❤️❤️❤️

  6. കുട്ടൂസ്

    കോമഡി ഉത്സവം പ്രോഗ്രാമിൽ മ്മടെ ബിജുക്കുട്ടൻ കമന്റുന്നത് പോലെ,
    ഒന്നും പറയാനില്ല, അജ്ജാതി കിടു ???
    പരിസരബോധം മറന്ന് ചിരിച്ചുപോയി…

  7. Chila bhagangal Vere story il Ulla same dailougue.
    Pottente Kunna bhagham Enna novel il ullatha. Athile Ella part um avarthichu vayechirunnu

  8. Supperb. Polichadukki.

    1. ❤️❤️❤️

  9. കലക്കി

    1. Thank you so much

  10. കലക്കി പൊളിച്ചു കളഞ്ഞു…. നല്ല ഉഷാർ കമ്പികഥ, നിങ്ങൾ എങ്ങനെ എഴുതിയാലും ആ ഒരു സുഖം ഉണ്ട്… വായിച്ചു കഴിയുന്നതറിയില്ല…

  11. Mayalokam adutha part ezhuthumo bro

    1. ഒരു കഥയുടെ മൂഡും ത്രെഡുമൊക്കെ വിട്ടു പോയാൽ പിന്നെ എഴുതാൻ വലിയ പ്രയാസമാണ്… എങ്കിലും ശ്രമിക്കാം……..

  12. ഒരുപാട് ആസ്വദിച്ചാണ് ഞാൻ ഈ കഥ വായിച്ചത്. പല ഡയലോഗുകളും പിന്നെയും പിന്നെയും വായിച്ചു…. തീർന്നു പോയതറിഞ്ഞില്ല..

    കഥ കേറിയങ്ങ് കൊളുത്തി കളഞ്ഞു…

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

  13. നല്ല തീം, അത് വളരെ നന്നായി അവതരിപ്പിച്ചു…

    1. ❤️❤️❤️

  14. കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്. അടിപൊളി കഥ..

    1. ❤️❤️❤️

  15. വെടിക്കെട്ട്‌

    അനക്ക് ഈ വക കാര്യങ്ങളിൽ നല്ല എക്സ്പീരിയൻസ് ഉണ്ടെന്ന് തോന്നുന്നു…
    ഡീറ്റൈലിംഗ് ഒക്കെ അത്ര പെർഫെക്ട് ആയതുകൊണ്ട് ചോദിച്ചതാണ്…

    നർമ്മത്തിൽ പൊതിഞ്ഞ നല്ല അസ്സൽ കമ്പികഥ… ഒരുപാട് ഇഷ്ട്ടായി

    1. എക്സ്പീരിയൻസ് ഒന്നുമില്ല ബ്രോ , വെറും ഭാവന…
      വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…

  16. പൊളിച്ചു, നല്ല അവതരണം… അവിഹിതം അതിന്റെ ശരിയായ രേഖയിൽ തന്നെ വരച്ചുവെച്ചിട്ടുണ്ട്…

    1. താങ്ക്സ്, അൻസിയ
      നല്ല അഭിപ്രായത്തിനു നന്ദി…..

  17. എന്റെ ഗുരുവേ എന്തൊക്കെയാ ഈ കാണിു വെചെക്കുന്നെ .ഇങ്ങനെ ഒരു തീം ഇൽ ഇങ്ങനെ ഒരു സ്റ്റോറി പ്രതീക്ഷിച്ചില്ല….ഇതൊക്കെ വായിച്ച ആർക്കാ ഒന്ന് വെടി വെക്കാൻ പോവാൻ തൊന്നതത്,,*?

    1. വെറുതെ വേലി ചാടാൻ പോകാൻ നിക്കേണ്ട…
      എല്ലാവരും നമ്മുടെ കഥാനായികയെ പോലെയാവില്ല…

  18. തമ്പുരാൻ

    പ്രിയ വാമ്പയർ, അസ്സലായി അത്യുഗ്രൻ തന്നെ.. ഒരു ക്ലാസ്സ്‌ ടച്ച്‌…
    ഇതിന്റെ അടുത്ത ഒരു ഭാഗം കൂടി വായിക്കാൻ കഴിഞ്ഞെങ്കിൽ എന്നൊരു ആഗ്രഹം മനസ്സിലുണ്ട്… കഴിയുമെങ്കിൽ ഇതിന്റെ തുടർച്ച എഴുതണം…

    1. വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്…
      ഇതിന് തുടർച്ചയില്ല ചേട്ടാ,

  19. നാടോടി

    ഈ ഒരു ത്രെഡ് ഇത്ര മനോഹരമായി, പിടിച്ചിരുത്തി വായിപ്പിച്ച താങ്കളെ എന്ത് പറഞ്ഞു വിശേഷിപ്പിക്കണമെന്ന് അറിയില്ല… അതിനുള്ള വാക്കുകൾ കിട്ടുന്നുമില്ല…

    ഇതിന്റെ അടുത്ത ഭാഗം ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു…

  20. അക്ഷരങ്ങളിലൂടെ വികാരത്തിന്റെ കൊടുമുടിയിലെത്തിച്ചു…
    നിങ്ങൾ ഒരു അസാദ്യ കഥാകൃത്താണ്…
    ????????

    1. ❤️❤️❤️?

  21. സൂത്രൻ

    നമ്മുടെ ജാൻസി കൊച്ചിനെ അങ്ങ് പൊക്കി ല്ലേ…? എന്തോന്ന് എഴുത്താണ്, മനുഷ്യനെ ചിരിപ്പിച്ചു കമ്പിയാക്കി കളഞ്ഞല്ലോ… ജൻസി കൊച്ചിന്റെയും, കഥാനായകന്റെയും പ്രകടനം ഭേഷായിട്ടോ….

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  22. വേറെ ലെവൽ

    1. Thank you so much

  23. കക്ഷം കൊതിയൻ

    ഹാ നല്ല അവതരണം.. കള്ള വെടിവെപ്പിൻറ്റ് യഥാർത്ഥ വിവരണം.

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  24. അജ്ഞാതൻ

    ത്വാതികമായി ഒന്ന് അവലോകനം ചെയ്തു നോക്കുമ്പോ സംഗതി ഹമ്പട ജിഞ്ചിന്നാക്കടി ആയിട്ടുണ്ട് ?
    ഇങ്ങള് ഒരു സംഭവം തന്നെ പഹയാ…

    1. ❤️❤️❤️

  25. കിടു അടിപൊളിആയിട്ടുണ്ട്

    1. Thank you so much

  26. മച്ചാനെ സംഭവം കളറായി…….
    കമ്പിയും കോമഡിയും ഒന്നിച്ചുള്ള കോമ്പിനേഷൻ പൊളിച്ചു…..

    1. Thank you so much

  27. കിടുക്കി കളഞ്ഞു… നല്ല അവതരണവും, പൊളപ്പൻ കളിയും….
    നല്ല ഫ്ലോയുള്ള കഥയിൽ കമ്പി ചേരുമ്പോൾ തന്നെ അത് ആ കഥയ്ക്ക് ഒന്നൂടെ ആസ്വാദ്യത കൂട്ടും….

    ഇതിന്റെ തുടർച്ച എഴുതണേ,.. .

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

  28. കിച്ചു

    വന്നു അല്ലേ?
    വായിക്കട്ടെ എന്നിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *