അവിഹിതം [VAMPIRE] 645

അവിഹിതം
Avihitham | Author : Vampire

രാത്രിയിൽ അന്യ വീടിന്റെ മതിൽ ചാടുവാനായി ആദ്യമായി എന്നെ പ്രേരിപ്പിച്ചത് ജാൻസി ചേച്ചിയാണ്……….പള്ളിയിൽനിന്നും മടങ്ങിവരുന്ന ജാൻസി ചേച്ചിയെ കാണുന്നതിനായി ഗീവറുഗീസ്
പുണ്ണ്യവാളന്റെ പ്രതിഷ്ട്ട കുടിയിരുത്തിയ കപ്പേളയുടെ വിശാലമായ പടികളിൽ ഞെരുങ്ങിയിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടാകാറുണ്ട്………

സിനിമാനടി പത്മപ്രിയ്യ നന്നായി വെളുത്താൽ
എങ്ങനെയിരിക്കും, അതാണ് ജാൻസി ചേച്ചി…

കൃത്യതയോടെ വരിഞ്ഞ് ചുറ്റിയുടുത്തിരിക്കുന്ന സാരി ഒഴിഞ്ഞ് നിൽക്കുന്ന, പാൽപോലുള്ള വയറിന്റെ ദർശനം നൽകുന്ന സുഖത്തിനായാണ് ഞാനടക്കമുള്ള വായ്നോക്കികൾ കപ്പേളക്ക് മുൻപിൽ വരിയിട്ടിരിക്കുന്നത്…..

അന്നൊന്നും ഒരിക്കലും കരുതിയിട്ടില്ല ജാൻസി ചേച്ചിയുമായി ഇത്രയും അടുത്ത ഒരു സൗഹൃദം എനിക്കുണ്ടാകുമെന്ന്….

ഒരു പ്രത്യേക കാരണത്താൽ പരിചയപ്പെട്ട അവരോട്, പല കാരണമില്ലായ്മയും കാരണമാക്കി എന്തും പറയാവുന്ന ഒരു
സൗഹൃദ തലത്തിലേക്ക് ഞാൻ എത്തിച്ചേരുകയായിരുന്നു…….

രാത്രിയിൽ സാധിക്കാവുന്നയത്രനേരം ഫോണിൽ
സംസാരിക്കുന്നതാണ് ഞങ്ങളുടെ പ്രധാന കലാപരിപാടി…….

മരണത്തിനും അപ്പുറത്തെ നിത്യജീവൻ, സാന്മാർഗികതയുടെ നിർബന്ധകത, റോമിലിരിക്കുന്ന പോപ്പ്, ഉത്തരകൊറിയയും
ഡൊണാൾഡ് ട്രമ്പും, യുദ്ധഭൂമിയിലെ വിലാപങ്ങൾ, വൈദേശിക കുത്തകകൾ, ഇങ്ങനെ വിവിധ മേഘലകളെ ബന്ധിപ്പിചെത്തുന്ന ഞങ്ങളുടെ സംസാരം പാതിരാവോടടുക്കുമ്പോൾ,
സാനിയ മിർസയുടെ തുട, മിയ ഖലീഫയുടെ പെർഫോമൻസ്, വൈവിധ്യ അനുഭൂതികൾ, സ്വയം ഭോഗത്തിന്റെ ആവശ്യകത…….
എന്നിങ്ങനെ വികാരവൽക്കരിക്കപ്പെടുകയാണ് പതിവ്…….

അവസാനം പറഞ്ഞ വിഷയങ്ങളിലുള്ള ജാൻസി ചേച്ചിയുടെ വർണനാ മികവ് എടുത്ത് പറയേണ്ടതാണ്…….

ആ മികവിൽ ലയിച്ച്, മൂലളുകൾക്ക് കനം
കുറഞ്ഞ്, ശ്വാസഗതി വർദ്ധിച്ച അവസ്ഥയിൽ ഞാൻ എത്തിച്ചേരുമ്പോൾ പൊടുന്നന്നെ ആ സംസാരം അവിടെവച്ച് അവസാനിപ്പിച്ച് ജാൻസിചേച്ചി പറയും,

” ഇങ്ക്വിലാബ് വിളിക്കാനുള്ള തയ്യാറെടുപ്പിലാണ്
പൊന്നുമോനെങ്കിൽ അതിന്റെ ക്രെഡിറ്റ് എനിക്ക് വേണ്ട… തന്നെത്താനങ്ങ് ചെയ്താൽ മതി.”

പിന്നീട്, ” പ്ലീസ്…” എന്ന് പോലും പറയുവാനുള്ള സമയം എനിക്ക് തരാതെ ഫോൺ കട്ടാക്കി സ്വിച്ച് ഓഫ് ആക്കുകയും ചെയ്യും…..

ഞാൻ എന്തോപ്പോയ അണ്ണാന്റെ കൂട്ട് ഹിറ്റ്ലർ സിനിമയിൽ മച്ചാൻ വർഗീസ് കിടക്കുന്നപ്പോലെ മേലോട്ട് നോക്കി കിടക്കും…..

The Author

VAMPIRE

Some memories can never replaced...!!

121 Comments

Add a Comment
  1. Nyzzz story…. ഒരുപാട് ഇഷ്ട്ടപെട്ടു…
    ഒരേ സമയം ചിരിപ്പിക്കാനും, കമ്പിയാക്കാനും
    ഒരു റേഞ്ച് വേണം….

  2. നല്ല എഴുത്ത്……..
    വായിക്കാൻ സുഖം……
    വാക്കുകളിൽ ഹാസ്യം…….
    ഇനിയും എഴുതൂ.

    1. സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

  3. Ooohhh man poli

    1. Thank you so much

  4. കൊള്ളാം, സൂപ്പർ സ്റ്റോറി.

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  5. പങ്കജാക്ഷൻ കൊയ്‌ലോ

    കമ്പിക്കഥയുടെ വളരെ യാഥാർഥ്യബോധമുള്ള സരസമായ ചിത്രീകരണം.!!!!!!!!!!!!

    പ്രസവം വായിച്ചു ചിരിച്ച പോലെ
    കമ്പിയും………………..?.

    അനായാസമെന്ന് തോന്നിപ്പിക്കുന്ന
    മനോഹരമായ എഴുത്ത്.

    മതിലുകൾ ചാടാനുള്ളതാണ്……;
    പക്ഷേ പാമ്പിനേയും കിണറിനേയും
    ചില പെണ്ണുങ്ങളേയും സൂക്ഷിക്കുക.
    ചതിക്കപ്പെടും…………………..

    പക്ഷേ ഇവിടെ ജാൻസിചേച്ചി ‘നൻമയുള്ളവൾ’ആണ് ?.

    1. ചിലപ്പോളങ്ങനെ എല്ലാം മറക്കുന്ന ചില ചിരികളുണ്ട്… എന്തിനാണ് ചിരിച്ചതെന്ന്
      ചോദിച്ചാൽ നമ്മളുപോളും എന്തിനായിരുന്നെന്ന്
      ചിന്തിച്ചുപോവുന്ന ചില ചിരികൾ…..
      കാരണങ്ങളില്ലാത്ത ചില ചിരികൾ…..
      അതുപോലാണോ പങ്കേട്ടാ……? (ചുമ്മാ ട്ടാ… ) 

      വളരെ സന്തോഷമുണ്ട് കഥ വായിച്ചതിലും , അതിനടിയിൽ കുറിച്ച സുന്ദരമായ ഈ ആസ്വാദക കുറിപ്പിനും…

  6. ❤️ മഴനീർത്തുള്ളികൾ ❤

    ഹൈ… നന്നേ പിടിച്ചിരിക്കുന്നു….
    നിങ്ങളൊരു അറു രസികൻ തന്നെ…

    കഥ ഒരു രക്ഷേം ഇല്ല തകർത്തു കളഞ്ഞൂട്ടോ

    1. രസമുള്ള കമന്റ്‌… വളരെ നന്ദി…

  7. അയഥാർത്ഥമായ ഒന്നിനെ യഥാർത്ഥമായി തോന്നിപ്പിക്കുന്ന വശീകരണ ശക്തി താങ്കളുടെ എഴുത്തിനുണ്ട്…

    1. ❤️❤️❤️

  8. അയഥാർത്ഥമായ

  9. കൊള്ളാം, പക്ഷേ കഥ അപൂർണ്ണമാണ്…

    1. ലോകം തന്നെ അപൂർണ്ണമാണ് ,ഒന്നിനെയും പൂർണ്ണമാക്കാൻ ആർക്കും കഴിയില്ല…!

  10. കിടിലോസ്‌കി….. ????

    1. ❤️❤️❤️?

  11. കമ്പിയും കോമടിയും എന്നാ ഒരു കോമ്പിനേഷനാ….. കിടിലോൽക്കിടിലം……

    1. ❤️❤️❤️?

  12. Superb Ending vampire bro….
    Veendum oru variety story aayi varikka

    1. Thank you so much

  13. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????????????????????????????????????????????????????????????????????????????????????????

  14. പൊളി സാനം

  15. ഈയടുത്തു സൈറ്റിൽ വായിച്ച മികച്ച കഥകളിലൊന്ന്.നർമ്മരസങ്ങൾ കലർത്തി നല്ലൊരു കഥ തന്നതിന് നന്ദി

    1. Alby ബ്രോ,
      ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ ഇനീം ഇതുപോലെ വല്ല മണ്ടത്തരങ്ങളും വീണ്ടും എഴുതി പോകും കേട്ടോ…?

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി… 

  16. നല്ല കഥ ??

    1. ❤️❤️❤️

  17. എഴുതുന്ന ഭാഷയും എഴുത്തിന്റെ ശൈലിയും കൊണ്ട് ഒരാളെ കീഴ്പ്പെടുത്താൻ കഴിയും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു…

    1. ന്റെ മാലാഖേ ❤️??
      വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….

  18. നല്ല പൊളപ്പൻ കഥ തന്നണ്ണാ, നിങ്ങൾ പുലി തന്നെ

    1. ❤️❤️❤️

  19. പൊളിച്ചു, bro ഒന്നും പറയാനില്ല..
    അടുത്ത ഭാഗം വേഗം വേണം…

    1. ❤️❤️❤️

  20. ഒന്നും പറയാനില്ല പൊളി എഴുത്ത്…

    1. ❤️❤️❤️

  21. ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയധികം ആസ്വദിച്ചു വായിച്ച ഒരു കഥയില്ല… ഇതൊരു കഥ പോലെ തോന്നിയില്ല തനി ജീവിതം വരച്ചു കാട്ടിയത് പോലെയുണ്ട്…

    ഓരോ വിവരണവും അതിന്റെ മൂല്യം ഒട്ടും കുറയാതെ, തനിമ ഒട്ടും ചോരാതെ എഴുതിയിരിക്കുന്നു…
    go ahead bro… All the best

    1. ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിനും അഭിനന്ദനത്തിനും..
      ❤️❤️❤️

  22. പഴഞ്ചൻ

    നന്നായിരിക്കുന്നു… തൂലിക വളരെ ഭംഗിയായി ഉപയോഗിക്കാൻ അറിയാമെന്ന് മനസ്സിലായി… ഇനിയും ഇത്തരത്തിൽ നർമ്മവും, ലാളിത്യവും, സൗന്ദര്യവും കലർന്ന രചനകൾക്കായി കാത്തിരിക്കുന്നു…

    അനുഭവം ആണെങ്കിലും, അല്ലെങ്കിലും സംഭവം കിടുക്കി…

    1. അനുഭവം ഒന്നുമല്ല , പക്ഷേ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ ഒരുപാട് പേർ നമുക്ക് ചുറ്റും ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്….

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് നന്ദി

  23. Nalla avatharanam nice story

    1. ❤️❤️❤️

  24. അവിഹിതം എന്ന ടാഗ് കണ്ടപ്പോൾ പ്രതീക്ഷിച്ച ഒന്നല്ല കിട്ടിയത്… ഈ ടാഗിൽ കണ്ട മനോഹരമായ ഒരു അക്ഷരശില്പം… വളരെ ഭംഗിയായും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയും വിവരിച്ചു… ഒരു അവിഹിതത്തിന് പോലും ഇത്രേം ഭംഗി ഉണ്ടെന്നു തെളിയിച്ച എഴുത്തുക്കാര നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

    1. ഇതിനൊക്കെ മറുപടികൾ പറയാൻ വാക്കുകൾ തികയാതെ വരുന്നു… ഒരുപാട് സന്തോഷം….
      ❤️??
      വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി…

  25. Dear Bro, നല്ല ഭംഗിയായ ഒരു അവിഹിതം കഥയാക്കി തന്നതിന് നന്ദി. ജാൻസി അവനെ അകത്തേക്ക് കൊണ്ടുപോകുന്നതുവരെ നല്ല തമാശ എൻജോയ് ചെയ്തു. പക്ഷെ അകത്തു ചെന്നതിനു ശേഷം നല്ല സെക്സും എൻജോയ് ചെയ്തു. വളരെ നന്ദി.
    Regards.

    1. കമന്റ് ഇഷ്ട്ടായി… പലപ്പോഴും അകമഴിഞ്ഞ സപ്പോർട്ടു തരുന്ന ബ്രോ… ലവ് യൂ……!

  26. വളരെ ഭംഗിയായി എഴുതി.

    ഈ ടാഗിൽ അടുത്തിടെ എഴുതപ്പെട്ട ഏറ്റവും നല്ല കഥകളിലൊന്ന് എന്ന് നിസ്സംശയം പറയാം.

    വായിക്കുമ്പോൾ അനുഭവപ്പെടുത്തുന്ന കഥകൾക്കാണ് ഞാൻ മാർക്ക് നൽകുന്നത്.

    ഡിസ്റ്റിങ്ഷൻ ഉണ്ട് ….

    സ്മിത…

    1. ചേച്ചി , ഈ അമൂല്യമായ വാക്കുകൾക്ക് മുന്നിൽ എന്താണ് പറയേണ്ടത് എന്നറിയില്ല……

      വായിക്കുമ്പോൾ അനുഭവപ്പെട്ടു എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷം……
      ആ അഭിപ്രായങ്ങൾ എന്റെ പ്രിയപ്പെട്ട എഴുത്തുകാരിയിൽ നിന്നുകൂടെ ആകുമ്പോൾ അതിന് ഇരട്ടി മധുരം ആകുന്നു…

      സസ്നേഹം
      VAMPIRE

  27. അവിഹിതത്തിനെ ഇതിലും മികച്ച രീതിയിൽ അവതരിപ്പിച്ച് ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ല..ചേരുവകൾ എല്ലാം ആവശ്യത്തിന് മാത്രം..അതിഗംഭീരം

    1. കഥയെ അഭിനന്ദിച്ചു കൊണ്ടെഴുതിയ വാക്കുകൾ ഇഷ്ടമായി……..

      ഹൃദയത്തിൽ തൊട്ടുള്ള പ്രതികരണത്തിന് നന്ദി…

  28. തടസ്സമില്ലാത്ത ഒഴുക്ക്, വലിച്ചു നീട്ടലുകളില്ല , മനോഹരമായിരിക്കുന്നു… Congts

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  29. Super story dear

    1. ❤️❤️❤️

  30. Pwoli ennu paranjaal marana pwoli…

    1. Thank you so much

Leave a Reply

Your email address will not be published. Required fields are marked *