♥️അവിരാമം♥️ [കർണ്ണൻ] 705

ശവം…..

പിറു പിറുത്തുകൊണ്ട് അവൻ ബാൽകണിയിലെ ചൂരൽ കസ്സേരയിൽ ചെന്നിരുന്നു.

തല വെട്ടി പൊളിയുന്ന വേദന…

താൻ ഇനി മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യും അമ്മയുടെ മുഖത്തു തനിക്കു ഇനി നോക്കാൻ കഴിയുമോ.. അമ്മ പഴയ പോലെ ഇനി തന്നെ സ്നേഹിക്കുമോ…

ചിന്തകൾ കാട് കയറിയപ്പോൾ അവനു ഭ്രാന്തു പിടിക്കും പോലെ തോന്നി.

കസ്സേരയുടെ മുന്നിലിരുന്ന ടേബിളിൽ നിന്നും അവൻ ഫോൺ എടുത്തു സമയം നോക്കി 12.35…

കോൺടാക്ട് സേർച്ച്‌ ചെയ്തു

ഇച്ചേയി….

അവൻ കാൾ ചെയ്തു

ആദ്യത്തേത് റിങ് ഔട്ട്‌ ആയി

വാശിയുടെയും ദേഷ്യത്തോടെയും അവൻ വീണ്ടും വിളിച്ചു…

ഇത്തവണ അങ്ങേ തലയ്ക്കൽ കാൾ കണക്ട് ആയി..

പരസ്പരം രണ്ടു വശവും നിശബ്ദം..

2 മിനിറ്റോളം കഴിഞ്ഞതും ദേഷ്യം അടക്കി നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടു അവൻ പതിയെ വിളിച്ചു.

ഇച്ചേയി……

മമ്.എന്ത് വേണം…..

അത്.. ഞാൻ.. എനിക്ക് ഇച്ചേയിയോട് ഒന്ന് സംസാരിക്കണം…

എനിക്ക് ഒന്നും കേൾക്കണ്ട എങ്കിലോ…

ഇച്ചേയി പ്ലീസ്…. എനിക്ക് പറയാനുള്ളത് ഒന്ന്…

എന്താ നിനക്ക് പറയാനുള്ളത്.. നിനക്ക് ഒരു തെറ്റ് പറ്റി പോയെന്നോ… അതോ നീ അറിഞ്ഞു കൊണ്ടു ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയെന്നോ….

ഇച്ചേയി പ്ലീസ്….

വേണ്ട…. അല്ല ഇനി ഇപ്പൊ എന്താ നിനക്ക് ഇത്ര പറയാൻ ഉള്ളത്. അല്ലെങ്കിലും അതൊക്കെ പറയാനും മാത്രം ഞാൻ നിന്റെ ആരാ….

ഇച്ചേയി……

വേണ്ട ഹിരാ….നീ കൂടുതൽ ന്യായീകരിക്കാൻ നിക്കണ്ട… അപ്പച്ചൻ വിളിച്ചു നിന്റെ കല്യാണം ഇന്ന് കഴിഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എന്നോട് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു പോയി. പക്ഷെ അതുണ്ടായ സാഹചര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി പോയി. നിന്നെ പോലെ ഒരുത്തനെയാണല്ലോ ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചത് എന്നോർത്തപ്പോ തൊലി ഉരിഞ്ഞു പോയി…..

The Author

32 Comments

Add a Comment
  1. Continue👍👍

    1. 🙏🙏🙏

  2. തുടക്കം കൊള്ളാം bro ഇഷ്ടം ആയി. പക്ഷെ കഥാപാത്രങ്ങൾ അങ്ങോട്ട് ശെരിക് മനസിലായില്ല വായിയെ മനസിലാക്കാം അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

    1. അടുത്ത ഭാഗത്തിൽ 🙏

  3. കഥാപാത്രങ്ങൾ ഒക്കെ ആകെ കൺഫ്യൂഷൻ ആണല്ലോ 🫠

    1. കാത്തിരിക്കൂ 🙏

  4. Interesting start wait for next part

    1. 🙏🙏🙏

  5. 🏵️ സോജു 🏝️

    ഓ..😱സംഭവം പൊളിച്ച് മച്ചാനെ, ഇത് തകർക്കും💥, ഇമ്മാതിരി E-Love സ്റ്റോറികൾക്കാണ് മച്ചാനെ ഞാൻ കാത്തിരുന്നത്❤️🔥

    കഥയുടെ അടുത്ത ഓരോ ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..
    _____________

    പിന്നെ., കമെന്റിൽ ‘Seli’എന്ന വായനക്കാരന് തോന്നിയ അതേ സംശയം എനിക്കുമുണ്ട് (അച്ഛൻ മരിച്ചു എന്ന് പറഞ്ഞു, പിന്നെ വീട്ടിൽ നിന്നും പപ്പ ഇറക്കി വിട്ടു എന്നും പറഞ്ഞു’ അതങ്ങോട്ട് മനസ്സിലായില്ല😖🤯😤, “ഇനിയിപ്പോ രാവിലെ പാതിയുറക്കത്തിൽ എഴുന്നേറ്റിരുന്ന് വായിച്ചതുകൊണ്ടാണോ..🤔”….. എന്തായാലും ഒന്നൂടെ വായിച്ച് നോക്കട്ടെ..)
    ____________

    അടുത്ത part പെട്ടന്നുതന്നെ പേജ് കുട്ടി ചാമ്പിയേക്കണേ ബ്രോ..

    🏵️ 🏵️ 🏵️

    1. ശ്രെമിക്കാം പരമാവധി 🙏

  6. ഭയാനകം, ബ്രോ എഴുതുമ്പോൾ കുറച്ചു പേജ് കൂട്ടി എഴുത്, വെറുപ്പിക്കല്ലേ

    1. ആദ്യം തന്നെ ഞെട്ടിച്ചല്ലോ ഇനി ബാക്കി അറിയാതെ ഒരു സമാദാനം കിട്ടില്ല

      1. 🙏🙏🙏

    2. വെറുപ്പിക്കാതിരിക്കാനാണ് പേജുകൾ കുറച്ചു എഴുതിയത് 🙏

  7. Interesting….. 🔥😁

    പെട്ടെന്ന് അടുത്ത part തരുമോ…?

    1. പണിപ്പുരയിലാണ് 🙏

  8. ബ്രോ… തുടങ്ങിയത് മുതൽ അവസാനിപ്പിക്കുന്നത് വരെ ഇത്പോലെ നല്ല രീതിയിൽ എഴുതിയാൽ ഈ സൈറ്റിൽ എല്ലാവരും ഓർമിക്കുന്ന നല്ല കഥകളുടെ കൂട്ടത്തിൽ വരാൻ സാധ്യത ഉള്ള ഒന്നാണിത് എന്ന് തോന്നുന്നു..
    നല്ലൊരു തുടക്കം കിട്ടിയിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ മുഴുവൻ ഭാഗങ്ങളും എഴുതി നന്നായി അവസാനിപ്പിച്ചാൽ നന്നാവും…

    1. തുടങ്ങിയത് പൂർത്തിയാക്കും പാതി വഴിയിൽ നിർത്തില്ല. 🙏

  9. Nalla thudakkamm…
    Ramante mizhiyudeyum
    Hyderinte pulival kalyanathinteyokke
    Thudakkam poleyund..
    Adutha part vegam tharane…
    All the best

    1. 🙏🙏🙏

  10. Randu ammaundenu parayunu
    Achan und enu parayunu mArichu enu parayunu broyude athya kathapole athyam onum manasilavillale
    Adipoli ann aduthath peg kuduthal undayikottatta

    1. വരുന്ന ഭാഗത്തിൽ അത് വ്യക്തമാക്കാൻ ശ്രെമിച്ചിട്ടുണ്ട് 🙏

  11. Good starting
    . plss continue bro

    1. 🙏🙏🙏

  12. തുടക്കം തകർത്തു ബ്രോ. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ?

    1. തീർച്ചയായും 🙏

  13. നന്ദുസ്

    Waw.. Its amazing സ്റ്റോറി…
    നല്ല കാവ്യാത്മകമായ തുടക്കം… അതുപോലെ തന്നേ മനോഹരമായ അവതരണവും… പിന്നെ കൊറേ ദുരൂഹതകൾ നിറഞ്ഞ സ്റ്റോറിയും… സൂപ്പർ… അടുത്ത പാർട്ട്‌ വേഗം തരു ഫ്ലാഷ് ബാക്കുമായി പെട്ടെന്ന്… ❤️❤️❤️

    1. ദേവർമഠത്തിന്റെ നിലവിലുള്ള എല്ലാ പാർട്ടിലും നന്ദുസ് നൽകിയ പ്രോത്സാഹനം അത് അവിരാമത്തിലും പ്രതീക്ഷിക്കുന്നു 🙏

  14. താമസിക്കാതെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു. അത്രയും ആകാംക്ഷയോടെ ആണ് കഥ വായിച്ചത്. വളരെ ഹൃദയസ്പർശിയായ അവതരണശൈലി.

    1. നന്ദി 🙏

  15. Excellent starting……
    I am waiting….>

    1. നന്ദി സഹോ 🙏

Leave a Reply

Your email address will not be published. Required fields are marked *