♥️അവിരാമം♥️ 2 [കർണ്ണൻ] 254

മമ്….

ഹിരണിന്റെ പിന്നീടുള്ള മറുപടി ഒരു മൂളലിൽ ഒതുങ്ങി.

പിന്നിലിരുന്നു നെഞ്ചിൽ വട്ടം പിടിച്ചു കൊണ്ട് അവന്റെ മുതുകിൽ അവൾ തല ചെരിച്ചു വച്ചു ചേർന്നിരുന്നു.

“എനിക്ക് നിന്നോട് തുറന്നു പറയാൻ കഴിയുന്നില്ല അപ്പു. എന്റെ ഉള്ളം നിനക്ക് വേണ്ടി തുടിക്കുന്നത്.എന്റെ മനസ്സ് മുഴുവൻ നീയാണെന്ന്.എന്നും ഇങ്ങനെ നിന്നെ ചേർത്ത് പിടിക്കാൻ കൊതിക്കുവാണ് ഞാൻ.എന്നും നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്നതാണ് ഞാൻ സ്വപ്നം കാണുന്നത് നിന്റെ സാമീപ്യം അത് എനിക്ക് തരുന്ന സന്തോഷം അതിനു പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല അപ്പു”

പറയാനുള്ളത് അത്രയും മനസ്സിൽ നൂറാവർത്തി അവൾ ഉരുവിട്ടു.അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഇറ്റി വീണു. അപ്പുവിനോടുള്ള അവളുടെ പ്രണയാഗ്നിയുടെ ബാക്കി പാത്രം എന്നോണം…

ഹിരണിന്റെ മനസിലും മറ്റൊന്ന് ആയിരുന്നില്ല. ഓർമ ഉറയ്ക്കാത്ത പ്രായത്തിൽ മനസ്സിന്റെ കോണിൽ എപ്പോളോ കയറി കൂടിയതാണ് പാപ്പു. തന്റെ മാത്രം പാപ്പം. പക്ഷെ തുറന്നു പറയാനുള്ള മനസ്സ് അവനും കാണിച്ചില്ല. അത് മറ്റൊന്നും കൊണ്ടല്ല. പരസ്പരം ഇത്രയും മനസിലാക്കിയിട്ടും ഈ ഒരു കാര്യം മാത്രം മനസ്സിൽ തന്നെ സൂക്ഷിച്ചു. തുറന്നു പറഞ്ഞാൽ തെറ്റായി പോയാലോ.

തനിക്കു തോന്നിയ പ്രണയം അവൾക്കു തിരിച്ചു ഇല്ല എങ്കിൽ അവൾ തന്നെ ഒരു സഹോദരൻ ആയി മാത്രം ആണ് കാണുന്നതെങ്കിൽ പിന്നെ ആരുടേയും മുന്നിൽ ചെന്ന് നിൽക്കാനുള്ള യോഗ്യത പോലും ഉണ്ടാവില്ല

ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞതാണ് അച്ഛനും പപ്പയും.പരസ്പരം എന്നും കാണാൻ വേണ്ടിയാണു ഒരുമിച്ചു സ്ഥലം വാങ്ങി അടുത്തടുത്ത് വീടും വച്ചതും.അച്ഛൻ മരിച്ചിട്ടു ആ ബന്ധത്തിൽ ഒരു വിള്ളൽ ഇതുവരെ വീണിട്ടില്ല. തന്റെ മനസ്സിലെ ആഗ്രഹം അതിന്റെ പേരിൽ ഈ കുടുംബ്ബങ്ങൾ തമ്മിൽ ഒരിക്കലും അകലാൻ പാടില്ല.

The Author

13 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    Continue bro 👌🏻👌🏻👌🏻👌🏻

  2. നന്ദുസ്

    Waw… സൂപ്പർ story…. സ്പെഷ്യൽ ഐറ്റം….
    നല്ല അടിപൊളി ഫീൽ ആണ് ഓരോ വാക്കുകളിലും അവരെ തമ്മിൽ ഒരിക്കലും പിരിക്കരുതേ… നല്ല ഒഴുക്കുള്ള അവതരണശൈലി….. ❤️❤️
    തുടരൂ saho…. ❤️❤️❤️

  3. Adipoli ayit und daa keep continuing

  4. നന്നായിട്ടുണ്ട് bro 🫂

  5. എല്ലാരും പറയുന്നതുപോലെ മച്ചാൻ കഥ പകുതിക്ക് വച്ച് നിർത്തി പോകുമോ..?? അങ്ങനെ പോയാൽ ബ്രോയ്ക്ക് കമ്പിശാപം കിട്ടും നോക്കിക്കോ…

  6. Ee bhagavum adipoli aayi..
    adutha part vegam tharane…

  7. Adipoli broo
    Athya kathayude bakki undavile

    Eppoyum kathapathragale full manasilayila onude thelichu parayamo

  8. Nalla story anu. Please continue bro. Waiting for the next part

  9. Bro Nice aayitt und, Personal Request aanu pakuthik vech ittitt pokarth, Orupad late aakkathe release m cheyyanea

  10. 🏵️ സോജു🏝️

    ഇത് ചതിയായിപോയി മച്ചാനെ നല്ലൊരു ഓണമായിട്ട് വെറും 14 പേജ്…😂 വല്ലാത്ത ചതിയായിപോയി..
    ××××××
    ഈ പാർട്ടും നന്നായിരുന്നു ബ്രോ..❤️🔥 പെട്ടന്ന് തീർന്നു എന്ന വിഷമം മാത്രമേ ഉള്ളു..

    അടുത്ത part പെട്ടന്നുതന്നെ പോന്നോട്ടെ
    🕰️wa8ing⏳💥🔥

  11. ദേവർമഠം next പാർട്ട്‌ ഇടാമോ പ്ലീസ്

    1. ദേവർമഠം അവിടെ നിൽക്കട്ടെ aravind ബ്രോ, ഇതല്ലേ അതിലും കിടു (അത് മോശമാണന്നല്ല, ഇതല്ലേ വായിക്കാൻ അതിലും intrest)

  12. കഥയെ പറ്റി എന്തൊക്കെയോ പറയണം എന്ന് ഉണ്ട് , പക്ഷെ പറയുന്നില്ല. ഈ കഥ ഒന്നും full ആക്കാൻ പോകുന്നില്ല നീ.
    *എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ*

    Reply

Leave a Reply

Your email address will not be published. Required fields are marked *