ഹിരൺ റിൻസിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.
ഹിരണിനു വിളമ്പിക്കൊണ്ട് അവൾ തുടർന്നു.
അത് കൊണ്ട ഇന്നലെ രാത്രി തന്നെ വന്നു ഡ്രസ്സ് എടുത്തു കൊണ്ട് പോയി അയൺ ചെയ്തു രാവിലെ അലാറവും വച്ചു എണീറ്റു വന്നത് 😏…
ആൾക്കാര് ഒക്കെ കൂടുന്നതല്ലേ. കുറച്ചു മെന ആയിക്കോട്ടെ.അങ്ങനെ എങ്കിലും വല്ല പെണ്ണുങ്ങളും നോക്കട്ടെ…….
അത് പറഞ്ഞു കൊണ്ട് റിൻസി അവന്റെ തലയ്ക്കു ഒന്ന് കിഴുക്കി.
ഓഹ്.. അതിന്റെ ആവശ്യം ഒന്നുവില്ല. ഒരുങ്ങിയില്ല എങ്കിലും നമ്മളെ നോക്കാനൊക്കെ പെണ്ണുങ്ങള് വരി നിക്കും….
ഉവ്വ… വല്ല കണ്ണ് പൊട്ടിയും ആയിരിക്കും…..
ആ… എന്റെ അറിവിൽ ഒരു കണ്ണ് പൊട്ടിയെ ഈ നാട്ടിൽ ഉള്ളു…
റിൻസി ഹിരണിനെ ഒന്ന് ചൂഴ്ന്നു നോക്കി.
വേറെ ആരുവല്ല നിന്റെ ആൻസി അമ്മച്ചി…..
ഡാ… വേണ്ടാട്ടോ……
പിന്നല്ലാതെ കണ്ണുള്ളവര് ആരേലും നിന്റെ അപ്പനെ കെട്ടാൻ സമ്മതിക്കുമോ……
ദേ…. രാവിലെ തന്നെ എന്റെ അപ്പന് വിളിച്ചാലുണ്ടല്ലോ ചമ്മന്തി എടുത്തു ഞാൻ കണ്ണിൽ തേയ്ക്കും പറഞ്ഞേക്കാം ഹും….
ചിരിച്ചു കൊണ്ട് ഹിരൺ അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു
അമ്മേ….. പാപ്പം……
ആാാാാ…. അമ്മേ… ഓടിവാ ഇവളെന്നെ കൊല്ലുന്നേ…….
കയ്യിൽ ചായയുമായി അമ്മ അങ്ങോട്ടേക്ക് വന്നു.
ഹിരണിന്റെ മുടിയിൽ കുത്തി പിടിച്ചു വലിക്കുകയാണ് റിൻസി.
എന്തോന്നാ പിള്ളേരെ ഇത്. കെട്ടിക്കാറായി രണ്ടിനേം.. എന്നിട്ടും കുഞ്ഞു കളിച്ചു നടക്കുവാ. നാണമില്ലല്ലോ…..
പിന്നെ ഇവൻ എന്നെ എന്തിനാ കളിയാക്കണേ…….
Continue bro 👌🏻👌🏻👌🏻👌🏻
Waw… സൂപ്പർ story…. സ്പെഷ്യൽ ഐറ്റം….
നല്ല അടിപൊളി ഫീൽ ആണ് ഓരോ വാക്കുകളിലും അവരെ തമ്മിൽ ഒരിക്കലും പിരിക്കരുതേ… നല്ല ഒഴുക്കുള്ള അവതരണശൈലി….. ❤️❤️
തുടരൂ saho…. ❤️❤️❤️
Adipoli ayit und daa keep continuing
നന്നായിട്ടുണ്ട് bro 🫂
എല്ലാരും പറയുന്നതുപോലെ മച്ചാൻ കഥ പകുതിക്ക് വച്ച് നിർത്തി പോകുമോ..?? അങ്ങനെ പോയാൽ ബ്രോയ്ക്ക് കമ്പിശാപം കിട്ടും നോക്കിക്കോ…
Ee bhagavum adipoli aayi..
adutha part vegam tharane…
Adipoli broo
Athya kathayude bakki undavile
Eppoyum kathapathragale full manasilayila onude thelichu parayamo
Nalla story anu. Please continue bro. Waiting for the next part
Bro Nice aayitt und, Personal Request aanu pakuthik vech ittitt pokarth, Orupad late aakkathe release m cheyyanea
ഇത് ചതിയായിപോയി മച്ചാനെ നല്ലൊരു ഓണമായിട്ട് വെറും 14 പേജ്…😂 വല്ലാത്ത ചതിയായിപോയി..
××××××
ഈ പാർട്ടും നന്നായിരുന്നു ബ്രോ..❤️🔥 പെട്ടന്ന് തീർന്നു എന്ന വിഷമം മാത്രമേ ഉള്ളു..
അടുത്ത part പെട്ടന്നുതന്നെ പോന്നോട്ടെ
🕰️wa8ing⏳💥🔥
ദേവർമഠം next പാർട്ട് ഇടാമോ പ്ലീസ്
ദേവർമഠം അവിടെ നിൽക്കട്ടെ aravind ബ്രോ, ഇതല്ലേ അതിലും കിടു (അത് മോശമാണന്നല്ല, ഇതല്ലേ വായിക്കാൻ അതിലും intrest)
കഥയെ പറ്റി എന്തൊക്കെയോ പറയണം എന്ന് ഉണ്ട് , പക്ഷെ പറയുന്നില്ല. ഈ കഥ ഒന്നും full ആക്കാൻ പോകുന്നില്ല നീ.
*എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ*
Reply