♥️അവിരാമം♥️ 3 [കർണ്ണൻ] 270

അൽപ സമയം കഴിഞ്ഞു അനീറ്റയും കൂട്ടുകാരും അവിടെ നിന്നും മടങ്ങി.

അപ്പോളും ഹിരൺ അതെ ഇരിപ്പു തുടർന്നു.

എന്തോ ഒരു ഏകാന്തത അവനെ വല്ലാതെ പിടിച്ചുലച്ചു. രാവിലെ റിൻസിയെ പിരിഞ്ഞപ്പോൾ ഉണ്ടായ അതെ അവസ്ഥ ഇപ്പൊ അനീറ്റ പോയപ്പോളും. റിൻസിയെ താൻ എത്രത്തോളം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അത്ര തന്നെ അനീറ്റയെയും ആഗ്രഹിക്കുന്നുണ്ടോ അതാണോ ഇപ്പോ അവൾ പോയപ്പോൾ ഉണ്ടായ ഈ പിടച്ചിൽ. സത്യത്തിൽ ഇത്രയും നാള് ഇഷ്ടം അല്ല എന്ന് പറഞ്ഞതും പെരുമാറിയതും എല്ലാം സ്വയം ഒരു വിശ്വസിപ്പിക്കൽ മാത്രം ആയിരുന്നോ. അതെ അത് തന്നെയാണ് ശെരി.

റിൻസി തനിക്കു ആരാണോ അത് തന്നെയാണ് അനീറ്റയും.

ഹിരൺ കൈ എടുത്തു സ്വയം തലയ്ക്കടിച്ചു. മുഖം പിടിച്ച് വലിച്ചു കൊണ്ടവൻ അലറി കരഞ്ഞു.

കാര്യത്തിന്റെ ഏകദേശ രൂപം മനസിലായ തോംസൻ മനുവിനെ പറഞ്ഞു വിട്ടു രണ്ടു ബോട്ടിൽ മദ്യം വരുത്തിച്ചു. കാര്യ കാരണങ്ങൾ ആരും ചോദിച്ചില്ല പറഞ്ഞുമില്ല. ബോധം മറയുന്ന വരെ ഹിറണിനെ കുടിപ്പിക്കുക. അതായിരുന്നു തോംസൻ മനസ്സിൽ കണ്ടത്.

ഹിരണിനും അതായിരുന്നു വേണ്ടിയിരുന്നത്. ഒന്ന് ഉറങ്ങണം ബോധം ഇല്ലാതെ തന്നെ ഉറങ്ങണം.

കുടിച്ചതിന്റെ ആളവോ കണക്കോ ഒന്നും അറിയില്ല മാവിൻ ചുവട്ടിലെ തറയിൽ തന്നെ അവൻ കുടിച്ചു ബോധം കേട്ടു വീണു.ഒപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കുകളായി തോംസനും വിവേകും. അവർക്കു കാവലായി മനുവും.

ഇടയ്ക്ക് ഒന്ന് വീട്ടിലേക്കു പോയ മനു തിരികെ പോന്നപ്പോൾ ഹിരണിന്റെ ബൈക്കും കൂടെ എടുത്തു. വണ്ടി വീട്ടിൽ ഇരിക്കുന്നത് കണ്ടാൽ ചിലപ്പോ അമ്മ തിരക്കും. കണ്ടില്ല എങ്കിൽ എന്തേലും അത്യാവശ്യം ആയിട്ട് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാം എന്നും അവൻ കരുതി.

The Author

23 Comments

Add a Comment
  1. Bro next part udaney ondakumo

  2. Super bro waitong for next part

  3. ബാക്കി എവിടെ❤️❤️❤️❤️❤️

  4. Ethenth pandaraam aanith🙆‍♂️ pulivaal kallyanathinte oru moojya version polund….

  5. Waiting for the next part bro 👍♥️

  6. Bro next part eppo

  7. വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത

  8. ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കഥ പോലെ… പ്രശ്നം വ്യക്തമല്ല… വെറുതെ ഒരാളെ തല്ലി കല്യാണം കഴിപ്പിക്കാൻ കഴിയുമോ…?
    അവൻ്റെ ഫ്രണ്ട്സിനും മനുവിൻ്റെ വീട്ടുകാർക്കും ആളുകൾ പറഞ്ഞത് ഒന്നും സത്യം അല്ല എന്ന് അറിയാമല്ലോ… അവർ പറയുന്നത് ഒന്നും ഇല്ല… അടുത്ത ഭാഗത്തിൽ വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു…
    ഒരു കാര്യം… ഒരുപാട് സ്നേഹവും വിശ്വാസം ഉള്ള വീട്ടുകാർ ഒരിക്കലും എവിടെയോ ഉള്ള നാട്ടുകാർ പല കഥകൾ പറയുന്നത് കേട്ട് മകനെ/കൂടപ്പിറപ്പിനെ തള്ളിപ്പറയില്ല… Atleast അവൻ്റെ അഭിപ്രായം എങ്കിലും കേൾക്കുവാൻ ശ്രമിക്കും… ഒരു തെളിവും ഇല്ലാതെ എടുത്തോ പിടിച്ചോ എന്നൊന്നും ഈ കാലത്ത് നടക്കില്ല എന്നാണ് എൻ്റെ അഭിപ്രായം. പിഴപ്പ് അടിച്ച് വിടുന്ന ആൾകാർ എല്ലായിടത്തും ഉണ്ടാവും, അതുപോലെ തന്നെ കാര്യങ്ങള് ചോദിച്ച് മനസ്സിലാക്കി ഡീൽ ചെയ്യുന്ന ആൾക്കാരും ഉണ്ടാവും എല്ലായിടത്തും… എന്തായാലും അടുത്ത ഭാഗത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നു…

    1. Oppie മച്ചാനെ നി ഇവിടേം വന്ന..🤪 പൊളിച്ച്..😄
      🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭

      1. അതെന്താണ് അങ്ങനെ ഒരു ടോക്…

        1. ഒരുമാതിരിപെട്ട എല്ലാ കഥകളും വായിക്കാൻ എന്നെപോലെ ബ്രോയും മുന്നിൽ ഉണ്ടാവുമല്ലോ.. അത ഞാൻ ഉദേശിച്ചെ..

          എന്റെ ചോദ്യത്തിൽ എന്തെങ്കിലും തെറ്റായിട്ട് തോന്നിയെങ്കിൽ ക്ഷമിക്കുക..

          1. ഒരു സർക്കാസം അടിച്ചതാണ് ബ്രോ 😂😂😂

      2. Next part aenn varum bro

  9. Best 🤝

    Thanks for the wonderful story

    Hoping for the best trilling part’s

    😃😃

  10. നല്ലവനായ ഉണ്ണി

    കർണ കൊള്ളാം നല്ല എഴുത്…കഥ cliché ആയിക്കോട്ടെ ഒരു കുഴപ്പവും ഇല്ല എഴുതിലൂടെ ഒരു freshness feel ചെയ്യിച്ചാൽ മതി….cringe dialogues ഒഴുവാക്കി max.realistic അക്കക്കുക…കഥയുടെ situations connect ആക്കാൻ പറ്റിയാൽ cliche പോലും അടിപൊളി ആണ്…

  11. നന്ദുസ്

    സഹോ കർണ്ണാ.. സൂപ്പർ.. പൊളിച്ചു…
    ഈ പാർട്ടും പൊളിച്ചു.. കുറച്ചു oneway റൊമാൻസും, കുറച്ചു സങ്കടങ്ങളും, കുറച്ചു oneside ആക്ഷനും, എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാറുപോലൊരു കല്യാണവും, ഒന്നുമറിയാതെ, എന്തിനെന്നറിയാതെ കുറെ അടികളും മേടിച്ചുകൂട്ടിയ നായകനും.. മനസിലായി ഫ്ലാഷ്ബാക്ക് തീർന്നു ഹിരണിന്റെ.. ഇനിയുള്ള ഫ്ലാഷ്ബാക്ക് വേണം ആരെന്നറിയാത്ത, പേരെന്തെന്നറിയാത്ത കല്യാണപെണ്ണിന്റെ.. അത് കൂടി അറിയണം ന്നാലെ ശരിയാവുള്ളൂ…
    ഇനിയാണ് ആകാംഷ.. ഇനി എന്താണ് സംഭവിക്കുക ന്നുള്ളത്.. സഹോ കാത്തിരിക്കാൻ വയ്യ.. പെട്ടെന്ന് തരണേ… ടെൻഷൻ ❤️❤️❤️❤️❤️❤️❤️❤️

  12. സ്ഥിരം പ്രേക്ഷകൻ

    വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത

  13. അമ്മയുടെയും മറ്റുള്ളവരുടെയും തെറ്റിദ്ധാരണ മാറി അവന്റെ ജീവിതം ഇങ്ങനെ കുളം തോണ്ടിയ എല്ലാവരും അവനോട് ക്ഷമ ചോദിക്കണം. ആ പെൺകുട്ടിയുടെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് അവൾ അവന്റെ തലയിലായതെന്നും അന്വേഷിക്കണം. ഒരു ഹാപ്പി എൻഡിംഗ് പ്രതീക്ഷിക്കുന്നു.

  14. ഇതിൽ ഒരുപാടു കഥക്ക് ഉള്ള സ്കോപ് ഉണ്ടല്ലോ, സാധാരണ ഇങ്ങനത്തെ കഥകളിൽ കോമഡി ഉണ്ടാകാർ ഇല്ല ഇതിൽ കോമഡി ചേർത്താൽ അടിപൊളി ആകും

  15. ഫ്ലാഷ്ബാക്ക് തീർന്നു അല്ലെ പൊളിച്ച്.. ഈ പാർട്ടും നന്നായിരുന്നു ബ്രോ.❤️🔥 ലേറ്റായപ്പോൾ കരുതി ഇനി ഇതിന്റെ ബാക്കി ഉണ്ടാവില്ലന്ന്.. സ്വല്പം late ആയാലും വന്നല്ലൊ…. സന്തോഷം… തുടരുക

    അടുത്ത പാർട്ട് ആവുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ ബ്രോ..

  16. 2 days aayi upcoming il kidakunath kanditt idakk idakk eduth nokkalairunnu, prethikshathinekaal nalloru part, porathathinu bro de ezhuthum ellamkondum ishtayyi….& Waiting for ദേവർമഠം❤️

  17. Super broo
    Avare ellavareyum onipikan pattumo

Leave a Reply

Your email address will not be published. Required fields are marked *