ഹിരൺ കണ്ണ് തുറന്നത് കണ്ടു കൂട്ടത്തിൽ ഒള്ള ഒരാള് വന്നു അവനെ വലിച്ചു പൊക്കി കയ്യിലെ കെട്ടഴിച്ചു മുന്നോട്ടു തള്ളി. മുന്നിൽ കിടന്നിരുന്ന ഡസ്ക് മറിച്ചു കൊണ്ട് അവൻ അലച്ചു വീണു. ഒച്ച കേട്ട് കൂട്ടം പിരിഞ്ഞു എല്ലാവരും അങ്ങോട്ടേക്ക് നോക്കി.
വീണ്ടും പിടിച്ച് എണീറ്റു നിന്ന ഹിരൺ കാണുന്നത് ആൾക്കൂട്ടത്തിന് നടുവിൽ കരഞ്ഞു തളർന്നു നിൽക്കുന്ന തന്റെ അമ്മയെ ആണ്.
അമ്മയെ കണ്ട ആശ്വാസത്തിൽ അവന്റെ മനസ്സിൽ ഉണ്ടായ സമാധാനത്തിനു ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും അല്പയുസ് ആയിരുന്നു
ശര വേഗത്തിൽ പാഞ്ഞു വന്ന അമ്മ അവന്റെ മുഖം ചേർത്ത് അടിച്ചു
അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാതെ ആയോടാ മഹാ പാപി……
ചുറ്റും കൂടി നില്കുന്നവരുടെ മുഖത്തു തെളിഞ്ഞ പുച്ഛം അതിനിടയിൽ തന്റെ മുഖത്തു അടിയേറ്റത് കണ്ടു കണ്ണടച്ച് മുഖം തിരിച്ചു നിന്നത് ആൻസി അമ്മച്ചി മാത്രം. ഏതു സാഹചര്യത്തിൽ ആയാലും തന്റെ മേൽ ഒരു പൊടി വീണാൽ ആ മനസിന് താങ്ങാൻ കഴിയില്ല എന്നുള്ളത് അവന്റെ ഉള്ളിൽ ആ അവസ്ഥയിലും കുളിരേകി.
പക്ഷെ അമ്മ… സങ്കടവും സാഹചര്യവുമെല്ലാം ദേഷ്യമെന്ന വികാരമായി മാറിയ ആ അമ്മ മനസ് തന്റെ മകനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാറി മാറി അവനെ അടിച്ചു കൊണ്ടേയിരുന്നു.
കാര്യ കാരണങ്ങൾ എന്തെന്ന് പോലും തിരക്കാൻ തന്റെ പെറ്റ അമ്മ പോലും തയ്യാറാവതത്തിൽ മറ്റുള്ളവരുടെ ആക്രോശങ്ങളും പരിഹാസങ്ങളുമെല്ലാം അവനു മുന്നിൽ ഒന്നുമല്ലാതെ ആയി തീർന്നു.
മനസ്സിൽ കാര മുള്ളു കുത്തിയിറങ്ങുന്ന വേദനയിലും അവൻ അനങ്ങാതെ തന്നെ നിന്നു. അടിയേറ്റ് അവന്റെ ചുണ്ട് മുറിഞ്ഞു ചോര ഇറ്റി വീണു. കണ്ണിൽ നിന്നും ഒരുകി ഇറങ്ങിയ കണ്ണുനീരിനു പോലും അതെ ചോരയുടെ നിറം ആയിരുന്നു.
Ethenth pandaraam aanith🙆♂️ pulivaal kallyanathinte oru moojya version polund….
Waiting for the next part bro 👍♥️
Bro next part eppo
വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത
Good brother
ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കഥ പോലെ… പ്രശ്നം വ്യക്തമല്ല… വെറുതെ ഒരാളെ തല്ലി കല്യാണം കഴിപ്പിക്കാൻ കഴിയുമോ…?
അവൻ്റെ ഫ്രണ്ട്സിനും മനുവിൻ്റെ വീട്ടുകാർക്കും ആളുകൾ പറഞ്ഞത് ഒന്നും സത്യം അല്ല എന്ന് അറിയാമല്ലോ… അവർ പറയുന്നത് ഒന്നും ഇല്ല… അടുത്ത ഭാഗത്തിൽ വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കുന്നു…
ഒരു കാര്യം… ഒരുപാട് സ്നേഹവും വിശ്വാസം ഉള്ള വീട്ടുകാർ ഒരിക്കലും എവിടെയോ ഉള്ള നാട്ടുകാർ പല കഥകൾ പറയുന്നത് കേട്ട് മകനെ/കൂടപ്പിറപ്പിനെ തള്ളിപ്പറയില്ല… Atleast അവൻ്റെ അഭിപ്രായം എങ്കിലും കേൾക്കുവാൻ ശ്രമിക്കും… ഒരു തെളിവും ഇല്ലാതെ എടുത്തോ പിടിച്ചോ എന്നൊന്നും ഈ കാലത്ത് നടക്കില്ല എന്നാണ് എൻ്റെ അഭിപ്രായം. പിഴപ്പ് അടിച്ച് വിടുന്ന ആൾകാർ എല്ലായിടത്തും ഉണ്ടാവും, അതുപോലെ തന്നെ കാര്യങ്ങള് ചോദിച്ച് മനസ്സിലാക്കി ഡീൽ ചെയ്യുന്ന ആൾക്കാരും ഉണ്ടാവും എല്ലായിടത്തും… എന്തായാലും അടുത്ത ഭാഗത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നു…
Oppie മച്ചാനെ നി ഇവിടേം വന്ന..🤪 പൊളിച്ച്..😄
🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭🐭
അതെന്താണ് അങ്ങനെ ഒരു ടോക്…
ഒരുമാതിരിപെട്ട എല്ലാ കഥകളും വായിക്കാൻ എന്നെപോലെ ബ്രോയും മുന്നിൽ ഉണ്ടാവുമല്ലോ.. അത ഞാൻ ഉദേശിച്ചെ..
എന്റെ ചോദ്യത്തിൽ എന്തെങ്കിലും തെറ്റായിട്ട് തോന്നിയെങ്കിൽ ക്ഷമിക്കുക..
Best 🤝
Thanks for the wonderful story
Hoping for the best trilling part’s
😃😃
കർണ കൊള്ളാം നല്ല എഴുത്…കഥ cliché ആയിക്കോട്ടെ ഒരു കുഴപ്പവും ഇല്ല എഴുതിലൂടെ ഒരു freshness feel ചെയ്യിച്ചാൽ മതി….cringe dialogues ഒഴുവാക്കി max.realistic അക്കക്കുക…കഥയുടെ situations connect ആക്കാൻ പറ്റിയാൽ cliche പോലും അടിപൊളി ആണ്…
സഹോ കർണ്ണാ.. സൂപ്പർ.. പൊളിച്ചു…
ഈ പാർട്ടും പൊളിച്ചു.. കുറച്ചു oneway റൊമാൻസും, കുറച്ചു സങ്കടങ്ങളും, കുറച്ചു oneside ആക്ഷനും, എന്തിനോ വേണ്ടി തിളപ്പിച്ച സാമ്പാറുപോലൊരു കല്യാണവും, ഒന്നുമറിയാതെ, എന്തിനെന്നറിയാതെ കുറെ അടികളും മേടിച്ചുകൂട്ടിയ നായകനും.. മനസിലായി ഫ്ലാഷ്ബാക്ക് തീർന്നു ഹിരണിന്റെ.. ഇനിയുള്ള ഫ്ലാഷ്ബാക്ക് വേണം ആരെന്നറിയാത്ത, പേരെന്തെന്നറിയാത്ത കല്യാണപെണ്ണിന്റെ.. അത് കൂടി അറിയണം ന്നാലെ ശരിയാവുള്ളൂ…
ഇനിയാണ് ആകാംഷ.. ഇനി എന്താണ് സംഭവിക്കുക ന്നുള്ളത്.. സഹോ കാത്തിരിക്കാൻ വയ്യ.. പെട്ടെന്ന് തരണേ… ടെൻഷൻ ❤️❤️❤️❤️❤️❤️❤️❤️
വീട്ടുകാരുടെ കുത്തുവാക്കുകൾ സഹിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു, രണ്ടാനമ്മയുടെ കുറ്റപ്പെടുത്തലുകൾ സഹിച്ചു ജീവിക്കുന്ന പെൺകുട്ടി എന്ന സ്ഥിരം ക്ലീഷെ ഒഴിവാക്കനെ ബ്രോ എന്നിട്ട് ഒരു ബോൾഡ് ആയ നടിയെ ആക്ക്, ഈ കഥയുടെ പോക്ക് കണ്ടിട്ട് ഇതിൽ ഉള്ള സ്ഥിരം ക്ലിഷെ അവാൻ ആണ് സാധ്യത
അമ്മയുടെയും മറ്റുള്ളവരുടെയും തെറ്റിദ്ധാരണ മാറി അവന്റെ ജീവിതം ഇങ്ങനെ കുളം തോണ്ടിയ എല്ലാവരും അവനോട് ക്ഷമ ചോദിക്കണം. ആ പെൺകുട്ടിയുടെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് അവൾ അവന്റെ തലയിലായതെന്നും അന്വേഷിക്കണം. ഒരു ഹാപ്പി എൻഡിംഗ് പ്രതീക്ഷിക്കുന്നു.
ഇതിൽ ഒരുപാടു കഥക്ക് ഉള്ള സ്കോപ് ഉണ്ടല്ലോ, സാധാരണ ഇങ്ങനത്തെ കഥകളിൽ കോമഡി ഉണ്ടാകാർ ഇല്ല ഇതിൽ കോമഡി ചേർത്താൽ അടിപൊളി ആകും
ഫ്ലാഷ്ബാക്ക് തീർന്നു അല്ലെ പൊളിച്ച്.. ഈ പാർട്ടും നന്നായിരുന്നു ബ്രോ.❤️🔥 ലേറ്റായപ്പോൾ കരുതി ഇനി ഇതിന്റെ ബാക്കി ഉണ്ടാവില്ലന്ന്.. സ്വല്പം late ആയാലും വന്നല്ലൊ…. സന്തോഷം… തുടരുക
അടുത്ത പാർട്ട് ആവുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ ബ്രോ..
2 days aayi upcoming il kidakunath kanditt idakk idakk eduth nokkalairunnu, prethikshathinekaal nalloru part, porathathinu bro de ezhuthum ellamkondum ishtayyi….& Waiting for ദേവർമഠം❤️
Super broo
Avare ellavareyum onipikan pattumo