അപ്പോൾ ഇതാണ് എല്ലാത്തിനും കാരണമായ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചതിനുള്ള ആധാരം . സി സി ടി വി ദൃശ്യങ്ങൾ കണ്ടിട്ടുള്ള ആരും തന്നെ താൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല. ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എന്നെ തന്നെയാണെന്ന് എല്ലാവർക്കും മനസിലാകും മുഖം വ്യക്തമാണ്. മുഖം വ്യക്തമല്ലാത്തതു അതിനിടയിലൂടെ ഓടി മറയുന്ന ആളിന്റെ മാത്രം.ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം ഇരുട്ട് ആയതിനാലും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യം ആയതിനാലും മനസിലാക്കാൻ കഴിയുന്നില്ല പക്ഷെ ഡിസൈൻ ഒരു പോലെ തന്നെ.അത് കൊണ്ട് തന്നെ മുഖം മറച്ചു വച്ചു ഓടി പോയത് താനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മയും പപ്പയും ആൻസി അമ്മയും മറ്റുള്ളവരെ പോലെ അത് താൻ തന്നെയാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും.
ഹിരൺ തല ഉയർത്തി ബിൻസിയെ ഒന്ന് നോക്കി അവൾ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുന്നു.
അവളുടെ ഭവമാറ്റത്തിന്റെ കാരണം എന്തെന്ന് അവൻ കൂടുതൽ ചികയാൻ നിന്നില്ല. തന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്ന ഒരേ ഒരാൾ. ഇനി അതും ഉണ്ടാവില്ല.എല്ലാവരെയും പോലെ ഇച്ചേയിയും ഇനി തന്നെ അവിശ്വസിക്കും.
കാറിൽ നിന്നും ഇറങ്ങാൻ ശ്രെമിച്ച ഹിരണിന്റെ കയ്യിൽ ബിൻസി വീണ്ടും പിടുത്തം ഇട്ടു..
ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല…
ഇനി ഞാൻ എന്ത് പറയാൻ. ഞാൻ പറയുന്നതൊന്നും ആർക്കും വിശ്വാസം ഇല്ലല്ലോ….
വിശ്വാസം ഇല്ലെന്നു ഞാൻ പറഞ്ഞോ…..
പിന്നെ എന്താ ഇച്ചേയി ചോദിച്ചതിന്റെ അർത്ഥം…
മകനെ മടങ്ങി വരൂ
ഇതിനു ബാക്കി ഉണ്ടോ?
Evdeee, ippozhum kadhayiloott vannillalloo
Waiting👍👍👍
😊😊😊
🧐……… 🫡
എഴുത്ത് നന്നായിട്ടുണ്ട് പക്ഷെ ഞാൻ നിരാശനാണ്..15 പേജിൽ തീർക്കേണ്ട കോൺടെന്റ് കുറെ വലിച്ചു നീട്ടി 28 page ആക്കി…4 part ആയിട്ടും കഥ കാര്യമായി മുന്നോട് പോയിട്ടില്ല…ഇത്രേം താമസിച്ചപ്പോ കുറച്ചൂടെ പ്രേതീക്ഷിച്ചു
കിടു സ്റ്റോറി…. നല്ല ഒറിജിനാലിറ്റി ഫീൽ ആണ്… സങ്കിർണമായ നിമിഷങ്ങൾ ഏറുകയാണ്… സത്യത്തിന്റെ പാതയുടെ നീളം കൂടുകയാണ്…
ആകാംഷയേറുന്നു സഹോ… വരാൻ പോകുന്ന കൊടുംകാറ്റിൽ ന്തൊക്കെ തകർന്നു വിഴുമെന്നറിയാൻ…????
Keep continue ❤️❤️❤️❤️
കൊള്ളാം ..
കഥയുടെ തീം എല്ലാം .
എഴുത്തും നന്നായിട്ടുണ്ട് .പിന്നെ ഒരു 25 പേജിൽ കുറയാതെ എഴുതുകയാണെങ്കിൽ വായിക്കുന്നവര്ക്ക് വായിക്കാൻ ഒരു രസമുണ്ടാവൂ …
പിന്നെ താങ്കൾ comment കിട്ടിയില്ലാ എന്ന് കരുതി ബാക്കി എഴുതാതെ നിൽക്കരുത് .താങ്കളുടെ സ്റ്റോറിയുടെ views കൂടുതലായിരിക്കും ചിലപ്പോ ടോപ് views ൽ first വന്നിട്ടും ഉണ്ടാവും .പിന്നെ മോശം അഭിപ്രായം പറയാൻ ഒരുപാട് പേരും ഉണ്ടാവും .
എന്തായാലും താങ്കളുടെ അടുത്ത ബാഗതിനായി കാത്തിരിക്കുന്നു .
നായികയെ പാൽകുപ്പി സ്വഭാവം ആക്കല്ലേ🙏.
വീട്ടുകാരുടെ കുത്ത് വാക്കുകൾ, രണ്ടാനമ്മ പീഡനം തുടങ്ങിയ ഫ്രഷ് ഫ്ലാഷ് ബാക്ക് ഒന്നും നായികക്ക് കൊടുക്കല്ലേ
Nalla kada
ഈ പാർട്ടും കൊള്ളാം… കൂടെ ദേവർമഠവും കൂടെ post ചെയ്തിരുന്നേൽ കൊള്ളായിരുന്നു…😌
കൊള്ളാം ബ്രോ ഈ പാർട്ടും നന്നായിരുന്നു.. അടുത്ത part അധികം വൈകാതെതന്നെ ഉണ്ടാവുമെന്ന് പ്രെതീക്ഷിച്ചോട്ടെ..😄
Super Story
Adutha part vegam kittiyal kollarunnu. Ini enthu kodunkatta varan pone ennulla thora kondu choicheya😊. Kadha♥️♥️♥️♥️♥️♥️♥️♥️
കഥ നന്നായിട്ടുണ്ട്. അധികം താമസിയാതെ അടുത്ത ഭാഗം തരണേ!!!!
😊
Karnaaa devarmadam evde
അവിരാമത്തിന് ശേഷം 🙏