♥️അവിരാമം♥️ 5 [കർണ്ണൻ] 365

വന്ന അതെ വേഗതയിൽ തന്നെ അവൻ അവളെ പിന്നിൽ നിന്നും വട്ടം ചേർത്ത് പിടിച്ചു അവളുടെ തോളിലേയ്ക്ക് തല ചായ്ച്ചു.

പിന്നിലേക്ക് ഒന്ന് തല ചെരിച്ചു പുഞ്ചിരി തൂകി അവൾ ആ നിൽപ് തുടർന്നു. അവൾ അത് പ്രതീക്ഷിച്ചിരുന്നു.

ഹിരണും മനുവും വിവേകും രാജീവിലേക്കു ഒന്ന് നോക്കി. രാജീവിൽ നിന്നും ഒരു പുഞ്ചിരിയുടെ അനുവാദം കിട്ടിയ മാത്രയിൽ അവർ മൂന്ന് പേരും വാഗമരത്തനാലേയ്ക്ക് ഓടി അടുത്തു.

നാല് ഭാഗത്തു നിന്നും അവർ ഫാസിയയെ പൊതിഞ്ഞു പിടിച്ചു. അവൾ പറഞ്ഞത് പോലെ നാല് പേരുടെയും കൂടെ പിറന്നവളെ പോലെ തന്നെ…

കോളേജിലെ കുട്ടികളും അധ്യാപകരും മറ്റുള്ളവരും ആ കാഴ്ച്ച നോക്കി നിന്നു.

ചിലർ പുഞ്ചിരി തൂകി. ചിലർ ആർപ്പു വിളിച്ചു. കയ്യടികളും ഹർഷാരവങ്ങളും അവിടെ നിറഞ്ഞു…..

ക്യാമ്പ്‌സ് കെട്ടിടത്തിന്റെ ഏതോ കോണിൽ നിന്നും ആരോ പകർത്തിയ ഒരു ചിത്രം അതായിരുന്നു ആ വർഷത്തെ കോളേജ് മാഗസിന്റെ മുഖചിത്രം… ഒരു അടിക്കുറിപ്പും അതിനു ഇല്ലായിരുന്നു… അതിനു ചേരുന്ന ഒരു അടിക്കുറിപ്പ് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല. അത് അവരവരുടെ യുക്തിക്കു ചേർത്ത് വായിക്കാൻ ആ ഭാഗം ഒഴിവാക്കി വിട്ടു…….

തുടരും…….

സ്‌നേഹപൂർവം

കർണ്ണൻ 🙏

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

23 Comments

Add a Comment
  1. ബ്രാണ്ടിവിള ദിനേഷ്

    Waiting for devarmadam

  2. അർജുനൻ

    കർണ്ണൻ bro ഇത് ഞാൻ ആണെ നിങ്ങളുടെ സ്വന്തം ആരാധകൻ അർജുനൻ. അപ്പൊ bro eyy part കൊള്ളാം 👌🏻nxt പാട്ടിനു വേണ്ടി കട്ട waiting 🙌🏻 വേഗം തെരണെ

    പിന്നെ എന്റെ personal opinion നിരഞ്ജന തന്നെ ആയിരിക്കണം ഹിരണിന്റെ പെണ്ണ്. കാരണം അവൻ അവളെ കല്യാണം കഴിച്ചപ്പോൾ തന്നെ അവർ ഒന്ന് ആവേണ്ടവർ ആണ് എന്ന് നമുക്ക് മനസിലായി അവരെ മെല്ലെ മെല്ലെ ഒന്നുപിച്ചേക്ക് ❤‍🔥 ഇത് request കൂടി ആണെ🙌🏻അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി കട്ട waiting 🙌🏻വേഗം nxt part തെരനെ bro

    1. കർണ്ണൻ

      എഴുത്തു തുടരുന്നു. പരമാവധി വേഗതയിൽ തീർക്കാൻ ശ്രമിക്കുന്നുണ്ട്. പ്രോത്സാഹനങൾക്ക് നന്ദി 🙏

  3. Last page എത്തിയപ്പോൾ ഒരു mellu പെരുപ്പ് തോന്നി ഇങ്ങനെ ഒക്കെ engane aanu എഴുതാൻ thonnunath… ബാക്കി എല്ലാം supr ayirunnu മിസ്സിൻ്റെ കഥ വേണ്ടായിരുന്നു…

    1. കഥ മുന്നോട്ടു പോകുമ്പോൾ ചില കഥാപാത്രങ്ങൾ അനിവാര്യം ആണ്. ആ സമയത്തു ഇത്തരത്തിലുള്ള ഫ്ലാഷ് ബാക്ക് ഒരു പക്ഷെ അരോചകം ആയി പോകും. അതിനാലാണ് തുടക്കത്തിൽ പറഞ്ഞു വച്ചതു 🙏

  4. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല… കാരണം ഒന്നും പറയനോക്കില്ല.. അതുപോലെ അല്ലെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചുനിർത്തിരിക്കുന്നത്.🙄🙄🤔🤔..ഫാസിലയുടേം രാജിവിൻ്റെം ഒരു ചെറിയ ഫ്ളാഷ്ബാക്ക് ഇവിടിപ്പോൾ എന്തിനാണ് കാണിച്ചു തന്നത്..എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞുനോക്കുന്നുണ്ട്…🫢🫢🫢
    ഇതും ഹിരൻ്റെയും നിരഞ്ജനയുടേം ഒന്നിപ്പിക്കലിന് ന്തോ കണക്ഷൻ… സംശയം??
    ആരാണ് ഇവരുടെ പിന്നിൽ കളിച്ചത്..???
    സഹോം ഇനിയും ലേറ്റക്കരുതെ…🙏🙏💞💞💞💞
    സ്നേഹത്തോടെ നന്ദുസ്സ് 💚💚💚

    1. നന്ദൂസ് 💕🙏

  5. Nice nannayirinnu

    1. നന്ദി 🙏

  6. നിരഞ്ജന തന്നെ ആവണം ഹിരണിന്റെ ജീവിത സഖി അവരെ തന്നെ ഒന്നുപിക്കണം. ഫൗസിയ story നന്നായിരുന്നു എങ്കിലും nthinu ഉൾപ്പെടുത്തി എന്ന് മനസിലായില്ല bro ന്തേലും മനസ്സിൽ കണ്ടിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. Nxt part vekam therane. ഒന്നും കൂടി ഞൻ പറയുന്നു നിരഞ്ജന❤‍🔥 ഹിരൺ തന്നെ ഒന്നിക്കണം. അവൻ താലി കെട്ടിയ പെണ്ണല്ലേ

    1. കാത്തിരിക്കൂ 🙏

  7. ഈ കഥ വളരെ ആകാംക്ഷ ഉണർത്തുന്നതാണ്. ഹിരണിന്റേയും നിരഞ്ജനയുടേയും വിവാഹത്തിലേക്ക് നയിച്ച ഈ നാടകത്തിൽ കളിച്ച മൂന്നാമൻ ആര്?
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. നന്ദി 🙏

  8. അടിപൊളി ബ്രോയ്
    ❤️‍🔥💙❤️‍🩹💓❣️
    💞💖💗💘💝
    💕🩵💟🤍🤎
    അധികം ഗാപ് ഇടാതെ
    തന്നാൽ നന്നായിരുന്നു

    1. ശ്രമിക്കുന്നുണ്ട്.. ചില പരിമിതികളിൽ നിന്നുകൊണ്ടാണ് എഴുതുന്നത് 🙏

  9. ഫാസ്യയുടെ end , അത് എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത്

    1. അത് അനിവാര്യം എന്ന് തോന്നി 🙏

  10. Devarmadam baakki Evde bro

    1. എഴുതി തുടങ്ങിയില്ല 🙏

      1. Why ath thudangu man

        1. സമയം പരിമിതം ആണ് സഹോ…
          അവിരാമം പൂർത്തിയായതിനു ശേഷം അത് തുടങ്ങാം എന്ന് വിചാരിക്കുന്നു 🙏

  11. Bro വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു❤‍🔥 പക്ഷെ ഒരു അപേക്ഷയെ ഉള്ളു ബ്രോ ഇനി ഇങ്ങനെ വലിയ gap എടുക്കല്ലേ bro പെട്ടന്ന് thanne nxt part theranam. അതുപോലെ പോലെ തന്നെ അവരുടെ വരാൻ പോകുന്ന പ്രണയനിമിഷങ്ങൾക്ക് വേണ്ടി njn കാത്തിരിക്കുകയാണ്. Waiting for nxt part വേഗം തരണേ 👀

    1. പ്രതികൂല സാഹചര്യങ്ങൾ.. അതുകൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടത്… ശ്രെമിക്കാം 🙏

Leave a Reply

Your email address will not be published. Required fields are marked *